Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ദേവനന്ദയുടെ മരണം; കുടവട്ടൂര്‍ നന്ദനത്തില്‍ വീട്ടില്‍ അമ്മ ധന്യ, പിതാവ് പ്രദീപ് മറ്റ് എന്നിവരുടെ മൊഴി വീണ്ടും പോലീസ് രേഖപ്പെടുത്തി; പോലീസിന്റെ മുന്‍ നിലപാടുകളില്‍ മാറ്റം വരുത്തിയതായി സൂചന; കുട്ടിയെ ആരോ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോകാമെന്ന നിലപാടില്‍ ഉറച്ച് കുടുംബം

02 MARCH 2020 10:48 AM IST
മലയാളി വാര്‍ത്ത

ദേവനന്ദയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുടുംബാംഗങ്ങളുടെ മൊഴി വീണ്ടും എടുത്തിരിക്കുകയാണ്. കുടവട്ടൂര്‍ നന്ദനത്തില്‍ വീട്ടിലാണ് ഇപ്പോള്‍ ദേവനന്ദയുടെ മാതാപിതാക്കളുള്ളത് എന്നാണ് റിപ്പോര്‍ട്ട്. അമ്മ ധന്യ, പിതാവ് പ്രദീപ് മറ്റ് എന്നിവരുടെ മൊഴിയാണ് എടുത്തത് എന്നാണ് വ്യക്തമാകുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഉണ്ടായിരുന്ന നിഗമനങ്ങളില്‍ മാറ്റം വരുത്തിയതായാണ് അറിയാന്‍ കഴിയുന്നത്. ദേവനന്ദ വീട്ടില്‍നിന്ന് ഒരിക്കലും ഒറ്റക്ക് ആറില്‍ പോകില്ലെന്ന മൊഴിയില്‍ കുടുംബാംഗങ്ങള്‍ ഉറച്ചുതന്നെ നില്‍ക്കുകയാണ് അവളെ ആരെങ്കിലും തട്ടിക്കാണ്ട് പോയി കൊലപ്പെടുത്തി എന്നാണ് ബന്ധുക്കളുടെ നിഗമനം.

കുട്ടിയെ ആരോ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോകാമെന്ന നിലപാടില്‍ അമ്മ ധന്യയും ഉറച്ച് നില്‍ക്കുന്നതിനാല്‍തന്നെ ദുരൂഹത തുടരുകയാണ്. പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെ മാത്രമാണ് പൊലീസ് വീട്ടുകാരുെട ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട സംഭാഷണം കേട്ടത്. അതെല്ലാം മനസ്സിലാക്കി ആദ്യമായി മൊഴിയെടുക്കാനാണ് പൊലീസ് എത്തിയത്. എസ്.ഐ സുന്ദരേഷന്‍, വനിത പൊലിസുകാരായ ബിന്ദു, സിന്ധു എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

ദേവനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഫോറന്‍സിക് വിദഗ്ധരെ സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയേക്കും. ഇന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അന്വേഷണസംഘത്തിന് ലഭിക്കും. ഇതിനുശേഷമാകും കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുക. ദേവനന്ദയുടെ മാതാപിതാക്കളും നാട്ടുകാരും ഉന്നയിക്കുന്ന ദുരൂഹതകള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. ചെരിപ്പിടാതെ വീടിന് പുറത്തേക്ക് ഇറങ്ങാത്ത കുട്ടി എങ്ങനെ കടവ് വരെ എത്തിയെന്നത് സംബന്ധിച്ചും ഷാളിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

കടത്തിക്കൊണ്ടുപോയതാണെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് മാതാപിതാക്കള്‍. മൃതദേഹം കണ്ടെത്തിയതുവരെയുള്ള ദൂരവും പുഴയുടെ ആഴവുമെല്ലാം പൊലീസ് പരിശോധിച്ചിട്ടുണ്ട്.ദേവനന്ദയുടെ വീട്ടില്‍നിന്ന് 75മീറ്റര്‍ ദൂരമേ പടവുകളിലേക്കുള്ളൂ. ബണ്ടിലേക്ക് 200മീറ്ററും. ബണ്ടിന് 100 മീറ്റര്‍ അകലെയായാണ് വള്ളിപ്പടര്‍പ്പുള്ള ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്. മകള്‍ ഒരിക്കലും ആറ്റിന്റെ മറുകരയിലേക്കുള്ള ക്ഷേത്രത്തിലേക്ക് പോയിട്ടില്ല. ആളില്ലാത്ത വീടിന് സമീപത്തേക്കും പോയിട്ടില്ലെന്ന് അമ്മ ധന്യ പറയുന്നു.

മൃതദേഹത്തിനൊപ്പം കണ്ട ഷാള്‍ ധരിച്ച് കുട്ടി ഒരിക്കലും പുറത്തുപോയിട്ടില്ലെന്നും അവര്‍ പറയുന്നു. പൊലീസ് നായ് ഈ വീടിനടുത്തേക്ക് ഓടിയെത്തിയത് അന്വേഷിക്കണം. ഒറ്റക്ക് ഇതുവരെ പുറത്തുപോകാത്ത കുട്ടി പെട്ടെന്നൊരുദിവസം ആറ് വരെയെത്തിയെന്നത് വിശ്വസനീയമല്ലെന്ന നിലപാടിലാണ് ബന്ധുക്കളും നാട്ടുകാരും. ഇത്തരം സംശയങ്ങള്‍തന്നെയാണ് പൊലീസ് പരിശോധിക്കുന്നതും. ദേവനന്ദയുടെ മുങ്ങിമരണവുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പി അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
കുടവട്ടൂര്‍ നന്ദനത്തില്‍ വീട്ടിലാണ് ഇപ്പോള്‍ ദേവനന്ദയുടെ മാതാപിതാക്കളുള്ളത്. അമ്മ ധന്യ, പിതാവ് പ്രദീപ് മറ്റ് കുടുംബാംങ്ങളുടെയും മൊഴികള്‍ എടുത്തു. ദേവനന്ദ വീട്ടില്‍നിന്ന് ഒരിക്കലും ഒറ്റക്ക് ആറില്‍ പോകില്ലെന്ന് കുടുംബാംഗങ്ങള്‍ മൊഴി നല്‍കി.കുട്ടിയെ ആരോ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോകാമെന്ന നിലപാടില്‍ ധന്യ ഉറച്ച് നില്‍ക്കുന്നതിനാല്‍ ദുരൂഹത തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (2 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (2 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (2 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (3 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (3 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (3 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (3 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (3 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (3 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (4 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (4 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (6 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (6 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (7 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (7 hours ago)

Malayali Vartha Recommends