Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം


നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ


സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

മരണം എന്നെഴുതിക്കാണിച്ചാല്‍ ഇട്ടിട്ട് പോവേണ്ടതാണോ രാഷ്ട്രീയം? സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും ഐ.ടി വിദഗ്ധനുമായ ജോസഫ് സി മാത്യു രംഗത്ത്....

25 APRIL 2020 08:26 AM IST
മലയാളി വാര്‍ത്ത

മരണം എന്നെഴുതിക്കാണിച്ചാല്‍ ഇട്ടിട്ട് പോവേണ്ടതാണോ രാഷ്ട്രീയം? സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രീയ നിരീക്ഷകനും ഐ.ടി വിദഗ്ധനുമായ ജോസഫ് സി മാത്യു രംഗത്ത്.. സ്പ്രിംക്ലര്‍ വിഷയത്തില്‍ ഇടക്കാല ഉത്തരവിറക്കിയ കോടതി വിധി സ്വാഗതാര്‍ഹമാണെന്നും എന്നാല്‍ സോ കോള്‍ഡ് ബൂര്‍ഷ്വാ കോടതി ഒരു ഇടതുപക്ഷ സര്‍ക്കാരിനേക്കാള്‍ ഇടതുപക്ഷത്ത് നില്‍ക്കുക എന്നത് വളരെ നിരാശയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനല്‍ ചര്‍ച്ചയിലായിരുന്നു ഇദ്ദേഹം പ്രതികരിച്ചത്. കോടതിയില്‍ അവസാന നിമിഷം വരെ സര്‍ക്കാര്‍ പറയാന്‍ ശ്രമിച്ചത് ഒരു പൗരനോട് പറയാതെതന്നെ അവന്റെ വിവരങ്ങള്‍ എടുക്കാനുള്ള അനുമതി നല്‍കണം എന്നാണ്. ഒരു പൗരനോട് അവന്റെ വിവരങ്ങള്‍ ഒരു സ്വകാര്യ കമ്പനിക്ക് പ്രൊസസിങിന് കൊടുക്കുന്നു എന്ന വിവരം പറയേണ്ടതില്ല എന്ന രീതിയിലാണ് ഐ.ടി സെക്രട്ടറിയും പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

'എന്നുപറഞ്ഞാല്‍, അസാധാരണ സാഹചര്യം എന്ന് വെറും വയറ്റില്‍ പന്ത്രണ്ട് തവണ ഉരുവിട്ടുകൊണ്ടിരുന്നാല്‍ ഇടതുപക്ഷ രാഷ്ട്രീയമാകുമോ? ഒരു സാഹചര്യമുണ്ടാകുമ്പോള്‍ അതിനെ മറികടക്കാന്‍ പറ്റുന്നതല്ലേ രാഷ്ട്രീയം? നമ്മള്‍ മരിക്കാന്‍ ഭയമില്ല, തോല്‍ക്കാന്‍ മനസില്ല എന്ന് പറയുന്നിടത്ത് മരണം എന്നെഴുതിക്കാണിച്ചാല്‍ ഇട്ടിട്ട് പോവേണ്ടതാണോ രാഷ്ട്രീയം? എനിക്കിതൊന്നും മനസിലാവുന്നേയില്ല', ജോസഫ് സി മാത്യും പറഞ്ഞു.ജനങ്ങളോട് ഇക്കാര്യം പറയരുത് പറഞ്ഞാല്‍ അവര്‍ തരില്ല എന്ന് പറഞ്ഞുകൊണ്ട് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്.

