Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊവിഡ് രോഗലക്ഷണങ്ങളില്‍ പുതിയ പ്രതിഭാസം; രക്തം കട്ടപിടിക്കും സ്ട്രോക്ക് വരും; കൊവിഡ് ബാധിച്ച് യുവാക്കളിലെ അവസ്ഥ വിവരിച്ച് ന്യൂയോര്‍ക്കിലെ മൗണ്ട് സീനായ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍

24 APRIL 2020 11:57 PM IST
മലയാളി വാര്‍ത്ത

വെറസ് വ്യാപനം ഗുരുതരമായ ന്യൂയോര്‍ക്കിലെ മൗണ്ട് സീനായ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഭിപ്രായം ഞെട്ടിപ്പിക്കുന്നതാണ്. കോവിഡ് രോഗികളില്‍ രക്തത്തിന് കട്ടി കൂടാനും രക്തം കട്ടപിടിക്കാനും സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവിടെ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളില്‍ ചിലരുടെ അവസ്ഥകള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് ഇവര്‍ ഈ നിഗമനത്തിലെത്തിയത്. രക്തത്തിന്റെ കട്ടി കൂടുക, വിവിധ അവയവങ്ങളില്‍ രക്തം കട്ട പിടിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ചില കോവിഡ് രോഗികളില്‍ കാണപ്പെട്ടുവെന്നാണ് ഇവര്‍ പറയുന്നത്. ഇത്തരത്തില്‍ രക്തം കട്ട പിടിക്കുന്നത് രോഗികളില്‍ മസ്തിഷ്‌കാഘാതത്തിന് കാരണമാകാമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.

മറ്റൊരു വസ്തുത കൊറോണ രോഗികളില്‍ ഈ അവസ്ഥ ഉണ്ടായവരില്‍ പകുതിയും യുവാക്കളായിരുന്നുവെന്നും ന്യൂറോ സര്‍ജനായ ഡോ.ജെ. മോക്കൊ വ്യക്തമാക്കുന്നു. കോവിഡ് വെറുമൊരു ശ്വാസകോശ രോഗമാണെന്ന് മാത്രം കരുതരുതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിലവില്‍ രക്തം കട്ടിയാവുകയോ കട്ട പിടിക്കുകയോ ചെയ്യുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിന് മുമ്പ് തന്ന ഇതിനുള്ള മരുന്നുകള്‍ നല്‍കുന്ന ചികിത്സാ രീതിയാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതുപോലെതന്നെ മാര്‍ച്ച് പകുതിയോടെ ഈ ആശുപത്രിയില്‍ സ്ട്രോക്ക് വന്ന 32 പേരെയാണ് മൂന്നാഴ്ചക്കിടെ ചികിത്സിക്കേണ്ടി വന്നത്. തലച്ചോറിലെ ഞരമ്പുകളില്‍ വലിയ ബ്ലോക്കുകളാണ് ഇവരില്‍ ഉണ്ടായത്. ഇവരില്‍ അഞ്ചുപേര്‍ 49 വയസിന് താഴെയുള്ള സ്ട്രോക്ക് വരാന്‍ സാധ്യത കുറവുള്ളവരായിരുന്നു. ഇത്തരത്തില്‍ സ്ട്രോക്ക് വന്ന പകുതിയോളം ആളുകളിലും കോവിഡ്-19 സ്ഥിരീകരിക്കുകയും ചെയ്തു.

ചില കോവിഡ് രോഗികളില്‍ ശ്വാസകോശത്തിലേക്ക് രക്തം സുഗമമായി സഞ്ചരിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. ഓരോതവണ ഓക്സിജന്‍ ഉള്ളിലെത്തിയിട്ടും അതിനനുസരിച്ച് രക്തത്തിലേക്ക് അത് എത്തിച്ചേര്‍ന്നില്ല. സമാനമായ സാഹചര്യം ചിലരില്‍ വൃക്കയിലാണ് കണ്ടത്. ഇവിടെയെല്ലാം രക്തം കട്ടപിടിക്കുന്നതാണ് കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദീര്‍ഘകാലം വെന്റിലേറ്റര്‍ സഹായത്തോടെ ചലനമറ്റ് ചികിത്സയില്‍ കഴിയുന്നവരില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ കോവിഡ്-19 ബാധിച്ചവരില്‍ ഇത് വളരെ നേരത്തെയുണ്ടാകുന്നു. വെറസ് ബാധ ഏറ്റവും അധികമായ ചൈനയിലും സമാനമായ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends