Widgets Magazine
08
Apr / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യം കിട്ടാനില്ല... ഒടുവിൽ തുണച്ചത് യൂട്യൂ​ബ്; നാടുമുഴുവൻ ലഹരിയിലാക്കി ചാ​രാ​യം വാ​റ്റ് തകർത്തു! ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍; കൃഷ്ണപുരത്ത് അഞ്ചുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ....


ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു


സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്


ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി


ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി... 5 പേരെ ഡിസ്ചാര്‍ജ് ചെയ്തു; ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവ്, 1,02,003 പേര്‍ നിരീക്ഷണത്തില്‍

27 MARCH 2020 06:50 AM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ മാസം 14 ന് അവസാനിക്കെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ സജീവമായി പരിഗണിക്കുക

മദ്യം കിട്ടാനില്ല... ഒടുവിൽ തുണച്ചത് യൂട്യൂ​ബ്; നാടുമുഴുവൻ ലഹരിയിലാക്കി ചാ​രാ​യം വാ​റ്റ് തകർത്തു! ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍; കൃഷ്ണപുരത്ത് അഞ്ചുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ....

ഏപ്രില്‍ 6 വരെയുള്ള കണക്ക് പ്രകാരം കോവിഡ് പരിശോധനയില്‍ മുന്നില്‍ കേരളം

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ... കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്

കാസര്‍ഗോഡ് കോവിഡ് ആശുപത്രി: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

കേരളത്തില്‍ 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 9 പേരും കാസറഗോഡ്, മലപ്പുറം എന്നീ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ വീതവും തൃശൂര്‍ നിന്നുള്ള 2 വ്യക്തികള്‍ക്കും ഇടുക്കി, വയനാട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കും വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ 137 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്ത് ചികിത്സയിലായിരുന്ന 3 കണ്ണൂര്‍ സ്വദേശികളേയും 2 വിദേശ പൗരന്‍മാരെയും ആണ് ഇന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

പത്തനംതിട്ടയില്‍ ചികിത്സയില്‍ ആയിരുന്ന ഒരാളുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. നിലവില്‍ 126 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.196 ലോക രാജ്യങ്ങളില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തിലും കേരളത്തില്‍ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,02,003 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,01,402 പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 136 പേരെയാണ് ഇന്ന് ആശുപത്രികളില്‍ അഡ്മിറ്റാക്കിയത്. രോഗലക്ഷണങ്ങള്‍ ഉള്ള 5342 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 3768 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

പത്രസമ്മേളനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ മാസം 14 ന് അവസാനിക്കെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ സജീവമായി പരിഗണിക്കുക  (8 minutes ago)

മദ്യം കിട്ടാനില്ല... ഒടുവിൽ തുണച്ചത് യൂട്യൂ​ബ്; നാടുമുഴുവൻ ലഹരിയിലാക്കി ചാ​രാ​യം വാ​റ്റ് തകർത്തു! ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍; കൃഷ്ണപുരത്ത് അഞ്ചുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന  (10 minutes ago)

കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ റോബട്ടിനെ രംഗത്തിറക്കി സര്‍വകലാശാല വിദ്യാര്‍ഥികള്‍... പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ഥിയ  (1 hour ago)

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ... കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ  (1 hour ago)

ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 81,000 കടന്നു... കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും 60 ലക്ഷത്തോളം നഴ്‌സുമാര്‍ അധികം വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന  (1 hour ago)

കാസര്‍ഗോഡ് കോവിഡ് ആശുപത്രി: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി  (1 hour ago)

ശബരിമലയില്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..... ഭക്തര്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്തും  (1 hour ago)

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു  (10 hours ago)

അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്  (10 hours ago)

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍  (10 hours ago)

ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷേ മുന്നിലുള്ളത് മൂന്നിനം പദ്ധതികള്‍  (10 hours ago)

ഒരു രോഗിയില്‍ നിന്നും 406 പേരിലേക്ക് പടരാം. ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐസിഎംആര്‍  (10 hours ago)

സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്  (10 hours ago)

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക... തിരിച്ചുപോകില്ല കൊറോണ. കൊടുത്തേ പോകൂ, കൊണ്ടേ പോകൂ.  (11 hours ago)

ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി  (11 hours ago)

Malayali Vartha Recommends