Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എപ്പോഴും കട്ടക് കൂടെ നിൽക്കുന്നത് വിനു ചേട്ടൻ; പിന്തിരിപ്പിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും കൂട്ടാക്കാതെ കട്ടക്ക് കൂടെ നിന്ന ഷഹ്ന;പ്രണവിന്റെ ലോകം ഇങ്ങനെ...

04 MARCH 2020 03:34 PM IST
മലയാളി വാര്‍ത്ത

മലയാളിവാർത്തക്കു മുൻപിൽ മനസുതുറക്കുകയാണ് ശാരീരികമായല്ല മാനസികമായ അടുപ്പമാണ് പ്രണയത്തിന്റെ മാറ്റുകൂട്ടുന്നതെന്ന് തെളിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ താരമായ പ്രണവ് ഷഹാന ദമ്പതികൾ. ആറുവർഷം മുൻപ് സംഭവിച്ച ഒരു ബൈക്ക് അപകടമാണ് പ്രണവിന്റെ ജീവിതം മാറ്റി മറിച്ചത്. ആ അപകടത്തോടുകൂടി പ്രണവിന്റെ അരക്കു താഴേക്കു തളർന്നു. ഒരുകൈ ചെറുതായി അനക്കാൻ കഴിയും എന്നാൽ മറ്റേ കൈ തളർന്നുപോയി. പ്രണവ് ഷഹ്നാ ദമ്പതികൾ മലയാളിവർത്തയോട് മനസ് തുറക്കുന്നു...

'എന്റെ കാര്യങ്ങളൊക്കെ കൂട്ടുകാരന്മാരാണ് നോക്കുന്നത്. അതിൽ എപ്പോഴും കട്ടക് കൂടെ നിൽക്കുന്നത് വിനു ചേട്ടനാണ്. പുറത്തുപരിപാടികൾ നടക്കുമ്പോൾ എല്ലാ ചങ്കുകളും കൂടെ വീൽചെയറിൽ കൊണ്ടുപോകും. എന്റെ കുറെ വീഡിയോസ് വൈറൽ ആയിരുന്നു . അത് കണ്ട് ഇഷ്ടപെട്ടിട്ടാണ് ഇവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. ഞാൻ ഇവളെ പരിചയപെട്ടിട്ട് ഇപ്പോൾ രണ്ടു മാസമേ ആയിട്ടുള്ളൂ. അവൾ അതിനു മുൻപേ എന്റെ വീഡിയോസൊക്കെ കണ്ടിട്ടുണ്ടായിരുന്നു. അതെല്ലാം കണ്ടു ഇഷ്ടപെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും എന്റെ നമ്പർ എടുത്ത് കോൺടാക്ട് ചെയ്തു. കാര്യങ്ങളൊക്കെ പറഞ്ഞു പിന്തിരിപ്പിക്കാൻ നോക്കിയപ്പോൾ ഓൾ പിന്തിരിഞ്ഞില്ല കട്ടക്കുതന്നെ നിന്നു. ഫ്രണ്ട്സും വിളിച്ചു പിന്തിരിയാൻ ഉപദേശിച്ചെങ്കിലും അവൾ കൂട്ടാക്കിയില്ല. മറ്റൊരു പെൺകുട്ടിയുമായി ഇഷ്ടത്തിലാണെന്നു പറഞ്ഞു എന്നിട്ടും പിന്തിരിഞ്ഞില്ല. ഇവിടെ വരണമെന്ന് പറഞ്ഞു വാശി പിടിച്ചു. വന്നിട്ടും പിന്തിരിപ്പിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും ശ്രമിച്ചെങ്കിലും കൂട്ടാക്കിയില്ല. അങ്ങനെ കട്ടക്ക് കൂടെ നിന്നു. അവളെ താലി കെട്ടി സ്വന്തമാക്കി.;' എന്ന് പ്രണവ് മലയാളിവാർത്തയോട് മനസ് തുറന്നു.

ജീവിതത്തിലെ അസുലഭ നിമിഷത്തെ കുറിച്ച് ഷഹനയും മലയാളിവാർത്തയോട് മനസ് തുറന്നു. പ്രണവിനെ ഇഷ്ടപെട്ടു തുടങ്ങിയപ്പോൾ കൈവിട്ടുകളയാൻ തോന്നിയില്ലെന്നു ഷഹ്ന മലയാളിവാർത്തയോട് പറഞ്ഞു. സോഷ്യൽ മീഡിയ വഴി പ്രണവിന്റെ വീഡിയോസ് കണ്ട ഷഹ്നയുടെ ആരാധന പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. വീല്‍ചെയറിലുള്ള പ്രണവിന് അമ്മ ഭക്ഷണം വാരിക്കൊടുക്കുന്ന വീഡോയോകള്‍ കണ്ട് തുടങ്ങിയ ഇഷ്ടം പിന്നീട് പ്രണയമാകുന്നു, പ്രണവ് പോലും അറിയാതെ ഷഹ്ന അവനെ പ്രണയിക്കുകയായിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends