Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കുറവിലങ്ങാടിലെ ഒ​ന്‍​പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ നാ​ലം​ഗ​സംഘം മു​ങ്ങി!! വീ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും ആ​ശ​ങ്ക​യി​ലാ​ക്കി സംഭവത്തിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ കുട്ടികളെ പൊക്കി പോലീസ്... ചോദ്യം ചെയ്യലില്‍ കുട്ടികള്‍ പറഞ്ഞ മറുപടി കേട്ട് ഞെട്ടി അന്വേഷണസംഘം

03 MARCH 2020 02:26 PM IST
മലയാളി വാര്‍ത്ത

ക​ഴി​ഞ്ഞ ദി​വ​സം വീ​ടു​വി​ട്ട് ഊരു​ചു​റ്റാ​നി​റ​ങ്ങി വീ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ക്കി​യ വി​ദ്യാ​ര്‍​ത്ഥി​ക​ളെ വെ​ട്ടി​ലാ​ക്കി​യ​ത് പോ​ക്ക​റ്റി​ല്‍ കി​ട​ന്ന ഫോ​ണ്‍. കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി ല​ഭി​ച്ച​തോ​ടെ സ​ജീ​വ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ പോ​ലീ​സ് ആ​ദ്യം​ചെ​യ്ത​ത് സം​സ്ഥാ​ന​മാ​കെ സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ലം​ഗ​സം​ഘ​ത്തി​ലെ​രാ​ളു​ടെ മൈ​ബൈ​ല്‍ ഫോ​ണി​ന്‍റെ സ്ഥ​ലം ക​ണ്ടെ​ത്താ​നാ​യി ശ്ര​മം. ഇ​വ​രി​ല്‍ ഫോ​ണു​ള്ള​യാ​ള്‍ ചേ​ര്‍​ത്ത​ല തെ​ക്ക്, അ​ര്‍​ത്തു​ങ്ക​ല്‍ ഭാ​ഗ​ത്താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ പോ​ലീ​സി​ന് പ​ണി എ​ളു​പ്പ​മാ​യി. ഉ​ട​ന്‍ വി​വ​രം ചേ​ര്‍​ത്ത​ല, അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സി​ന് കൈ​മാ​റി. അ​ര്‍​ത്തു​ങ്ക​ല്‍ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​റ​വു​കാ​ട് ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് വി​ദ്യാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കാ​ണ​ക്കാ​രി​യി​ലെ പ്ര​മു​ഖ സ്കൂ​ളി​ലെ ഒ​ന്‍​പ​താം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ നാ​ലം​ഗ​സം​ഘ​മാ​ണ് വീ​ട്ടു​കാ​രേ​യും നാ​ട്ടു​കാ​രേ​യും ആ​ശ​ങ്ക​യി​ലാ​ക്കി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ മു​ങ്ങി​യ​ത്. പോ​ലീ​സ് ബു​ദ്ധി​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ പോ​ലീ​സ് വ​ല​യി​ലാ​യ​ത് പോ​ലീ​സി​നും അ​ഭി​മാ​ന​മാ​യി. ഇ​ന്ന​ലെ സ്കൂ​ളി​ല്‍ പ​രീ​ക്ഷ​യ്ക്കു​പോ​യ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും വി​ദ്യാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ഇ​തി​നി​ടെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്‌ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യെ​ങ്കി​ലും വി​ദ്യാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. അ​ര്‍​ത്തു​ങ്ക​ല്‍ സ്റ്റേ​ഷ​നി​ലെ​ത്തി വി​ദ്യാ​ര്‍​ത്ഥി​ക​ളെ കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് ഏ​റ്റു​വാ​ങ്ങി. വി​ദ്യാ​ര്‍​ത്ഥി​ക​ളെ ക​ണ്ടെ​ത്തി​യെ​ന്ന വാ​ര്‍​ത്ത ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്കും പോ​ലീ​സി​നും ന​ല്‍​കി​യ ആ​ശ്വാ​സം ചെ​റു​ത​ല്ല. പ്ര​ത്യേ​ക കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പ​മു​ള്ള ക​റ​ക്കം എ​ന്നാ​ണ് വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ നി​ല​പാ​ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends