കോഴിക്കോട് കോളേജ് വിദ്യാര്‍ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണക്കാരണം വ്യക്തമല്ല

കോഴിക്കോട് കോളേജ് വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാർത്ഥിയെയാണ് കണ്ടെത്തിയത്. മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ജസ്പ്രീത് സിംഗാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേ ഉള്ളൂ.
https://www.facebook.com/Malayalivartha

























