Widgets Magazine
08
Apr / 2020
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യം കിട്ടാനില്ല... ഒടുവിൽ തുണച്ചത് യൂട്യൂ​ബ്; നാടുമുഴുവൻ ലഹരിയിലാക്കി ചാ​രാ​യം വാ​റ്റ് തകർത്തു! ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍; കൃഷ്ണപുരത്ത് അഞ്ചുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ....


ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു


സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്


ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി


ലോക് ഡൗണ്‍ കാലത്ത് വീടുകളില്‍ കഴിയുന്നവര്‍ക്ക് സ്‌നേഹസന്ദേശവുമായി നടി ഉര്‍വശി റൗട്ടേല

വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കളക്ടര്‍ കേരളത്തില്‍ നിന്നും മുങ്ങി... ആരോഗ്യ നില പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഔദ്യോഗിക വസതിയിലില്ല

27 MARCH 2020 07:07 AM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ മാസം 14 ന് അവസാനിക്കെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ സജീവമായി പരിഗണിക്കുക

മദ്യം കിട്ടാനില്ല... ഒടുവിൽ തുണച്ചത് യൂട്യൂ​ബ്; നാടുമുഴുവൻ ലഹരിയിലാക്കി ചാ​രാ​യം വാ​റ്റ് തകർത്തു! ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍; കൃഷ്ണപുരത്ത് അഞ്ചുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ....

ഏപ്രില്‍ 6 വരെയുള്ള കണക്ക് പ്രകാരം കോവിഡ് പരിശോധനയില്‍ മുന്നില്‍ കേരളം

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ... കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സാഹചര്യത്തിലും പ്രത്യേക പരിഗണനയാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്

കാസര്‍ഗോഡ് കോവിഡ് ആശുപത്രി: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

വിദേശത്തു നിന്നും മടങ്ങിയെത്തി നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ്കളക്ടര്‍ അനുപം മിശ്ര കേരളത്തില്‍ നിന്നും മുങ്ങി.19 ാം തിയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു സബ്കളക്ടര്‍. ആരോഗ്യ നില പരിശോധിക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ അദ്ദേഹം ഔദ്യോഗിക വസതിയിലുണ്ടായിരുന്നില്ല.വതുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണില്‍ ലഭിച്ചില്ല.

പിന്നീട് ഉച്ചയോടെയാണ് താന്‍ സ്വദേശമായ കാണ്‍പുരിലാണെന്ന് അറിയിച്ചുകൊണ്ട് സബ്കളക്ടറുടെ മറുപടി ലഭിക്കുന്നത്. ജില്ലാ കളക്ടറേയോ ചീഫ് സെക്രട്ടറിയേയോ അറിയിക്കാതെയാണ് സബ് കളക്ടര്‍ സ്ഥലം വിട്ടത്. 2016 ബാച്ചിലെ ഐ.എ.എസ് ഇദ്യോഗസ്ഥനാണ് അനുപം മിശ്ര.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഈ മാസം 14 ന് അവസാനിക്കെ ലോക്ക്ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള സാധ്യതയാണ് സര്‍ക്കാര്‍ സജീവമായി പരിഗണിക്കുക  (8 minutes ago)

മദ്യം കിട്ടാനില്ല... ഒടുവിൽ തുണച്ചത് യൂട്യൂ​ബ്; നാടുമുഴുവൻ ലഹരിയിലാക്കി ചാ​രാ​യം വാ​റ്റ് തകർത്തു! ഓ​ട്ടോ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍; കൃഷ്ണപുരത്ത് അഞ്ചുപേര്‍ അറസ്റ്റിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന  (10 minutes ago)

കോവിഡ് മൂലം ബിരുദദാനച്ചടങ്ങു വിലക്കിയ ജപ്പാനില്‍ നിയന്ത്രണം മറികടക്കാന്‍ റോബട്ടിനെ രംഗത്തിറക്കി സര്‍വകലാശാല വിദ്യാര്‍ഥികള്‍... പേരു വിളിക്കുമ്പോള്‍ മുഖത്തിന്റെ സ്ഥാനത്തുള്ള ടാബ്ലറ്റില്‍ വിദ്യാര്‍ഥിയ  (1 hour ago)

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിനെപ്പറ്റിയുള്ള വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ... കാസര്‍ഗോഡ് കോവിഡ് 19 രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിലും ഹോട്ട് സ്പോട്ടായി പ  (1 hour ago)

ലോകത്താകെ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 81,000 കടന്നു... കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും 60 ലക്ഷത്തോളം നഴ്‌സുമാര്‍ അധികം വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന  (1 hour ago)

കാസര്‍ഗോഡ് കോവിഡ് ആശുപത്രി: കാസര്‍ഗോഡ് ജില്ലയില്‍ സജ്ജമാക്കിയ അതിനൂതന കോവിഡ് ആശുപത്രിയില്‍ 8 രോഗികളെ അഡ്മിറ്റാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി  (1 hour ago)

ശബരിമലയില്‍ വിഷുവിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി..... ഭക്തര്‍ക്ക് പ്രവേശന വിലക്കുള്ളതിനാല്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഓണ്‍ലൈന്‍ വഴിപാടിന് സൗകര്യം ഏര്‍പ്പെടുത്തും  (1 hour ago)

ഓടിപ്പോകാന്‍ ഇടമില്ലാതെ തളയ്ക്കപ്പെട്ട പ്രവാസി; ചേര്‍ത്ത് പിടിച്ചില്ലെങ്കിലും ആട്ടി ഓടിക്കരുത്, അങ്ങനെ ചിന്തിക്കുക പോലുമരുത്; ഫേസ്ബുക്‌പോസ്റ്റ് വൈറൽ ആകുന്നു  (10 hours ago)

അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും മരുന്നുകളും മറ്റും നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നതായി റിപ്പോർട്ട്  (10 hours ago)

കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോ ആശങ്ക പങ്കുവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍  (10 hours ago)

ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷേ മുന്നിലുള്ളത് മൂന്നിനം പദ്ധതികള്‍  (10 hours ago)

ഒരു രോഗിയില്‍ നിന്നും 406 പേരിലേക്ക് പടരാം. ഞെട്ടിക്കുന്ന കണ്ടെത്തലുമായി ഐസിഎംആര്‍  (10 hours ago)

സിനിമയിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടി രാഹുല്‍ പ്രീത്  (10 hours ago)

അകത്തിരിക്കുക. പുറത്തിരിക്കുമ്പോള്‍ അകലത്തിലിരിക്കുക. അണു വരുന്ന വഴി അടക്കാന്‍ മൂക്കും വായയും കാക്കുക... തിരിച്ചുപോകില്ല കൊറോണ. കൊടുത്തേ പോകൂ, കൊണ്ടേ പോകൂ.  (11 hours ago)

ലോക് ഡൗണിലെ തന്റെ പ്രധാന ജോലി എന്താണെന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി  (11 hours ago)

Malayali Vartha Recommends