Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുകമറ സൃഷ്ടിച്ച്‌ നടത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങളെ ജനം തള്ളണം; പ്രതിപക്ഷത്തിന്റെ വാദത്തിന് അടിസ്ഥാനമില്ല; സ്പ്രിന്‍ക്ലര്‍ ഡാറ്റവിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

23 APRIL 2020 05:57 PM IST
മലയാളി വാര്‍ത്ത

സ്പ്രിന്‍ക്ലര്‍ ഡാറ്റവിവാദത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ യാതൊരു അടിസ്ഥാനവുമില്ലെന്ന് പറഞ്ഞ കോടിയേരി പുകമറ സൃഷ്ടിച്ച്‌ നടത്തുന്ന പ്രതിപക്ഷ പ്രചാരണങ്ങളെ ജനം തള്ളണമെന്നും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

കോവിഡിനെ പ്രതിരോധിക്കാന്‍ അനിതരസാധാരണമായ മികവോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനം കോവിഡ് ഭീഷണിയില്‍ നിന്ന് മുക്തമായിട്ടില്ല, രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. അടുക്കുംചിട്ടയുമാര്‍ന്ന പ്രവര്‍ത്തനത്തോടെയാണ് സര്‍ക്കാര്‍ മുന്നേറിയത്. എല്ലാരാഷ്ട്രീയ വിഭാഗത്തെയും യോജിപ്പിച്ചായിരുന്നു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍. കേരളത്തെപോലെ തന്നെയായിരുന്നു മഹാരാഷ്ട്രയും. എന്നാല്‍ ഇപ്പോള്‍ അവിടെ സ്ഥിതി ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ എല്ലാവരും ഒന്നിച്ച്‌ നില്‍ക്കേണ്ടസമയമാണ്. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോള്‍ കേരളത്തിലെ പ്രതിപക്ഷം സര്‍ക്കാരിനെതിരെ വിവിധ തരത്തിലുള്ള ആക്ഷേപങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ്‌അവര്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തകര്‍ക്കുകയാണ്. ഇപ്പോള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇപ്പോള്‍ ആവശ്യം മനുഷ്യജീവന്‍ രക്ഷിക്കുന്നതിനാണ്. അതിനാവശ്യമായ നിലപാടാണ് സര്‍ക്കാര്‍ ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ വൈകീട്ടത്തെ പത്രസമ്മേളനം ജനങ്ങള്‍ക്ക് നല്‍കുന്നത് വലിയ ആത്മവിശ്വാസമാണ്. കേരളത്തെ മാതൃകയാക്കണമെന്നാണ് രാജ്യവും ലോകവും പറയുന്നതെന്ന് കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ശശിതരൂരും രാഹുല്‍ഗാന്ധിയും സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയാണ്. എന്നാല്‍ ഇവിടെ ഒരവിഭാഗം അങ്ങനെയല്ല. വിവരശേഖരണരംഗത്ത് അമേരിക്കന്‍മലയാളിയുടെ സൗജന്യസേവനം ആറ് മാസത്തേക്ക് സ്വീകരിക്കാന്‍ സംസ്ഥാന ഐടി വകുപ്പ് തീരുമാനിച്ചപ്പോള്‍ അതിനെ അടിസ്ഥാനമാക്കി കഥകള്‍ മെനഞ്ഞെടുത്ത് കേരളത്തില്‍ വാദപ്രതിവാദങ്ങള്‍ സൃഷ്ടിച്ച്‌ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ശോഭകെടുത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത് കേരളത്തില്‍ കോവിഡ് പിടിക്കില്ലെന്നാണ് പറഞ്ഞത്. അന്നത്തെ പ്രതിരോധ നടപടികളെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ചിലര്‍ സംഭാവനകള്‍ നല്‍കിയപ്പോള്‍ അത് വേണ്ട. കേന്ദ്രം ആവശ്യമായ സഹായം നല്‍കുമെന്നാണ് പറഞ്ഞത്. ആ പ്രതിപക്ഷമാണ് വിവരശേഖരണത്തിന് വേണ്ടി അമേരിക്കന്‍ കമ്ബനിയുടെ സേവനം ഉപയോഗിച്ചതിനെതിരെ രംഗത്തുവന്നിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ വാദത്തിന് അടിസ്ഥാനമില്ലെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (37 minutes ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (47 minutes ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (54 minutes ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (1 hour ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (1 hour ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (1 hour ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (2 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (3 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (3 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (4 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (4 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (4 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (4 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (4 hours ago)

Malayali Vartha Recommends