Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ലോക് ഡൗണ്‍ ഇളവ് വരുത്തിയ മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനായി സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി...തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഓഫിസുകള്‍ പ്രവര്‍ത്തിക്കും

21 APRIL 2020 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

ലോക് ഡൗണ്‍ ഇളവ് വരുത്തിയ മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതിനായി സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളിലാണ് ഓഫിസുകള്‍ പ്രവര്‍ത്തിക്കു.

റവന്യൂ വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളും ഏപ്രില്‍ 21 മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. എല്ലാ ഓഫീസുകളിലും ക്ലാസ് വണ്‍, ക്ലാസ്2, ജീവനക്കാര്‍ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ജോലിക്ക് ഹാജരാകണം. ക്ലാസ് 3, ക്ലാസ് 4 വിഭാഗത്തില്‍പ്പെട്ട ജീവനക്കാരെ ജോലി ചെയ്യുന്നതിനുള്ള ക്രമീകരണം ജില്ലാ കലക്ടര്‍ /ഓഫീസ് മേധാവി ഉറപ്പുവരുത്തണം. വില്ലേജ് ഓഫീസുകള്‍ 35% ജീവനക്കാരുമായി പ്രവര്‍ത്തിക്കണം. വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ഓണ്‍ലൈനായി നല്‍കിയിരുന്ന മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനായി തന്നെ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കണം.
വില്ലേജ് ഓഫീസുകളില്‍ കഴിവതും ഓണ്‍ലൈനായി തന്നെ കരം സ്വീകരിക്കണം. വീടുകളില്‍ കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുന്ന ജീവനക്കാര്‍ ഓഫീസില്‍ ഹാജരാകില്ലെന്ന് ജില്ലാ കലക്ടര്‍ /ഓഫീസ് മേധാവികള്‍ ഉറപ്പുവരുത്തണമെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. എല്ലാ ഓഫീസുകളിലും ആറടി അകലത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കണം. യോഗങ്ങളും മറ്റും നടത്തുകയാണെങ്കില്‍ പങ്കെടുക്കുന്നവരുടെ എണ്ണം പത്ത് പേരില്‍ അധികമാകരുത്.

എല്ലാ ഓഫീസ് വാഹനങ്ങളും ഓഫീസ് വളപ്പിനുള്ളില്‍ പ്രവേശിക്കുന്നതിന് മുമ്ബായി അണുവിമുക്തമാക്കുന്നതിനുള്ള ഉപകരണങ്ങളുപയോഗിച്ച് അണുവിമുക്തമാക്കണം. എല്ലാ ജീവനക്കാരും കഴിയുന്നതും ഓഫീസുകളില്‍ കോണിപ്പടികള്‍ ഉപയോഗിക്കേണ്ടതും അവശ്യഘട്ടങ്ങളില്‍ ലിഫ്റ്റ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ലിഫ്റ്റിന്റെ വലിപ്പമനുസരിച്ച് ഒരേ സമയം രണ്ടോ അല്ലെങ്കില്‍ നാലോ ആളുകളില്‍ അധികമാകാതെ ലിഫ്റ്റ് ഉപയോഗിക്കേണ്ടതുമാണ്. ഓഫീസുകളില്‍ ഹാജരാകുന്ന ജീവനക്കാര്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്ന പൊതുജനങ്ങള്‍ എന്നിവര്‍ സാമൂഹികതലം പാലിക്കേണ്ടതും കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് കൈകള്‍ അണുവിമുക്തമാക്കാന്‍ ജലം, സോപ്പ് /ഹാന്‍ഡ് വാഷ് എന്നിവ ഓഫീസ് കവാടത്തിന് മുമ്ബില്‍ ക്രമീകരിക്കണം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി വിമാനത്താവള റോഡിലെ അപകടം... ഡ്രൈവറുടെ മദ്യപാനവും അമിതവേഗവുമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്...  (22 minutes ago)

ഐഎസ്എല്ലിൽ ഇഞ്ചുറി ടൈമിലെ ഗോളിൽ മോഹൻ ബഗാനെ തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്  (31 minutes ago)

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...  (51 minutes ago)

റിയാദ് വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ഇന്ത്യൻ പൗരന്റെ മൃതദേഹം നാട്ടിലെത്തിക്കും  (58 minutes ago)

കാർ ഡിവൈഡറിലിടിച്ച് മൂന്ന് വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേർക്ക്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവ്വീസുകൾ വൈകും...  (1 hour ago)

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

മാസപ്പടി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, മകള്‍ വീണ, ഭര്‍ത്താവും മുന്‍മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ  (1 hour ago)

ജി.വി. രാജ അവാർഡുകൾ സർക്കാർ പ്രഖ്യാപിച്ചു... ജി.വി. രാജ പുരുഷ വിഭാഗം അവാർഡ് ട്രിപ്പിൾ ജംപ് താരം എൽദോസ് പോളിന് , വനിതാ വിഭാഗത്തിൽ ബാഡ്മിൻ്റൺ താരം ട്രീസ ജോളിക്ക്  (1 hour ago)

മുതിർന്ന മറാത്തി നടിയും പ്രശസ്ത ലാവണി കലാകാരിയുമായ മധു കാംബികർ അന്തരിച്ചു....  (2 hours ago)

ചിലവുകളിലും യാത്രകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ആറ് സംസ്ഥാനങ്ങളിൽ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി... പുതിയ കേരള ​ഗവർണറായി ഓം പ്രകാശ് മാഥൂർ  (2 hours ago)

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (3 hours ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (9 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (11 hours ago)

Malayali Vartha Recommends