കാട്ടാക്കടയിൽ പെണ്മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും ഫേസ്ബുക്ക് കാമുകനും അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായി രണ്ട് പെണ്മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ പാലക്കാട് സദേശിനിയായ കാമുകനെയും തിരുവനന്തപുരം മലയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. നെന്മാറ ചാത്തമംഗലം സ്വദേശി അശ്വതി(29), പാലക്കാട് കാഞ്ഞിരപ്പുഴ പള്ളിശേരി പള്ളിപ്പാട് വീട്ടില്‍ കുഞ്ഞുമണി (40) എന്നിവരാണ് പിടിയിലായത്.
.വിളവൂര്‍ക്കല്‍ ഈഴക്കോട് കോളച്ചിറയുള്ള ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം താമസിച്ചിരുന്ന യുവതി ഫേസ്ബുക്കിലൂടെയാണ് കുഞ്ഞുമണിയെ പരിചയപ്പെട്ടത്. പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. ഭര്‍ത്താവിന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹാത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
https://www.facebook.com/Malayalivartha
























