വിദേശികളെ അനധികൃതമായി റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഉടമ അറസ്റ്റില്‍

ആലപ്പുഴ ഡച്ച് സ്‌ക്വയര്‍ ബേ ബാച്ച് റിസോര്‍ട്ട് ഉടമ അറസ്റ്റില്‍.
സി-ഫോം ഇല്ലാതെ വിദേശികളെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചതിനാണ് ഉടമ ചൂനാട്ടുശേരിയില്‍ ജോസഫ് മാത്യുവിനെ സൗത്ത് സി.ഐ: എം.കെ. രാജേഷിന്റെയും പ്രിന്‍സിപ്പല്‍ എസ്.ഐ രതീഷ് ഗോപിയുടെയും നേതൃത്വത്തില്‍ പിടികൂടിയത്.
റിസോര്‍ട്ടില്‍ വിദേശികള്‍ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് പരിശോധന നടത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