അടിയന്തിരാവസ്ഥക്കാലത്ത് നിര്‍ബന്ധിത വന്ധ്യംകരണം നടത്തിയത് പോലെ, ചേരി നിര്‍മാര്‍ജനം നടത്തിയത് പോലെ. ഇങ്ങനെ ഓരോ സാഹചര്യം പറഞ്ഞ് ജനങ്ങളുടെ മേല്‍ കുതിര കയറിക്കൊണ്ടല്ല ഇത് നടത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.'സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത് ഈ കാലഘട്ടത്തെ നമ്മള്‍ അതിജീവിച്ചത് ഒന്നിച്ചുനിന്നുകൊണ്ടാണ് എന്നാണ്. അങ്ങനെ ഒന്നിച്ചുനില്‍ക്കുന്ന ഒരു സമൂഹത്തോട് എന്തുകൊണ്ട് ഇതിന്റെ ആവശ്യകത പറയുന്നില്ല? വീടുവിട്ടിറങ്ങരുതെന്നും യാത്ര ചെയ്യരുതെന്നും പറയുന്നത് ജനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. . കാരണം, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകത അവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്.
അതേപോലെതന്നെ നിങ്ങളുടെ സ്വകാര്യത ഇപ്പോള്‍ കവര്‍ന്നെടുക്കേണ്ട ആവശ്യകതയുണ്ടെന്ന് ബോധ്യപ്പെടുത്തൂ. ബോധ്യപ്പെടുത്തിയിട്ട് കവര്‍ന്നെടുക്കൂ. അതാണ് ജനാധിപത്യം എന്ന് പറയുന്നത്'. 'അതിന് പകരം ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലാത്തത്, ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തത്, പ്രത്യേകിച്ച് ഒരു സംസ്ഥാനത്ത് മാത്രം ഭരണത്തിലിരിക്കുകയും ഇതര സംസ്ഥാനങ്ങളില്‍ പ്രതിപക്ഷത്തിരിക്കുകയും ചെയ്യുമ്പോള്‍ അഖിലേന്ത്യാ തലത്തിലുള്ള മുഴുവന്‍ രാഷ്ട്രീയവും കളഞ്ഞു കുളിക്കുന്ന ഒരു നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (2 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (2 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (2 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (3 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (3 hours ago)

അയ്യോ മകളേ... പോയല്ലോ!" ട്രെയിൻ തട്ടി ചിന്നിചിതറി മൃതദേഹം..! മോർച്ചറിയിൽ തിരിച്ചറിഞ്ഞ് അച്ഛൻ,കുഴഞ്ഞുവീണു  (3 hours ago)

VIZHINJAM PORT വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ തടയുമോ ?  (4 hours ago)

ഇന്ത്യൻ സൂപ്പർ ലീഗ് 2026-27 സീസണിലെ ആദ്യ മത്സരം... കേരള ബ്ലാസ്റ്റേഴ്സിന് വിജയ തുടക്കം  (4 hours ago)

'എവിടെടാ നിന്റെ തന്ത'..??! ചെറുക്കന്റെ ചെവിക്കുറ്റി അടിച്ചിളക്കി നാട്ടുകാർ..!ഇട്ട് മൂടാൻ പൂത്ത പണം..! പോലീസ് സ്റ്റേഷൻ വളഞ്ഞ് ജനം  (5 hours ago)

വയനാട് പിണങ്ങോട് കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്....  (5 hours ago)

ശബരിമലയിലേക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് 1,65,000 ലിറ്റർ നെയ്യ് വാങ്ങും....  (5 hours ago)

കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം  (6 hours ago)

നെടുമ്പാശ്ശേരി മിനികൂപ്പർ വാഹനാപകടം... പ്രതി സുഹൈലിൻ്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് , സുഹൈലിനൊപ്പമുണ്ടായിരുന്ന മറ്റ് രണ്ടു പേർ കൂടി പിടിയിൽ  (6 hours ago)

മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം..ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും  (6 hours ago)

സംസ്ഥാനത്ത് മുന്‍ഗണനാ വിഭാഗത്തില്‍ തുടരാന്‍ അര്‍ഹതയില്ലാതെ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവര്‍ക്കു പിഴയോ മറ്റു ശിക്ഷാനടപടികളോ കൂടാതെ കാര്‍ഡ് സറണ്ടര്‍ ചെയ്യാൻ രണ്ടു മാസത്തെ സാവകാശം...  (6 hours ago)

Malayali Vartha Recommends