Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു... ഹൈ റിസ്‌കിലായിരുന്നു കുട്ടിയുടെ അവസ്ഥ! കോഴിക്കോട് കോവിഡ് ബാധിച്ച്‌ മരിച്ച നാലുമാസം പ്രായമുള്ള കുട്ടിക്ക് ജന്മനാ ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശനങ്ങളുണ്ടായിരുന്നതായി ആരോഗ്യമന്ത്രി!

24 APRIL 2020 11:38 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് കോവിഡ് ബാധിച്ച്‌ മരിച്ച നാലുമാസം പ്രായമുള്ള കുട്ടിക്ക് ജന്മനാ ഹൃദയ-ശ്വാസകോശ സംബന്ധമായ പ്രശനങ്ങളുണ്ടായിരുന്നതായി ആരോഗ്യമന്ത്രി കെ കെ ശൈലജ. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു.

ഹൈ റിസ്‌കിലായിരുന്നു കുട്ടിയുടെ അവസ്ഥ. കുട്ടിക്ക് എങ്ങിനെയാണ് കോവിഡ് പകര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സമ്ബര്‍ക്കം വഴിയാണ് കുട്ടിക്ക് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

വളര്‍ച്ചാക്കുറവുള്ള കുട്ടിയാണ്. ഹൃദയ വാല്‍വിന് തകരാറുണ്ടായിരുന്നു. ശ്വാസതടസ്സം അടക്കമുള്ള പ്രശ്‌നങ്ങളുമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞത്. ഇത്തരം കുട്ടികളില്‍ വൈറസ് ബാധയുടെ നേരിയ സാന്നിധ്യം പോലും അപകടമാണ്. രോഗം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്.

മരിച്ച കുട്ടിയുടെ സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നടക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെയും വൃദ്ധരുടെയും കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം.

പ്രഷര്‍, ഷുഗര്‍ അടക്കമുള്ള രോഗമുള്ളവരും വയസ്സായവരും കുട്ടികളും വീട്ടില്‍ തന്നെ തുടരണം. ഇന്ത്യയെ അപേക്ഷിച്ച്‌ കേരളത്തില്‍ രോഗബാധിതരുടെ എണ്ണവും മരണനിരക്കും വളരെ കുറവാണ്. ആരോഗ്യപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണിത്. ഇതിന് അര്‍ത്ഥം കേരളത്തില്‍ ആശങ്ക പൂര്‍ണമായും ഒഴിഞ്ഞുപോയി എന്നല്ല. ജാഗ്രത കര്‍ശനമായി തുടരേണ്ടതുണ്ട്. രോഗം മുക്തരായവരിലും 40 ദിവസം വരെ വൈറസ് കണ്ടു വരുന്നുണ്ട്.

ഇതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കൊറോണയുടെ ആര്‍എന്‍എ ഘടകം നിലനില്‍ക്കുന്നതുകൊണ്ടാണ് പിസിആര്‍ ടെസ്റ്റില്‍ പോസീറ്റീവ് ആയി കാണിക്കുന്നത്.

എന്നാല്‍ വൈറസിന്റെ പ്രോട്ടീന്‍ ഘടകം 28 ദിവസത്തിലേറെ നിലനില്‍ക്കില്ല. ഇത് നശിച്ചുപോകുന്നതിനാല്‍ ആര്‍എന്‍എ ശരീരത്തില്‍ മൃതമായി നിലനില്‍ക്കും. അതുകൊണ്ടുതന്നെ 28 ദിവസത്തിന് ശേഷം കൊറോണ വൈറസ് മറ്റൊരാളിലേക്ക് പകര്‍ത്താനാവില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതുസംബന്ധിച്ച്‌ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

പരിയാരത്ത് മരിച്ചത് മാഹി സ്വദേശിയാണ്. ഇയാള്‍ കേരളത്തില്‍ ചികില്‍സ തേടിയെന്നേയുള്ളൂ. കോട്ടയത്ത് 62 കാരിയുടെ പരിശോധനാഫലം 22-മത്തെ ടെസ്റ്റില്‍ നെഗറ്റീവ് ആയത് ഏറെ ആശ്വാസകരമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends