സംസ്ഥാനത്ത് ഇന്ന് 40 പേര്ക്ക് കൊവിഡ്, 10 പേര്ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 40 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10 പേര് രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കാസര്കോട് 10, പാലക്കാട് -8, ആലപ്പുഴ- 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര് -1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചവരുടെ കണക്കുകള്. മൂന്ന് പേര്ക്ക് സമ്ബര്ക്കത്തിലൂടെ രോഗം പകര്ന്നു.
ഇതുവരെ 1004 പേര്ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. . 445 പേര് നിലവില് ചികിത്സയിലാണ്.
https://www.facebook.com/Malayalivartha



























