മൂന്നാറിന് സമീപം കുണ്ടളയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് പൊന്നാനി സ്വദേശിയ്ക്ക് ദാരുണാന്ത്യം

കുണ്ടളയിലെ പുതുക്കടിയിൽ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. പൊന്നാനി സ്വദേശിയും, കുമ്പിടിയിൽ താമസക്കാരനുമായ മുബാരിസാണ് മരണപ്പെട്ടത്. വാഹനത്തില്‍ തിരൂര്‍ സ്വദേശികളാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാറിലെ ടാറ്റ ആശുപത്രിയിലേക്ക് മാറ്റി. പലരുടെയും പരുക്ക് ഗുരുതരമാണ്. അപകടകാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha
























