Widgets Magazine 

12
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..


എൽപിഎസ്ടി ഉദ്യോഗാർത്ഥികളുടെ പോലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ പുന:സ്ഥാപിച്ച് ഡിവൈഎഫ്‌ഐ.... സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.സമരം തുടരുമെന്ന് സമരസമിതി നേതാക്കൾ


കാലാവസ്ഥാ വ്യതിയാനം കൊവിഡിനേക്കാൾ വിനാശകരം; ആഗോള ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ച് യു.എൻ; ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ പുതിയ ന്യൂനമർദ്ദവും...


ഭർതൃവീട്ടിൽ മരിച്ച സായയുടെ വാട്സ്ആപ്പ് ചാറ്റുകൾ പുറത്ത്; 'എല്ലാവരുമായും പ്രശ്നമെന്ന്' സുഹൃത്തിനോട് വെളിപ്പെടുത്തൽ...


ചക്രവാതചുഴി നിലനില്‍ക്കുന്നു.. 24 മണിക്കൂറിനുള്ളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യത.. നവംബര്‍ 13-മുതൽ കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം....

09 OCTOBER 2026 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....

17-കാരന്റെ അച്ഛൻ ജഡ്ജി കുപ്പായമണിഞ്ഞ് ഇന്ന് കോടതിയിൽ..! ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും..പരിഗണിക്കുക വാഹനാപകടക്കേസുകൾ..ഭദ്രകീർത്ത ഹൈക്കോടതിയിൽ..

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും

നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള വിഗ്രഹ ഘോഷയാത്ര ശുചീന്ദ്രത്തുനിന്ന്‌ പ്രയാണം ആരംഭിച്ചതോടെ തലസ്ഥാനത്തിന്റെ നവരാത്രി ആഘോഷങ്ങൾക്ക്‌ തുടക്കം. ശുചീന്ദ്രത്തു നിന്ന്‌ മുന്നൂറ്റിനങ്ക, കുമാരകോവിലിൽ നിന്ന്‌ കുമാരസ്വാമി, തേവാരക്കെട്ട്‌ സരസ്വതീക്ഷേത്രത്തിൽ നിന്ന്‌ സരസ്വതി ദേവി വിഗ്രഹങ്ങളുമായുള്ള ഘോഷയാത്രയാണ്‌ പുറപ്പെട്ടത്‌.

രാവിലെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റവും നടന്നു. 10ന്‌ രാവിലെ കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയെ കേരള പൊലീസ്‌, റവന്യു, ദേവസ്വം അധികൃതർ സ്വീകരിക്കും.

11ന്‌ കരമന ആവടിയമ്മൻ ക്ഷേത്രത്തിലെത്തും. അവിടെനിന്ന്‌ കുമാരസ്വാമി വിഗ്രഹം വെള്ളിക്കുതിരയിൽ രാത്രി കോട്ടയ്‌ക്കകത്ത്‌ എത്തിക്കും. 23വരെ കോട്ടയ്‌ക്കകം നവരാത്രി മണ്ഡപത്തിലും ആര്യശാല ഭഗവതി ക്ഷേത്രത്തിലും ചെന്തിട്ട ക്ഷേത്രത്തിലും വിഗ്രഹങ്ങൾ പൂജയ്‌ക്കിരുത്തും. 21നാണ്‌ പൂജയെടുപ്പ്‌.
വിവിധ വേദികളും സാംസ്‌കാരിക പരിപാടികളാൽ സജീവമായി. പ്രധാന കേന്ദ്രമായ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഭജനകൾ, ശാസ്ത്രീയസംഗീത കച്ചേരി, ഭരതനാട്യം, തിരുവാതിര, കുച്ചിപ്പുടി, ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ പരിപാടികൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ എന്നിവയുണ്ടാകും. തിരുവിതാംകൂർ നവരാത്രി ആഘോഷ ട്രസ്റ്റിന്റെ കലാപരിപാടികളും വിദ്യാർഥികൾക്കുള്ള ചിത്രരചനാ മത്സരവും നടക്കും. ഉത്സവശേഷം 23ന്‌ തമിഴ്‌നാട്ടിലേക്ക്‌ മടങ്ങും.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിജിലൻസിൽ നിന്ന് അനുമതി ... ശബരിമലയിലേക്കുള്ള നെയ്യ് മിൽമയിൽ നിന്ന് തന്നെ വാങ്ങാൻ ദേവസ്വം ബോർഡിൻറെ തീരുമാനം...അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും  (17 minutes ago)

മകളെ കണ്ട് കൊതിതീരാതെ.... കൺമണിയുടെ 28 ചടങ്ങ് കാണാനാവാതെ... രണ്ടു പേരും മടങ്ങിയത് മക്കളെ കൺ നിറയെ കണ്ട് കൊതിതീരാതെ... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.  (29 minutes ago)

മുതിർന്ന സിപിഎം നേതാവും കെ.എസ്.ടി.എ. സ്ഥാപക ജനറൽ സെക്രട്ടറിയുമായ കെ.വി. ദേവദാസ് അന്തരിച്ചു....  (53 minutes ago)

  യുഎഇയിലെ ഫുജൈറയിൽ വൻ വാഹനാപകടം... നിരവധി ആളുകൾ മരിച്ചതായി ഫുജൈറ പോലീസ്  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,600 രൂപ  (1 hour ago)

  അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്... രണ്ടാം സെമിഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുത്തു  (1 hour ago)

Cheranalloor Accident ജഡ്ജി ഇന്ന് കോടതിയിൽ സിറ്റിങ് നടത്തും  (1 hour ago)

മലയാളി താരം മിന്നുമണി ഇംഗ്ലണ്ടുമായുള്ള വനിതാ ചതുർദിന ക്രിക്കറ്റ്‌ മത്സരത്തിൽ ഇന്ത്യൻ എ ടീമിനെ നയിക്കും  (1 hour ago)

പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആന 'പെരുന്ന ശ്രീവള്ളി' ചരിഞ്ഞു... ആനയുടെ ഭൗതികശരീരം ഔദ്യോഗിക ചടങ്ങുകളോടെ സംസ്കരിക്കും  (2 hours ago)

കേരള സർവകലാശാല നാല് വർഷ ബിരുദ കോഴ്സിന്റെ അഞ്ചാം സെമസ്റ്റർ പരീക്ഷ മാറ്റിവെച്ചു  (2 hours ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ്... തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻ  (2 hours ago)

സങ്കടമടക്കാനാവാതെ... സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ സ്കൂട്ടർ തെന്നിമറിഞ്ഞ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരണത്തിന് കീഴടങ്ങി  (3 hours ago)

പശ്ചിമേഷ്യൻ സംഘർഷം... സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും റദ്ദാക്കി ഇന്ത്യൻ വിമാനക്കമ്പനികൾ  (3 hours ago)

മലയാളി സ്ത്രീയെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

Malayali Vartha Recommends