Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സ്പ്രിംഗ്ലർ വിവാദത്തിന് പിന്നിൽ വി.എസിന്റെ കൈകളോ? വി.എസ് ആരാഗ്യവാനല്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹവും ആശീർവാദവും സ്പ്രിംഗ്ലർ വിവാദത്തിന് പിന്നിലുണ്ടെന്ന് പിണറായി കരുതുന്നു.. പിണറായിക്ക് സംശയം മൂത്തത് വി.എസിന്റെ പഴയ സഹപ്രവർത്തകർ ആരോപണവുമായി രംഗത്തിറങ്ങിയതോടെ?

23 APRIL 2020 10:54 AM IST
മലയാളി വാര്‍ത്ത

More Stories...

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു

പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം

സ്പ്രിംഗ്ളർ ഇടപാട് സംബന്ധിച്ച് വിവാദം കൊഴുക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും വി.എസിന്റെ വിഭാഗീയ പ്രവർത്തനങ്ങൾക്കെതിരെ തിരിയുന്നു. വി.എസ് ആരാഗ്യവാനല്ലെങ്കിലും അദ്ദേഹത്തിന്റെ അനുഗ്രഹവും ആശീർവാദവും സ്പ്രിംഗ്ലർ വിവാദത്തിന് പിന്നിലുണ്ടെന്ന് പിണറായി കരുതുന്നു. വി.എസിന്റെ പഴയ സഹപ്രവർത്തകർ ആരോപണവുമായി രംഗത്തിറങ്ങിയതോടെയാണ് പിണറായിക്ക് സംശയം മൂത്തത്.

സ്പ്രിംഗ്ളർ ഇടപാടിൽ ദിവസേനെ ചാനലുകൾ തോറും കയറിയിറങ്ങി പിണറായിക്കെതിരെ ചർച്ചനയിക്കുന്ന ജോസഫ് സി മാത്യുവിനെയാണ് പിണറായി ലക്ഷ്യം വഹിക്കുന്നത്. വി എസിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാനെയും അദ്ദേഹം സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്നു. എന്നാൽ ഷാജഹാനുമായി വി എസിന് നല്ല ബന്ധമില്ലെന്നാണ് വി എസ് ക്യാമ്പ് നൽകുന്ന സൂചന.

മാധ്യമ സിന്റിക്കേറ്റ് എന്ന് പിണറായി പറഞ്ഞത് വി എസിന്റെ പഴയ അനുയായികൾ ഉൾപ്പെടുന്ന ടീമിനെയാണ്. ഇതിൽ ദേശാഭിമാനിയുടെ മുൻ ലേഖകൻ ജി, ശക്തിധരനെയും പിണറായി ലക്ഷ്യമിടുന്നു. അദ്ദേഹം നേതൃത്വം നൽകുന്ന ജനശക്തി മാസികയിലാണ് പിണറായിയുടെ കണ്ണ്. സർക്കാരിന്റെയും പിണറായിയുടെയും ഏറ്റവും വലിയ വിമർശകരാണ് ജനശക്തി മാസിക .

ജോസഫ് സി മാത്യുവിന് സ്പ്രിംഗ്ളർ കരാറിന്റെ വിശദാംശങ്ങൾ കിട്ടിയത് എവിടെ നിന്നാണെന്ന് അന്വേഷണം നടക്കുന്നുണ്ട്. രമേശ് ചെന്നിത്തലയും ജോസഫ് സി. മാത്യുവും തമ്മിൽ അടുപ്പമുണ്ടോ എന്നും അടുപ്പമുണ്ടെങ്കിൽ അത് എത്രത്തോളം ഉണ്ടെന്നും പിണറായിയും സർക്കാരും അന്വേഷിക്കുന്നുണ്ട്. അതീവ രഹസ്യമായി സൂക്ഷിച്ച രേഖകൾ വരെ പ്രതിപക്ഷം പൊതുജന മധ്യത്തിൽ ചർച്ചക്ക് വച്ചിരിക്കുന്നതിലാണ് സർക്കാരിന് സംശയം.

വി. എസുമായി അടുപ്പം പുലർത്തുന്ന സീതാറാം യച്ചൂരി വിവാദത്തിൽ പിണറായിക്ക് അനുകൂലമായി പ്രതികരിക്കാതിരുന്നതിന് പിന്നിലും മുഖ്യമന്ത്രി സംശയിക്കുന്നത് വി എസിനെ തന്നെയാണ്. വി. എസുമായി അടുപ്പം പുലർത്തുന്ന എം എ ബേബിയുടെ നീക്കങ്ങളും മുഖ്യമന്ത്രി സംശയത്തോടെ കാണുന്നു. തോമസ് ഐസക്കിന്റെ സ്ഥിതിയും വ്യത്യസ്തമല്ല.

സ്പ്രിംഗ്ളർ വിവാദത്തിൽ ഹൈ കോടതിയിൽ പോയ വ്യക്തിയുടെ ഉദ്ദേശലക്ഷ്യങ്ങളും പിണറായി അന്വേഷിക്കുന്നുണ്ട്. ആരും വെറുതെ ഹൈക്കോടതിയിൽ പോകില്ല. പ്രതിപക്ഷമാകട്ടെ പിന്നീടാണ് ഹർജി നൽകിയത്.

വി എസുമായി അടുപ്പം പുലർത്തുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകനും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ പിണറായിയുടെ ആരോപണങ്ങളെ തള്ളി കളയാൻ കഴിയില്ല.

ഭരണ പരിഷ്ക്കാര കമ്മീഷനെ പിരിച്ചുവിടണം എന്ന ചർച്ചകൾ സജീവമായപ്പോഴാണ് സ്പ്രിംഗ്ളർ വിവാദം ഉണ്ടായതെന്ന കാര്യവും ശ്രദ്ധേയമാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (22 minutes ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (30 minutes ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (37 minutes ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (1 hour ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (1 hour ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (2 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (2 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (3 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (3 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (3 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (3 hours ago)

കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു...  (4 hours ago)

സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും...  (4 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വൻ്റി 20 ക്രിക്കറ്റ് മത്സരം... ഇന്ത്യയ്ക്ക് 14 റൺസിൻ്റെ തകർപ്പൻ ജയം  (4 hours ago)

Malayali Vartha Recommends