Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..


വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...


സൗജന്യ ബസ് പദ്ധതിയിലെ യാത്രയ്ക്കിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറി.. കയ്യില്‍ പിടിച്ച് അടുത്തേക്ക് വലിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍..


ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...


സ്പായുടെ മറവിൽ ലൈംഗികാതിക്രമം..കൂടുതൽ പ്രതികളുണ്ടെന്ന് ആരോപണം..രാസലഹരി മരുന്ന് ഉൾപ്പെടെ യുവതിക്കു നൽകിയിട്ടുണ്ട്.. ആന്തരികാവയവങ്ങൾ പൊള്ളിയിട്ടുണ്ട്...

മൊട്ടുസൂചി വാങ്ങാന്‍ കാറുമായി ഇറങ്ങിയ ആള്‍ അടൂരില്‍ പിടിയിലായി, വാഹനം പൊലീസ് കസ്റ്റഡിയിലും

28 MARCH 2020 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...

സംസ്ഥാനത്ത് മഴ വീണ്ടും.. ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ..

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം..തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 42 മുൻ ജഡ്ജിമാരും ഭരണഘടനാ പദവികൾ വഹിച്ച പ്രമുഖരും രംഗത്ത്...പാറ്റകൾക്ക് തിരിച്ചടി...

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ

ആവശ്യമില്ലാതെ നിരത്തിലിറങ്ങരുതെന്ന് ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും മൊട്ടുസൂചി വാങ്ങാന്‍ കാറുമായി ഇറങ്ങിയ ആള്‍ വെള്ളിയാഴ്ച രാവിലെ അടൂരില്‍ പിടിയിലായി. കെഎസ്ആര്‍ടിസി ജംക്ഷനില്‍ പൊലീസ് പരിശോധനയ്ക്കിടയിലാണു പിടിലായത്. എവിടെ പോകാന്‍ ഇറങ്ങിയതാണെന്ന് പൊലീസ് ചോദിച്ചപ്പോഴാണ് വീട്ടിലെ ചില അത്യാവശ്യങ്ങള്‍ക്ക് മൊട്ടുസൂചി ആവശ്യമുണ്ടെന്നും അതു വാങ്ങാന്‍ ഇറങ്ങിയതാണെന്നു പറഞ്ഞത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുത്തു. വാഹനം കസ്റ്റഡിയില്‍ എടുത്തു.

ജില്ലയില്‍ അതിര്‍ത്തി പങ്കിടുന്ന 15 ഇടങ്ങളിലും മോട്ടര്‍ വാഹന വകുപ്പിന്റെ സഹകരണത്തോടെ വാഹന പരിശോധന ശക്തമാക്കി. യാത്ര അനാവശ്യമെന്നു കണ്ടാല്‍ വാഹനം കസ്റ്റഡിയില്‍ എടുത്തു പൊലീസിനു കൈ മാറും. ഒപ്പം റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു ഉള്‍പ്പെടെയുളള നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. പന്തളത്തിന് പുറമേ പന്തളം തെക്കേക്കര, തുമ്പമണ്‍, കുളനട എന്നീ പഞ്ചായത്തുകളിലും വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.

ആശുപത്രികളുടെ കേന്ദ്രമായ പന്തളത്ത് രോഗികളെയും കൊണ്ടു പോകുന്നവരും മരുന്നുകള്‍ വാങ്ങാന്‍ വേണ്ടി ഇറങ്ങുന്നവരുമാണ് അധികം പേരും. റോഡിലെ വാഹനയാത്രക്കാരുടെ എണ്ണത്തില്‍ കുറവ് ഉണ്ടെങ്കിലും മതിയായ ആവശ്യമില്ലാതെ റോഡിലിറങ്ങിയ 50 പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. പന്തളം ജംക്ഷനിലെ ഗതാഗതം നിയന്ത്രിക്കുന്നതിനു വേണ്ടി പൊലീസ് എംസി റോഡില്‍ വലിയ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. മെഡിക്കല്‍ സ്റ്റോറുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രമേഹ രോഗത്തിനുള്ള മരുന്നിനു ക്ഷാമം അനുഭവപ്പെടുന്നതായി കടയുടമകള്‍ പറഞ്ഞു.

എന്നാല്‍ ഇരുചക്ര വാഹനങ്ങളില്‍ റോന്തുചുറ്റുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായില്ല. വടശേരിക്കര ടൗണിലും ഇന്നലെ രാവിലെ നിയന്ത്രണങ്ങളില്ലാതെ വാഹനങ്ങള്‍ ഓടി.ഇതോടെ പൊലീസ് കര്‍ശനമായി രംഗത്തിറങ്ങി. ഇട്ടിയപ്പാറ, മാമുക്ക്, ബ്ലോക്കുപടി, മന്ദമരുതി, പ്ലാച്ചേരി, വടശേരിക്കര, മഠത്തുംമൂഴി, അത്തിക്കയം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി പൊലീസ് പരിശോധന നടത്തി.

വെച്ചൂച്ചിറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെയും ലോക്കഡൗണ്‍ നിയമലംഘനം തുടര്‍ന്നു.10 വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു. ബൈക്കുകളും ഓട്ടോയുമാണ് പിടികൂടിയത്. ഇരുചക്ര വാഹനക്കാര്‍ മിക്ക സമയങ്ങളിലും പഞ്ചായത്ത് പ്രദേശത്തു കൂടി പായുന്നുണ്ട്. പൊലീസ് പല ഭാഗങ്ങളിലായി പെട്രോളിങ് നടത്തി നിയമലംഘകരെ കയ്യോടെ പിടികൂടുന്നുണ്ട്. പഞ്ചായത്ത് പ്രദേശത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും തിരക്ക് കുറഞ്ഞു.

