നെടുമ്പാശേരി വിമാനത്താവളത്തില്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന അഞ്ചുകിലോ സ്വര്‍ണം പിടികൂടി

നെടുമ്പാശേരി വിമാനത്താവളത്തില്‍ ഒന്നേമുക്കാല്‍ കോടിരൂപ വിലമതിക്കുന്ന അഞ്ചുകിലോ സ്വര്‍ണം പിടികൂടി. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്.
സ്വര്‍ണം കടത്തിയെന്ന് കരുതപ്പെടുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha

























