Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പാലക്കാ​ട്ടെ കോവിഡ്​ ബാധിത​െന്‍റയും മകന്റെയും റൂട്ട്​ മാപ്പ്​ പുറത്ത്​; കെ.എസ്​.ആര്‍.ടിസി കണ്ടക്​ടറായ മകൻ തിരുവനന്തപുരം ബസിലും ഡ്യുട്ടിക്ക്​ കയറിയിരുന്നതായി റിപ്പോർട്ട്

26 MARCH 2020 05:29 PM IST
മലയാളി വാര്‍ത്ത

പാലക്കാട്​, കാരാകുര്‍ശ്ശിയിൽ കോവിഡ്​ 19 സ്ഥിരീകരിച്ച 51കാരന്റെയും കെ.എസ്​.ആര്‍.ടിസി കണ്ടക്​ടറായ മക​​​െന്‍റയും റൂട്ട്​ മാപ്പ് അധികൃതര്‍​ പുറത്തുവിട്ടു. ഈ മാസം13ന്​ ഉംറ കഴിഞ്ഞു തിരിച്ചെത്തിയ ഇയാള്‍ക്ക്​​ 25ന്​ വൈകുന്നേരത്തോടുകൂടിയാണ് രോഗം സ്ഥിരീകരിച്ചിരുന്നു. അതിനു മുൻപുതന്നെ പല സ്ഥലങ്ങളിലും ഇയാള്‍ യാത്ര ചെയ്തിരുന്നു.

ഇയാളുടെ മകന്‍ കെ.എസ്​.ആര്‍.ടിസി ബസില്‍ 17,18,19 ദിവസങ്ങളില്‍ ജോലിക്ക്​ കയറിയിരുന്നു.17ന് 6.15ന്​ മണ്ണാര്‍ക്കാട് ആനക്കട്ടി വഴി കോയമ്ബത്തൂര്‍ പോകുന്ന ബസില്‍ സിംഗിള്‍ ഡ്യൂട്ടിയാണ് ഇയാള്‍ നിര്‍വഹിച്ചത്. 18ന് ഏഴ്​ മണിക്ക്​ തിരുവനന്തപുരം ബസിലും ഡ്യുട്ടിക്ക്​ കയറിയിരുന്നു.

കോവിഡ് 19 സ്​ഥിരീകരിച്ച കാരാകുര്‍ശ്ശി സ്വദേശിയുടെ റൂട്ട് മാപ്പ്

മാര്‍ച്ച്‌ 13ന് ​ 7.50 am ദുബൈയില്‍ നിന്ന് കോഴിക്കാട് വിമാനത്താവളത്തിലെത്തി. ഫ്ലൈറ്റ് AI X 344, സീറ്റ് നമ്ബര്‍: 29 C. വിമാനത്താവളത്തില്‍ 7.50-9.am രോഗി 29 സി (മിഡില്‍ വിന്‍ഡോ) സഹയാത്രക്കാര്‍ മലയാളികളായിരുന്നു.
9.00 am: കോഴിക്കോട് നിന്ന്​ സ്വന്തം കാറില്‍ നാല് കുടുംബാംഗങ്ങള്‍ക്കൊപ്പം വീട്ടിലേക്ക്.
10.00 am മലപ്പുറത്ത് (കോണ്ടോട്ടിക്കടുത്തുള്ള വള്ളുവമ്ബ്രം) എത്തുന്നതിനുമുമ്ബ് ഒരു തട്ടുക്കടയില്‍ (രാവിലെ 10.30) നിര്‍ത്തി, യാത്രയില്‍ മറ്റ് തടസ്സങ്ങളൊന്നുമില്ല.
12.00 pm: വീട്ടിലെത്തി.
12.30pm: ജുമ നമസ്‌കാരത്തിനായി പോയി, കാരക്കുന്ന് സുന്നി ജുമഅത്ത് പള്ളിയില്‍, ഉച്ചക്ക് 1.30 ഓടെ വീട്ടിലെത്തി, (കാറില്‍ ഒറ്റയ്ക്ക് പോയി) (7 മണിക്ക് - ദാറുല്‍സലാം യതീംഖാന കാരകുറിശ്ശി, ഏകദേശം 60 പേര്‍ )
മാര്‍ച്ച്‌ 13ന്​ വൈകുന്നേരം 4.00, വൈകുന്നേരം 6.45, രാത്രി 7.45: പ്രാര്‍ത്ഥനക്കായി അനക്കപ്പാറമ്ബിലെ ആയിഷ പള്ളിയിയിലേക്ക് പോയി. സമയം:

മാര്‍ച്ച്‌ 14ന്​ 5.00 am, 12.30pm, 4.00pm, 6.45pm, 7.45pm: പ്രാര്‍ത്ഥനയ്ക്കായി ആനക്കപറമ്ബിലെ ആയിഷ പള്ളിയില്‍
11am: വീട്ടില്‍ രണ്ട് സന്ദര്‍ശകര്‍. ഉച്ചക്ക്​ ഒരു മണിക്കും രണ്ട്​ മണിക്കും ഇടയില്‍ വാഴമ്ബറം അരപ്പാറയിലെ ഒരു വീട്ടില്‍ മുടികളയല്‍ ചടങ്ങില്‍.
4 pm: വീട്ടില്‍ സന്ദര്‍ശകന്‍