ജില്ലാ അതിര്‍ത്തിയായ ഏനാത്തു പാലത്തിനു സമീപം സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാണ്. ഇവിടെ തങ്ങുന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ തമിഴ്‌നാട് സ്വദേശികള്‍ ഇരു ചക്ര വാഹനങ്ങളിലും ചരക്കു ലോറികളിലും കയറി സംസ്ഥാനം വിടാന്‍ ശ്രമം നടത്തുന്നുണ്ട്. ഇവരെ ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞ് തിരിച്ചു വിടുകയും ഇതുവരെ തങ്ങിയ സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് സഹായം തേടാനും ഉപദേശിക്കുകയാണ്. ഏനാത്ത് ജംക്ഷനിലെ വാടക കെട്ടിടത്തില്‍ ഭക്ഷണമില്ലാതെ പ്രയാസത്തിലായ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിച്ചു നല്‍കാന്‍ അധികൃതര്‍ നടപടി തുടങ്ങി.

അടൂരില്‍ ജനങ്ങള്‍ വീട്ടിലിരിക്കാന്‍ പഠിച്ചു തുടങ്ങിയതോടെ അടൂരില്‍ പൊലീസിനു തലവേദന കുറഞ്ഞു തുടങ്ങി. എങ്കിലും ചിലര്‍ ഒരാവശ്യവുമില്ലാതെ ഇരുചക്രവാഹനവും കാറുമായി നിരത്തിലിറങ്ങുന്നതായി പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചവരെ ഇത്തരത്തിലുള്ള 16 വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാഹനങ്ങളെ നിയന്ത്രിക്കാന്‍ കെഎസ്ആര്‍ടിസി ജംക്ഷനിലും നെല്ലിമൂട്ടില്‍പ്പടിയിലും പൊലീസ് ബാരിക്കേഡ് വച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹവാഗ്ദാനത്തിൽ വീഴ്ത്തി പീഡനവും ഗർഭഛിദ്രവും; വലയിൽ വീഴ്ത്തിയത് മകളെ സംരക്ഷിക്കാമെന്ന് പറഞ്ഞ്: തുടർന്ന് പീഡനം: ഗർഭഛിദ്ര മരുന്ന് നൽകി, ഗർഭം അലസിപ്പിച്ചു...  (22 minutes ago)

ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു!  (30 minutes ago)

Telangana-congress-mla മോശമായി പെരുമാറിയെന്ന് പരാതി  (33 minutes ago)

പ്രമുഖ ഐടി കേന്ദ്രമാകാൻ കോഴിക്കോട്; ആഗോള വിപണിയിലേക്ക് വഴിതുറന്ന് 'ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ' ദേശീയ റോഡ്ഷോ നാളെ  (35 minutes ago)

42 Former Judges ഈയാംപാറ്റകൾ ഓവറാക്കി ചളമാക്കരുത്  (38 minutes ago)

യൂണിയൻ കോ-ഓപ്പ്: ‘20 ദിവസത്തിൽ 20 കോടീശ്വരന്മാർ’ ക്യാംപയിൻ...  (40 minutes ago)

ഒരു വയസ്സുള്ള കുട്ടിയുൾപ്പെടെ, വീട്ടിലുണ്ടായിരുന്ന 3 പേരുടെ ജീവൻ രക്ഷിച്ച് വളർത്ത് നായ  (42 minutes ago)

ബയോളജിക് മരുന്ന് ഉല്‍പാദനത്തിന് ആശുപത്രികള്‍ക്ക് ആനുകൂല്യങ്ങളും ബഹുരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുകയും വേണമെന്ന് ബയോ കണക്റ്റ് സമ്മേളനം  (43 minutes ago)

Kochi-spa പിന്നിൽ വൻ റാക്കറ്റ്  (45 minutes ago)

FIR ഇട്ടിരിക്കണം...ബദറുദ്ദീന്റെ ഗര്‍ജ്ജനം ! മാസപ്പടിയില്‍ വിജയന്റെ അടിവേരറുത്തിട്ട് ഹൈക്കോടതി;വെള്ളിടിയേറ്റ് CPM  (49 minutes ago)

ആയുര്‍വേദത്തിലെ കേരളത്തിന്‍റെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം: 'ബയോ കണക്ട് 4.0' ഉച്ചകോടിയില്‍ വിദഗ്ദ്ധര്‍  (50 minutes ago)

ഓടിക്കൊണ്ടിരുന്ന ബസിനു മുന്നില്‍ ചാടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (52 minutes ago)

കെഎസ്‌യുഎം മേക്കര്‍ സ്പ്രിന്‍റ് പരിപാടി: അപേക്ഷ ക്ഷണിക്കുന്നു...  (56 minutes ago)

V D SATHEESHAN എത്രകാലം മുന്നോട്ടുപോകുമെന്ന് കണ്ടറിയാം.  (1 hour ago)

വിധി ആവർത്തിച്ചു, ഒടുവിൽ താരയെയും തേടി ആ രോഗമെത്തി; എങ്കിലും തളരാതെ മലപ്പുറത്തെ ഡോക്ടർ സഹോദരിമാർ! ക്യാൻസറിനെ പുഞ്ചിരികൊണ്ട് നേരിട്ട് കുടുംബം...  (1 hour ago)

Malayali Vartha Recommends