Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക്; വേനല്‍ ഇത്തവണ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; വേനല്‍ക്കാലത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി

02 MARCH 2020 05:55 PM IST
മലയാളി വാര്‍ത്ത

വേനല്‍ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലേക്ക്. കഴിഞ്ഞ ദിവസം മാത്രം വൈദ്യുതി ഉപയോഗം 24 മണിക്കൂറില്‍ 80.2099 ദശലക്ഷം യൂണിറ്റായിരുന്നു. വേനല്‍ ഇത്തവണ രൂക്ഷമാകുമെന്ന മുന്നറിയിപ്പുണ്ട് . അതുകൊണ്ട് വൈദ്യുതി ഉപയോഗം അധികം വൈകാതെ നിലവിലെ റെക്കോഡ് മറികടക്കുമെന്ന സൂചനയാണ് കെ.എസ്.ഇ.ബിയിൽ നിന്നും ലഭിക്കുന്നത്. സംസ്ഥാനത്ത് ചൂട് 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നത് നിലവില്‍ വൈദ്യുതോപഭോഗം ഇരട്ടിയാക്കി . 2019 മേയ് 23ലെ 88.3386 ദശലക്ഷം യൂണിറ്റാണ് നിലവിലെ ഉയര്‍ന്ന വൈദ്യുതോപഭോഗം. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളും മറ്റ് സ്കൂള്‍ പരീക്ഷകളും അടുത്തതിനാല്‍ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്ന കാര്യത്തില്‍ സംശയമില്ല.

നിലവില്‍ സംസ്ഥാനത്തെ ഡാമുകളിലാകെ 61 ശതമാനം വെള്ളമുണ്ട്. 2509.514 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ ജലം ഡാമുകളിൽ ലഭ്യമാണ്. ഇടുക്കിയില്‍ 62, പമ്ബ 54, ഷോലയാര്‍ 73, ഇടമലയാര്‍ 52, കുണ്ടള 98, മാട്ടുപ്പെട്ടി 67, കുറ്റ്യാടി 84, ആനയിറങ്കല്‍ 97,പൊന്മുടി 84, നേര്യമംഗലം 55, ലോവര്‍ പെരിയാര്‍ 65 എന്നിങ്ങനെയാണ് ജലാശയങ്ങളിലെ ജലനിരപ്പ്. വേനല്‍ കടുത്തതോടെ ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചത് അല്‌പം ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. എന്നാല്‍ നിലവിലെ സാഹചര്യമനുസരിച്ച്‌ വേനല്‍ക്കാലത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേന്ദ്രത്തില്‍ നിന്നുള്ള വൈദ്യുതി മുടക്കമില്ലാതെ ലഭിച്ചാല്‍ ഒരു പരിധി വരെ പ്രതിസന്ധി അതിജീവിക്കാമെന്ന് ബോര്‍ഡ് കരുതുന്നു. എന്നാല്‍ ചില പദ്ധതികളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ചിലയിടങ്ങളില്‍ വൈദ്യുതി തടസം നേരിട്ടേക്കാമെന്നും ബോര്‍ഡ് അധികൃതര്‍ പറയുന്നു. വേനല്‍ക്കാലത്ത് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനുള്ള പരസ്യപ്രചാരണം വേണ്ടെന്ന് തന്നെയാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. സിനിമാ താരങ്ങളെ ഉപയോഗിച്ചുള്ള പരസ്യങ്ങള്‍ക്ക് പകരം വൈദ്യുതി ദുരുപയോഗം പാടില്ലെന്നുമാത്രം ഉപദേശിച്ചാല്‍ മതിയെന്നാണ് ബോര്‍ഡ് അധികൃതര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. കാലവര്‍ഷം എത്തും വരെ വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ നിലവിലെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (3 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (4 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (4 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (7 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (8 hours ago)

Malayali Vartha Recommends