Widgets Magazine
08
Apr / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുകവലിക്ക് അടിമയായതിന് കാരണം തുറന്ന് പറഞ്ഞ് കങ്കണ


നീട്ടാനൊരു കാലും അതില്‍ വരവീണ ഒരു വിരലെല്ലുമായി ഞാനും; കൊവിഡ് ക്കാലത്ത് തിരിച്ചുവരവിന്റെ സന്തോഷം പങ്കിട്ട് മഞ്ജുവാര്യര്‍


ലോകം മുഴുവന്‍ സുഖം പകരാനായി... പാട്ട് പാടി ഒപ്പം കൂടി ലാല്‍; ലോക ഭൂപടത്തില്‍ കേരളത്തിന്റെ സ്ഥാനം ഉയരുന്നു; ഐസൊലേഷന്‍ വാര്‍ഡിലെ ജീവനക്കാര്‍ക്ക് കരുത്ത് പകര്‍ന്ന് മോഹന്‍ലാല്‍


ആ​ശു​പ​ത്രി​യി​ലെ ഐ​സ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് വ​ന്ന ര​ണ്ട് പേ​രെ​യും ക​ള​ക്ട​ര്‍ അടങ്ങിയ സം​ഘം കൊ​ന്ന​പ്പൂ​ക്ക​ള്‍ ന​ല്‍​കി​ സ്വീ​ക​രിച്ചു; വ​യ​നാ​ട്ടി​ല്‍ ര​ണ്ടും തൃ​ശൂ​രി​ല്‍ മൂ​ന്നു പേ​രും ആ​ശു​പ​ത്രി വി​ട്ടു! ഇ​രു​വ​രെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ വാ​ഹ​ന​ത്തി​ല്‍ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി... 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​രു​വ​ര്‍​ക്കു​മാ​യി നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്...


രോഗത്തിന്റെയും മരണത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുന്ന അസ്വസ്ഥതയുടെ ഈ കാലത്ത്, പ്രതീക്ഷയുടെ ചെറുകണവുമായി ആകാശത്ത് പ്രത്യക്ഷപ്പെട്ട ഇരട്ട മഴവില്ല്... മുകളില്‍ നിന്നുള്ള അടയാളമാണോ ഇത്?' 'പൃഥ്വിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുവെന്ന് സുപ്രിയ

'ഒരു വയര്‍ ഊട്ടാം, ഒരു വിശപ്പ് അടക്കാം' പദ്ധതിയുമായി കേരള പോലീസ്; ലോക്ക് ഡൗണിൽ ആരും ഇനി പട്ടിണി കിടക്കില്ല...ഏപ്രിൽ 14 വരെ തിരുവനന്തപുരത്തെ അശരണർക്ക് പോലീസ് ഭക്ഷണം നൽകും

26 MARCH 2020 10:16 PM IST
മലയാളി വാര്‍ത്ത

More Stories...

ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍...

യുവതിയെ കോടാലികൊണ്ട് തലക്കടിച്ച്‌ കൊന്നു; ഭർത്താവ് പോലീസിൽ കീഴടങ്ങി

മ​റു​പ​ടി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ വ​ലു​ത് പ​റ​യേ​ണ്ടി വ​രും, പ​റ​യാ​ന്‍ മ​ടി​യു​ണ്ടാ​യി​ട്ട​ല്ല; ചെന്നിത്തലക്ക് മറുപടിയുമായി പിണറായി

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്‍ജുന്‍

സ്മൃതി ഇറാനിയുടെ വാദം തെറ്റ്; അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന രീതിയില്‍ ചില തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നിൽ ചില വക്രബുദ്ധികളും കുരുട്ടുരാഷ്ട്രീയക്കാരും

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നിര്‍ദേശിച്ച ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഭക്ഷണം ലഭിക്കാതെ തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന അശരണര്‍ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി കേരള പോലീസ്. ഏപ്രില്‍ 14 വരെ ദിവസം മൂന്നു നേരം തിരുവനന്തപുരം നഗരത്തിലെ അശരണര്‍ക്ക് ഭക്ഷണം നല്‍കാനാണ് ഒരു വയര്‍ ഊട്ടാം, ഒരു വിശപ്പ് അടക്കാം എന്ന പദ്ധതിയിലൂടെ കേരള പോലീസ് ലക്ഷ്യമിടുന്നത്.

സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്‍മ ഫൗണ്ടേഷന്‍, മിഷന്‍ ബെറ്റര്‍ ടുമോറോ, ട്രൂ ടി വി, ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്നിവയുമായി ചേര്‍ന്നാണ് കേരള പോലീസ് പദ്ധതി നടപ്പാക്കുന്നത്. കോവിഡ് ഭീഷണി വ്യാപിച്ചുതുടങ്ങിയ സമയത്ത് ആരംഭിച്ച ബ്രേക്ക് ചെയിന്‍ മേക്ക് ചെയിന്‍ ക്യാപെയ്നിന്‍റെ ഭാഗമായാണ് പുതിയ സംരംഭം.

പദ്ധതിയുടെ ഭാഗമായി തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലും പുത്തരിക്കണ്ടം മൈതാനത്തും കഴിയുന്ന 300 ഓളം നിരാലംബര്‍ക്ക് ഇന്ന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും വിതരണം ചെയ്തു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ ജി പി വിജയനും സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പ്രവര്‍ത്തകരും ചേർന്ന് ഭക്ഷണ വിതരണം ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുകവലിക്ക് അടിമയായതിന് കാരണം തുറന്ന് പറഞ്ഞ് കങ്കണ  (11 minutes ago)

ഐസൊലേഷന്‍ വാര്‍ഡില്‍ യുവതിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു; രക്തശ്രാവത്തെത്തുടര്‍ന്ന് യുവതി മരിച്ചതായി റിപ്പോർട്ട്  (13 minutes ago)

ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള വഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍...  (36 minutes ago)

യുവതിയെ കോടാലികൊണ്ട് തലക്കടിച്ച്‌ കൊന്നു; ഭർത്താവ് പോലീസിൽ കീഴടങ്ങി  (52 minutes ago)

കോവിഡ് 19... ഒറ്റക്കെട്ടായി നിന്ന് ഈ രോഗത്തിനെതിരെ പോരാടണമെന്ന് യോഗി ആദിത്യനാഥ്  (1 hour ago)

മ​റു​പ​ടി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ വ​ലു​ത് പ​റ​യേ​ണ്ടി വ​രും, പ​റ​യാ​ന്‍ മ​ടി​യു​ണ്ടാ​യി​ട്ട​ല്ല; ചെന്നിത്തലക്ക് മറുപടിയുമായി പിണറായി  (1 hour ago)

കൊവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിനൊപ്പം താനുണ്ടെന്ന് അല്ലു അര്‍ജുന്‍  (1 hour ago)

കൊറോണ പരിശോധനയ്ക്ക് സ്വകാര്യ ലാബുകള്‍ ഫീസ് ഈടാക്കരുതെന്ന് സുപ്രീം കോടതി  (1 hour ago)

സ്മൃതി ഇറാനിയുടെ വാദം തെറ്റ്; അതിഥി തൊഴിലാളികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്ന രീതിയില്‍ ചില തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നതിന് പിന്നിൽ ചില വക്രബുദ്ധികളും കുരുട്ടുരാഷ്ട്രീയക്കാരും  (1 hour ago)

നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിനുനേരെ ആക്രമണം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി  (1 hour ago)

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ കണ്ണട ഷോപ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം തുറക്കാന്‍ അനുമതി  (1 hour ago)

7557.5 കിലോഗ്രാം വിഷ മത്സ്യം ; ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7557.5 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു  (2 hours ago)

തല എന്ന് വിളിക്കുന്നത് വെറുതെയല്ല.... കൊവിഡിനെ പ്രതിരോധിക്കാന്‍ അജിത് നല്‍കിയത്?  (2 hours ago)

ചി​ല വ​ക്ര ബു​ദ്ധി​ക​ളും അ​പൂ​ര്‍​വം കു​രു​ട്ടു രാ​ഷ്ട്രീ​യ​ക്കാ​രും തെ​റ്റാ​യ പ്ര​ചാര​ണം ന​ട​ത്തു​ന്നു; അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന എ​ന്ന മ​ട്ടി​ലാ​ണ് ഇ​വ​ര്‍ പ്ര​ച​ര​ണം ന​ട  (2 hours ago)

നമ്മുടെ മുന്നില്‍ ഇപ്പോഴുള്ള പ്രധാനപ്രശ്‌നം പ്രവാസികള്‍ ; പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ മെഡിക്കല്‍ സേവനം ലഭ്യമാക്കും; 5 ഹെല്‍പ്പ് ഡെസ്‌കുകള്‍; പ്രമുഖ ഡോക്ടര്‍മാരുമായി വീഡിയോ ഓഡിയോ കോളുകള്‍  (2 hours ago)

Malayali Vartha Recommends