നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18പേര്‍ക്ക് കോവിഡ് രോഗലക്ഷണം; ആറുപേര്‍ ഇറ്റലിയില്‍ നിന്ന് എത്തിയവര്‍; ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരില്‍ 18 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗലക്ഷണം കണ്ടെത്തി. നെടുമ്ബാശേരി വിമാനത്താവളത്തില്‍ പരിശോധിച്ച യാത്രക്കാര്‍ക്കായിരുന്നു രോഗലക്ഷണം കണ്ടെത്തുകയും ചെയ്തു. ഇവരില്‍ ആറുപേര്‍ ഇറ്റലിയില്‍ നിന്നും എത്തിയവരാണ് . നാലുപേര്‍ ദക്ഷിണ കൊറിയയില്‍ നിന്ന് വന്ന യാത്രക്കാരുമാണ്. ഇവരെ കൂടാതെ രണ്ടുപേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍ ഉളളതായി റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നു.
ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു . കാസര്‍കോഡ് സ്വദേശിനിയായ മലയാളി നഴ്‌സിനായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും സ്രവ സാമ്ബിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്. നിലവില്‍ കേരളത്തില്‍ 14പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ച്ത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇവർ .
https://www.facebook.com/Malayalivartha


























