Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

പേടി വേണ്ട ചികിത്സ മതി...കൊറോണയെ അതിജീവിച്ച കേരളത്തിലെ ആദ്യ പോരാളി പങ്കുവെക്കുന്ന ആശ്വാസവാക്കുകൾ...ഇനി ധൈര്യമായി പോരാടാം...കേരളം ഒപ്പമുണ്ട്

12 MARCH 2020 06:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

ലോകജനത ഇപ്പോൾ ഉറ്റുനോക്കുന്നത് ഒരേയൊരു രോഗത്തിലേക്കാണ്. കൊറോണയെന്ന മഹാമാരി ലോകം മുഴുവൻ നാശം വിതറി മുന്നേറുമ്പോൾ ലോകജനതായൊട്ടാകെ ഭീതിയിലാണ് ഓരോ ദിനവും തള്ളി നീക്കുന്നത്. അനിയന്ത്രിതമായി വർധിച്ചുവരുന്ന രോഗികളുടെ എണ്ണമാണ് രോഗത്തിന്റെ തീവ്രതയുടെ ആക്കം കൂട്ടുന്നത്. ഒരുവശത്ത് രോഗം നിയന്ത്രിക്കാനുള്ള പെടാപ്പാടിലാണ് ആരോഗ്യ രംഗം എന്നാൽ മറുവശത്ത് വർധിച്ചുവരുന്ന രോഗികളുടെ എണ്ണവും . എന്നാൽ കേരളത്തിൽ രോഗബാധയിൽ അൽപ്പം ശമനം വന്നിരിക്കുകയാണ്. കോവിഡ് 19 വൈറസ് ബാധ സംശയിച്ച് കോഴിക്കോട് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ള പത്ത് പേരുടെ പരിശോധനാ ഫലം പുറത്തു വന്നിരിക്കുകയാണ് . ഫലം ഏവർക്കും ആശ്വാസമേകി നെഗറ്റീവ് ആണ്. കേരളത്തിൽ പതിനാലു പേർക്കാണ് നിലവിൽ കോവിഡ് 19 സ്ഥിതീകരിച്ചിരിക്കുന്നത്.

കേരള ജനതക്ക് ആശ്വാസവും ധൈര്യവും പകർന്ന് കേരളത്തിൽ ആദ്യമായി കൊറോണരോഗത്തെ അതിജീവിച്ച മെഡിക്കൽ വിദ്യാർത്ഥിനി മനസ്സുതുറക്കുകയാണ്. തുടക്കത്തില്‍ തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്താല്‍ കോവിഡിനെ പേടിക്കേണ്ടെന്നാണ് സംസ്ഥാനത്ത് ആദ്യം രോഗത്തെ അതിജീവിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി പങ്കുവെക്കുന്നത് . കൊറോണ ബാധിതർക്കും രോഗത്തെ വളരെ ഭീതിയോടെ ഉറ്റുനോക്കുന്നവർക്കും വളരെയധികം ആശ്വാസം നൽകുന്ന വാക്കുകളാണിത്. കൊറോണയെയും അതിജീവിക്കാൻ നമുക്ക് കഴിയുമെന്ന സന്ദേശമാണ് ഈ വാക്കുകളിൽ നിന്നും നമുക്ക് ലഭിക്കുന്നതും.

ചൈനയിൽ നിന്നെത്തിയപ്പോൾ തന്നെ കേരളത്തിലെ അധികൃതർ റിപ്പോർട്ട് ചെയ്യണമെന്ന് അറിയിച്ചിരുന്നു. നാട്ടിലെത്തിയതിനു ശേഷം വീട്ടിൽ തന്നെയായിരുന്നു . തുടക്കത്തിൽ ചെറിയൊരു തൊണ്ടവേദനയും കഫവും മാത്രമേ ഉണ്ടായിരുന്നുള്ളു .തുടർന്ന് താൻ ഹെൽത്ത് ഡിപ്പാർട്മെന്റിനെ വിവരം അറിയിക്കുകയും വീട്ടിൽ ആംബുലൻസ് എത്തി തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടക്കത്തിൽ തൊണ്ടവേദനയുടെ ചികിത്സയാണു നൽകിയത്. തുടർന്ന് ബ്ലഡ് സാമ്പിളുകൾ എടുക്കുകയും വിവിധ പരിശോധനകൾ നടത്തുകയും ചെയ്തു. തുടക്കത്തിൽ തന്നെ ആശുപത്രിയിൽ പോകുകയും ചികിത്സ ലഭ്യമാകുകയും ചെയ്തതുകൊണ്ട് തനിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തൊണ്ടവേദനയും ചുമയും മാത്രമേ ഉണ്ടായിരുന്നുള്ളു. മരുന്ന് കഴിച്ചതോടെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അതൊക്കെ ഭേതമാകുകയും ചെയ്തു. കൃത്യമായ ചികിത്സ ലഭ്യമായാൽ സാദാരനായൊരു പനിപോലെ ഭേദമാക്കാവുന്നതാണ് കൊറോണയും. തുടക്കത്തിൽ തന്നെ അധികൃതരെ അറിയിക്കുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്താൽ സീരിയസ് ആകുന്നതിനു മുൻപ് തന്നെ രോഗം ഭേദമാക്കാവുന്നതാണ്. അഞ്ചുദിവസം മാത്രമേ മരുന്നുകൾ കഴിച്ചിരുന്നുള്ളു. പിന്നീട് മരുന്നുകൾ ഒന്നും ഇല്ലായിരുന്നു. പിന്നീട് നിരീക്ഷണത്തിൽ തുടരുകയായിരുന്നു . രോഗം മുഴുവൻ ഭേതമായതിനു ശേഷമാണു തന്നെ ഡിസ്ചാർജ് ചെയ്തത്. ചൈനയിൽ നിന്നും വരുമ്പോൾ തന്നെ വീട്ടിലെ മറ്റുള്ളവരിൽ നിന്നും അകന്നു കഴിയണമെന്ന നിർദേശമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ മറ്റുള്ളവർക്ക് പകരാതിരിക്കാൻ സഹായിച്ചു. തൊണ്ടവേദനയും വരണ്ട ചുമയുമായിരുന്നു പ്രധാനമായും ഉണ്ടായിരുന്നത്. 28 ദിവസത്തേക്ക് ഒറ്റക്ക് കഴിയുകയും ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക. ഇതായിരുന്നു വിദ്യാർത്ഥിനിയുടെ വാക്കുകൾ.

മഹാപ്രളയത്തെ അതിജീവിച്ച നമ്മൾ കൊറോണയെയും നേരിടും എന്നത് ഉറപ്പ് തന്നെയാണ്. പുതിയതായി രോഗം സ്ഥിതീകരിക്കാത്തതും നിലവിൽ ചികിത്സയിലുള്ള 14 പേരുടെ നില തൃപ്തികരമായതും ചെയ്യപ്പെടാത്തതും കാര്യങ്ങൾ നിയന്ത്രണ വിധേയമായതും നൽകുന്ന ആശ്വാസം ചെറുതല്ല. തക്ക സമയത്തെ ചികിത്സ രോഗം രൂക്ഷമാകുന്നതിനെ ചെറുക്കുമെന്നതിന്റെ സൂചനയാണ് രോഗത്തെ അതിജീവിച്ച വിദ്യാർത്ഥിനിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. നമ്മൾ ഇതും അതിജീവിക്കും. ഇനി ധൈര്യമായി പോരാടാം. 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (2 minutes ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 minutes ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (12 minutes ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (1 hour ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (3 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (3 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (5 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

Malayali Vartha Recommends