Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോലീസിനെ ചതിച്ചത് ഗൂഗിൾ മാപ്പ്; ഊടുവഴികൾ കാട്ടികൊടുക്കാൻ മിടുക്കൻ, നിയന്ത്രണം മറികടന്ന് ജില്ലാ അതിർത്തികളിൽ എത്തുന്നത് നിരവധിപേർ

23 APRIL 2020 05:14 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന-ജില്ലാ അതിര്‍ത്തികളില്‍ പരിശോധനകള്‍ ക‌ര്‍ശനമാണെന്ന് അധികൃതര്‍ വധം ഉന്നയിക്കുമ്പോഴും അയല്‍ ജില്ലകളില്‍ നിന്ന് തലസ്ഥാന ജില്ലയിലേക്ക് ഊട് വഴികളിലൂടെ എത്തുന്നത് നിരവധിപേര്‍. സംസ്ഥാന പാതയില്‍ തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയായ തട്ടത്തുമല വാഴോട് താല്‍ക്കാലിക ചെക്ക് പോയിന്റില്‍ പരിശോധന കര്‍ശനമാക്കിയതോടെ ഇതര ജില്ലയിലുള്ളവരാണ് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ ഊട് വഴികളിലൂടെ പരിശോധനകൾക്ക് ബാധകമാകാതെ ജില്ലയില്‍ പ്രവേശിക്കുന്നത്.

അതോടൊപ്പം തന്നെ ഇതര ജില്ലകളില്‍ നിന്നും ധാരാളം യാത്രക്കാരാണ് വിലക്ക് ലംഘിച്ച്‌ തിരുവനന്തപുരത്തിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്. കളക്ടറുടെ കര്‍ശന നിര്‍ദ്ദേശം കണക്കിലെടുത്ത് വാഴോട് ചെക്ക് പോയിന്റില്‍ പഴുതടച്ച പരിശോധനകൾ കർശനമായി റഖാന്നെ നടത്തിവരികയാണ്. എന്നാൽ തന്നെയും വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍ നിന്ന് ധാരാളം പേര്‍ ഇത്തരത്തിലുള്ള വിലക്ക് ലംഘിച്ചെത്തുന്നതായി സന്ദേശം ലഭിക്കുകയുണ്ടായി.

എന്നാൽ മറ്റ് ജില്ലകളില്‍ പരിശോധന കാര്യക്ഷമമല്ലാത്തതുകൊണ്ടാകാം ഇത്രയും ദൂരം യാത്ര ചെയ്തെത്തുന്ന ഇവര്‍ വാഴോടെത്തുമ്ബോള്‍ പിടിക്കപ്പെടുന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംസ്ഥാന പാതയിലൂടെ വരുന്ന വാഹനങ്ങളാണ് നിലമേല്‍ ജംഗ്ഷന്‍ കടന്ന് ഇടറോഡുകളിലൂടെ ജില്ലയിലേയ്ക്ക് പ്രവേശിക്കുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ശുപാര്‍ശയില്‍ ധാരാളം വാഹനങ്ങള്‍ വാഴോട് ചെക്ക് പോസ്റ്റ് വഴി ജില്ലയ്ക്ക് അകത്തേക്കും പുറത്തേക്കും രാത്രി കാലങ്ങളില്‍ കടത്തിവിടുന്നതായി ആക്ഷേപവും ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്.

കൊറോണ വ്യാപനത്തെ തുടർന്ന് കർശന നിർദ്ദേശങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അത്യാവശ്യ വാഹനങ്ങള്‍ മാത്രം കടത്തിവിട്ടാല്‍ മതിയെന്ന കര്‍ശന നിര്‍ദ്ദേശമുള്ളപ്പോഴാണ് മതിയായ കാരണങ്ങളില്ലാതെ എത്തുന്നവര്‍ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ അതിര്‍ത്തി കടക്കുന്നത്. വയനാട്ടില്‍ പിടിക്കപ്പെട്ട തലസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപികയും ഇത്തരത്തില്‍ അതി‌ര്‍ത്തി കടന്നുപോയതാണ്.

അതോടപ്പം തന്നെ തിരുവനന്തപുരം റൂറലിലെ ഡി.വൈ.എസ്.പിയാണ് അദ്ധ്യാപികയ്ക്ക് സംസ്ഥാനം വിടാനുളള പാസ് നല്‍കിയത്. പൊലീസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംഘമാണ് ഇതിനായി അതിര്‍ത്തിയില്‍ പരിശോധനയ്ക്ക് നിലയുറപ്പിച്ചിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (37 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (47 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (54 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends