Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

"മുഖ്യന്റെ 'കാലന്‍' ആ സഖാവോ?; സ്പ്രിന്‍ക്ലർ കരാർ ഉൾപ്പെടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നിൽ സിപിഎം നേതാക്കൾക്കു പങ്കുണ്ടെന്ന സംശയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

24 APRIL 2020 03:09 PM IST
മലയാളി വാര്‍ത്ത

സ്പ്രിന്‍ക്ലർ കരാർ ഉൾപ്പെടെ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കു പിന്നിൽ സിപിഎം നേതാക്കൾക്കു പങ്കുണ്ടെന്ന സംശയവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടിക്കുള്ളിൽ പിണറായിക്കെതിരെ നീങ്ങിയവർക്ക് ഇപ്പോൾ നേരിട്ടുള്ള യുദ്ധത്തിനു ശേഷിയില്ല. അവരിൽ പലരും അദ്ദേഹത്തിന്റെ പക്ഷത്തേക്കു മാറുകയോ നിർജീവമാകുകയോ ചെയ്തു. ഉള്ളിൽ നിന്നൊരു പട ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയശേഷമാണു പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. എന്നാൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്ന ആരോപണങ്ങൾ പിണറായിയുടെ ആത്മവിശ്വാസത്തിൽ വിള്ളൽ സൃഷ്ടിച്ചിട്ടുണ്ട്.

ബ്രൂവറി മുതൽ സ്പ്രിന്‍ക്ലർവരെയുള്ള അഴിമതികളെക്കുറിച്ചു ചെന്നിത്തല അക്കമിട്ടാണ് ആരോപണങ്ങൾ ഉന്നയിച്ചത്. ഏറ്റെടുക്കുന്ന വിഷയത്തിൽ ഓരോ ദിവസവും അദ്ദേഹം പുതിയ വെളിപ്പെടുത്തലുകള്‍ നടത്തുന്നു. എല്ലാ വിഷയങ്ങളും എത്രത്തോളം പൊതുമധ്യത്തിൽ ചർച്ചയാകുന്നുണ്ടെന്ന ചോദ്യം സിപിഎമ്മിലെ പലരും ചോദിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിക്ക് അത് ഉൾക്കൊള്ളാനാവുന്നില്ല. ഭരണപരമായോ രാഷ്ട്രീയമായോ മുഖ്യമന്ത്രിക്കു നേരിട്ടു മറുപടി പറയാൻ സാധിക്കാത്ത ചോദ്യങ്ങളാണു ചെന്നിത്തല ഉയർത്തുന്നത്. ഭരണത്തിൽ എടുക്കുന്ന തീരുമാനങ്ങളും സിപിഎം നയങ്ങളും ഒത്തുപോകുന്നതാണോയെന്ന ചോദ്യമാണു മുഖ്യമന്ത്രിക്കു തലവേദനയാകുന്നത്. സ്പ്രിന്‍ക്ലർ ഉൾപ്പെടെ പാർട്ടിയുടെ നയസമീപനത്തിനു വിരുദ്ധമായ വിഷയങ്ങളിൽ സർക്കാർ തീരുമാനം എടുക്കുമ്പോൾ ഉടൻ ആ വിവരം ചെന്നിത്തലയ്ക്കു ലഭിക്കുന്നുണ്ട്. ചെന്നിത്തലയാകട്ടെ സിപിഎം നയത്തിനു വിരുദ്ധമായ പിണറായിയുടെ സമീപനത്തെക്കുറിച്ചു മറുപടി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സിപിഎമ്മിനുള്ളിൽ നിന്നു വിവരങ്ങൾ ലഭിക്കുന്നതിനാലാണ് പ്രതിപക്ഷ നേതാവ് ആ മട്ടിൽ ചോദ്യം ഉന്നയിക്കുന്നതെന്നാണു പിണറായി കരുതുന്നത്.

സ്പ്രിന്‍ക്ലർ വിഷയത്തിൽ ഒരിക്കൽ മാതമേ ചെന്നിത്തലയ്ക്കു മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടുള്ളൂ. പിറ്റേന്നു തന്നെ ചെന്നിത്തല പുതിയ ആരോപണവുമായി എത്തി. അതോടെ പിണറായി ചെന്നിത്തലയ്ക്കുള്ള മറുപടി അവസാനിപ്പിച്ചു. പിന്നീടു മുസ്‌ലിം ലീഗ് എംഎൽഎ കെ.എം.ഷാജിക്കെതിരെ തിരിഞ്ഞ അദ്ദേഹം തുടർന്നുള്ള ദിവസങ്ങളിൽ സിപിഎമ്മിലെ ചെങ്കൊടിപുതച്ച കലാപങ്ങളെക്കുറിച്ച് ഓർമപ്പെടുത്തുകയായിരുന്നു. അതിനാലാണ് സേവ് സിപിഎം ഫോറം പോലുള്ള പഴയ വിഷയങ്ങളിലേക്കു പിണറായി ശ്രദ്ധ മാറ്റുന്നത്. സിഐടിയു സംസ്ഥാന നേതൃത്വവും വി.എസ്.അച്യുതാനന്ദനും തമ്മിലുള്ള പോരാട്ടമാണ് സേവ് സിപിഎം ഫോറത്തിന്റെ കാതൽ. പക്ഷേ, പാർട്ടിക്കുള്ളിലെ എല്ലാ കലാപങ്ങളുടെയും ഇരകളുടെ പട്ടികയിൽ സ്വയം കയറിനിൽക്കുകയാണ് ഇപ്പോൾ പിണറായി വിജയൻ.

സേവ് ഫോറത്തിനുശേഷം അദ്ദേഹം ലാവലിൻ അഴിമതി കേസിലേക്കു കടന്നു. ഈ കേസിന്റെ ആരംഭം മുതൽ പ്രതിപക്ഷം ആയുധമാക്കിയെങ്കിലും പാർട്ടിക്കുള്ളിൽ നിന്നാണു പിണറായിക്കെതിരെ വെല്ലുവിളികൾ ഉയർന്നത്. തന്റെ കുടുംബത്തെ വെട്ടിലാക്കുന്ന വിഷയങ്ങൾ ഇപ്പോഴും ഉയർത്തിക്കൊണ്ടുവരുന്നതിനു പിന്നിൽ സ്വന്തം കൂടാരത്തിൽ ഉള്ളവർ ഉണ്ടോയെന്ന ചോദ്യമാണ് അദ്ദേഹത്തെ അലട്ടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends