വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങിനു പോയപ്പോയ ആലുവ ചെമ്ബറക്കിയിൽ അഞ്ചാം ക്ലാസുകാരനെ കാണാതായി ... കാണാതാകുമ്ബോള്‍ കുട്ടി ധരിച്ചിരുന്നത് പച്ച നിറത്തിലുള്ള ഷര്‍ട്ട്

കഴിഞ്ഞദിവസമാണ് സംഭവം. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ 11 കാരനെ കാണാതായി, കാണാതാകുമ്ബോള്‍ കുട്ടി ധരിച്ചിരുന്നത് പച്ച നിറത്തിലുള്ള ഷര്‍ട്ട് . ആലുവ ചെമ്ബറക്കിയിലാണ് അഞ്ചാം ക്ലാസുകാരനെ കാണാതായത്. തങ്കളത്ത് അബ്ദുല്‍ ജമാലിന്റെ മകന്‍ ഫൈസല്‍ ജമാലിനെയാണ് കാണാതായത്. പേങ്ങാശേരി അല്‍ഹിന്ദ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് 11കാരനായ ഫൈസല്‍. ചെമ്ബറക്കി വികെഎസ് ഓഡിറ്റോറിയത്തില്‍ വിവാഹച്ചടങ്ങിനു പോയപ്പോഴാണ് കുട്ടിയെ കാണാതായത്. ഇന്നലെ എട്ടരയോടെയാണ് കുട്ടിയെ കാണാതായെന്ന് പിതാവ് പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടിയെ കാണാതാവുമ്ബോള്‍ പച്ച ഷര്‍ട്ടാണ് ധരിച്ചിരുന്നെതെന്നും പിതാവ് അറിയിച്ചു.
https://www.facebook.com/Malayalivartha

