മാര്‍ച്ച്‌ 15ന്​ 5.00am, 12.30pm, 4.00pm, 6.45pm, 7.45pm: പ്രാര്‍ഥനക്കായി ആയിഷ പള്ളിയില്‍
മാര്‍ച്ച്‌ 16ന്​ 10 am -12 am: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ടാമത്തെ മകനോടൊപ്പം കാറിലെത്തി കൊറോണ ഒ.പിയില്‍. ഏഴാമത്തെ വ്യക്തി.
12.30pm-1.15 pm ആശുപത്രി പടിയിലെ ജനത സ്റ്റോര്‍, പച്ചക്കറി കട
2 pm മുക്കുന്നം പെട്രോള്‍ പമ്ബില്‍

മാര്‍ച്ച്‌ 17ന്​ വീട്ടില്‍

മാര്‍ച്ച്‌ 18ന്​ 9.00pm -12pm: മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ രണ്ടാമത്ത് മകനോടൊപ്പം കാറിലെത്തി. കൊറോണ ഒ.പിയില്‍ ഏഴാമത്തെ വ്യക്തിയായി.
12.30pm: ആശുപത്രി പടിയിലെ ഖയ്യത്ത് ടൈലറിംഗ് ഷോപ്പില്‍
7pm-8pm: പി ബാലന്‍ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍

മാര്‍ച്ച്‌ 19ന്​ വീട്ടില്‍
മാര്‍ച്ച്‌ 20: ജുമഅ, കാരക്കുന്ന് ജുമാ അത്ത് പള്ളിയില്‍ (ഏകേദേശം 60 പേര്‍)
മാര്‍ച്ച്‌ 21ന്​ 9pm-10am പി. ബാലന്‍ ആശുപത്രിയില്‍
1 pm: വിയ്യക്കുറുശ്ശി പള്ളിയില്‍
1.30pm-3 pm: താലൂക്ക് ആശുപത്രിയില്‍

മാര്‍ച്ച്‌ 22ന്​ വീട്ടില്‍ ഒരു സന്ദര്‍ശകന്‍

മാര്‍ച്ച്‌ 23ന്​ 9.30pm-12.00pm: താലൂക്ക് ആശുപത്രിയിലേക്ക് ഇളയ മകനൊപ്പം കാറില്‍ എത്തി. അതിന് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍


കെ.എസ്​.ആര്‍.ടി.സി കണ്ടക്​ടറായ മക​​​െന്‍റ റൂട്ട്​ മാപ്പ്​

മാര്‍ച്ച്‌​ 17ന്​ ഏഴ്​ മണിക്ക് മണ്ണാര്‍ക്കാട് നിന്നും പുറപ്പെട്ടു.
എട്ടിനും എട്ടരക്കും ഇടയില്‍ പാലക്കാട്. അറൈവല്‍ രേഖപ്പെടുത്തി ക്യാന്‍റീനില്‍ ചായകുടിച്ച്‌​ പുറപ്പെട്ടു.
9.45നും10നും ഇടയില്‍: തൃശ്ശൂരില്‍ എത്തി. അറൈവല്‍ രേഖപ്പെടുത്തി പുറപ്പെട്ടു.
ഉച്ചക്ക്​ രണ്ടു മണി: കായംകുളം ക്യാന്‍റീനില്‍ ഭക്ഷണം.
വൈകുന്നേരം ആറു മണി: തിരുവനന്തപുരം സെന്‍ട്രലില്‍ അറൈവല്‍ രേഖപ്പെടുത്തിയ ശേഷം വികാസ് ഭവനിലേക്ക്. കഞ്ഞിക്കടയില്‍ കഞ്ഞി കുടിച്ച്‌​ വിശ്രമം.

മാര്‍ച്ച്‌​19ന്​ രാത്രി 12ന് തിരുവനന്തപുരത്തു നിന്ന്​​ മടക്കം.
നാലിനും നാലരക്കുമിടയില്‍ വൈറ്റിലയില്‍ അറൈവല്‍ രേഖപ്പെടുത്തി.
വൈകുന്നേരം അഞ്ചി​ന്​ എറണാകുളത്ത്​ അറൈവല്‍ രേഖപ്പെടുത്തി.
6:50നും 7മണിക്കുമിടയില്‍ അറൈവല്‍ രേഖപ്പെടുത്തി,ചായ കുടിച്ചു, പുറപ്പെട്ടു.
8:45നും 09നുമിടയില്‍ പാലക്കാട് അറൈവല്‍ രേഖപ്പെടുത്തി, ചായ കുടിച്ചു, പുറപ്പെട്ടു.
10:15ന് മണ്ണാര്‍ക്കാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (23 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (28 minutes ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (39 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (4 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (4 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

Malayali Vartha Recommends