Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ള്‍ ഡ്രോ​ണ്‍ ക​ണ്ട​തോ​ടെ കാ​രം​സ് ബോ​ര്‍​ഡു​മാ​യി ഓ​ടി​യൊ​ളിച്ചു! സോ​ഷ്യ​ല്‍ മീ​ഡ​യ​യിൽ വൈറലായ ആ ദൃശ്യത്തിന് പിന്നിലെ ഹീ​റോ ഇതാണ്... ലോ​ക്ക് ഡൗ​ണി​ല്‍ 'ഡ്രോ​ണ്‍ പ​റ​ത്തി വൈ​റ​ലാ​യി ശ​ര​ത് പറയുന്നു...

24 APRIL 2020 03:32 PM IST
മലയാളി വാര്‍ത്ത

ലോ​ക്ക്ഡൗ​ണ്‍ ലം​ഘി​ച്ച്‌ പു​റ​ത്തി​റ​ങ്ങി​യ യു​വാ​ക്ക​ള്‍ ഡ്രോ​ണ്‍ ക​ണ്ട​തോ​ടെ കാ​രം​സ് ബോ​ര്‍​ഡു​മാ​യി ഓ​ടി​യൊ​ളി​ക്കു​ന്ന ചി​ത്ര​മാ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡ​യ​യി​ലെ ഹീ​റോ.. എ​ന്നാ​ല്‍ ആ ​ചി​ത്രം യ​ഥാ​ര്‍​ഥ​ത്തി​ല്‍ പോ​ലീ​സി​ന്‍റെ ഡ്രോ​ണ്‍ ക​ണ്ട് ഓ​ടു​ന്ന​വ​രു​ടേ​ത​ല്ല. ലോ​ക്ക് ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പി​നാ​യി ചി​ത്രീ​ക​രി​ച്ച ദൃ​ശ്യ​മാ​ണി​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കോ​ഴി​ക്കോ​ട് മ​ല​യ​മ്മ സ്വ​ദേ​ശി ശ​ര​ത് ആ​ലി​ന്‍​ത​റ​യാ​ണ് ഒ​റ്റ ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ​ത്. സ്വ​ന്ത​മാ​യി കാ​മ​റ​യു​മാ​യി ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ശ​ര​ത് മ​ന​സി​ലു​ദി​ച്ച ആ​ശ​യം കാ​മ​റ​യി​ലൂ​ടെ പ​ക​ര്‍​ത്തി​യ​ത്.

ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്തു അ​ധി​കൃ​ത​രു​ടെ നി​ര്‍​ദ്ദേ​ശം ലം​ഘി​ച്ച്‌ പു​റ​ത്തു അ​ല​ഞ്ഞു ന​ട​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സ് ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ പ​രി​ശോ​ധ​ന ന​ട​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഏ​റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്നു​ണ്ട്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ര​ത് സ്വ​ന്ത​മാ​യി ഒ​രു ദൃ​ശ്യം ആ​വി​ഷ്‌​ക​രി​ച്ച​ത്. ഡ്രോ​ണ്‍ പ​റ​ന്ന് വ​രു​ന്ന​തും കാ​രം​സ് ക​ളി​യി​ലേ​ര്‍​പ്പെ​ട്ട യു​വാ​ക്ക​ള്‍ ഓ​ടി​യൊ​ളി​ക്കു​ന്ന​തും ഉ​ള്‍​പ്പെ​ടെ ഒ​റ്റ ക്ലി​ക്കി​ല്‍ പ​ക​ര്‍​ത്താ​ന്‍ ശ​ര​ത് തീ​രു​മാ​നി​ച്ചു.

സു​ഹൃ​ത്തു​ക്ക​ളാ​യ പ്ര​ണ​വ്,അ​രു​ണ്‍,ആ​ദ​ര്‍​ശ്,അ​ഭ​യ് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശ​ര​ത് ഈ ​ചി​ത്രം കാ​മ​റ​യി​ലേ​ക്ക് ഒ​പ്പി​യെ​ടു​ത്തു . ചി​ത്രം ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്ത​തോ​ടെ ശ​ര​ത് ആ​ലി​ന്‍​ത​റ​യെ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഹീ​റോ ആ​യി.

ലോ​ക്ക്ഡൗ​ണ്‍ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​ക്കു​റി​പ്പോ​ടെ കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ചി​ത്രം ഫേ​സ്ബു​ക് പേ​ജി​ല്‍ ഷെ​യ​ര്‍ ചെ​യ്തു. തൊ​ട്ടു​പി​ന്നാ​ലെ ഇ​ത് വൈ​റ​ലാ​വു​ക​യും ചെ​യ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (1 hour ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (1 hour ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (1 hour ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (2 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (2 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (2 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (3 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (3 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (4 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (4 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (5 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (5 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (5 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (5 hours ago)

Malayali Vartha Recommends