ലാന റോഡ്‌സ് ഡേറ്റിംഗ് നടത്തുന്നത് പ്രശസ്ത ഫുട്ബാളറെ: അന്തംവിട്ട് ആരാധകര്‍

23 വയസുള്ള ലാന റോഡ്‌സ് പോണ്‍ഹബിന്റെ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ താരമാണ്. എന്നാല്‍ പോണ്‍ഹബ് രാജ്ഞി ലാന റോഡ്‌സ് 'തനിച്ചായിരിക്കുന്നതില്‍ മടുത്തുവെന്നും' ഉടന്‍ തന്നെ തന്റെ ജീവനെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണെന്നും അവകാശപ്പെട്ടിരിക്കുന്നു. ലാന റോഡ്‌സിന്റെ സുഹൃത്തും ദീര്‍ഘനാളായുള്ള കാമുകനുമായ മൈക്ക് മജ്‌ലക്ക് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയാണ് പോണ്‍ താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന ചില വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.
ലാന റോഡ്‌സിന്റെ സുഹൃത്തുക്കളായ അലക്‌സാണ്ട്ര കൂപ്പറും സോഫിയ ഫ്രാങ്ക്‌ലിനുമായുള്ള ഒരു ചിത്രീകരണത്തിനിടേയാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഉണ്ടായത്. 43 ദശലക്ഷം ഫോളോവേഴ്‌സുള്ള ഒരു പ്രശസ്തനായ ഫുട്‌ബോള്‍ കളിക്കാരനില്‍ നിന്നും ഇന്‍സ്റ്റാഗ്രാമില്‍ നേരിട്ട് സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നാണ് റോഡ്‌സ് സ്ഥിരീകരിച്ചത്.
'അദ്ദേഹത്തിന് 43 ദശലക്ഷം ഫോളോവേഴ്‌സ് ഉണ്ട്', എന്നാണ് താരം ആ വീഡിയോയില്‍ വെളിപ്പെടുത്തിയത്. എന്നാല്‍ അതാരാണെന്ന് ഒരു സുഹൃത്ത് അവളോട് ചോദിക്കാന്‍ ഓടിയെത്തിയെങ്കിലും 'കാത്തിരിക്കൂ, അത് ആരാണ്' എന്ന് പറഞ്ഞ് വീഡിയോ മതിയാക്കി.
അതേസമയം രഹസ്യ ഫുട്‌ബോള്‍ സെലിബ്രിറ്റിയുമായുള്ള ബന്ധം ലാന റോഡ്‌സ് തന്റെ സുഹൃത്തുക്കളോട് പറഞ്ഞത് താനും മജ്‌ലാക്കും നിരവധി ചാറ്റിംഗിന് ശേഷം ഇപ്പോള്‍ 'എക്‌സ്‌ക്ലൂസീവ് ഡേറ്റിംഗ്' നടത്തുകയാണെന്ന്. എന്നാല്‍ ഇത് ഒരു യഥാര്‍ത്ഥ പ്രസ്താവനയാണോ അതോ തമാശയുടെ ഭാഗമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.
https://www.facebook.com/Malayalivartha

























