കോഴിക്കോട് സ്വദേശി യു.കെയില്‍ മരിച്ചു... ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനായ സിദ്ധാര്‍ത്ഥ് യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു, മരണ കാരണം കോവിഡ് ആണോയെന്ന് എന്നറിയാന്‍ സ്രവ പരിശോധന നടത്തും.

കോഴിക്കോട് സ്വദേശി യു.കെയില്‍ മരിച്ചു. മരണ കാരണം കോവിഡ് ആണോയെന്ന് എന്നറിയാന്‍ സ്രവ പരിശോധന നടത്തും. കോഴിക്കോട് ചെമ്പനോട് സ്വദേശി കുന്നക്കാട് സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഖത്തറിലെ പ്രമുഖ മലയാളി ഡോക്ടറായ പ്രകാശിന്റെ മകനായ സിദ്ധാര്‍ത്ഥ് യു.കെയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു.ചെമ്പനോടയിലെ വീട്ടിലേക്ക് രാവിലെ ഫോണ്‍ സന്ദേശമെത്തിയപ്പോഴാണ് സിദ്ധാര്‍ത്ഥ് മരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്.
കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ നേരത്തെ സേവനം അനുഷ്ടിച്ചിട്ടുള്ള ഡോക്ടര്‍ പ്രകാശ് നിലവില്‍ ഖത്തറിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ്. ..
L
https://www.facebook.com/Malayalivartha

























