മുടിവെട്ടാതെ പ്രതിക്കൂട്ടിൽ കയറി ഇറക്കിവിട്ട് മജിസ്ട്രേറ്റ്..!! ട്രിമ്മർ വേണം, വാശിപിടിച്ച് സുഹൈൽ..!വലിച്ച് കീറാൻ വരട്ടെ

നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ കാറപകട കേസിൽ നിർണായക വഴിതിരിവ്. അപകട സമയത്ത് കാറോടിച്ചിരുന്ന മുഖ്യപ്രതി സുഹൈൽ സജീവ് മദ്യപിച്ചിരുന്നതായി ഔദ്യോഗിക പരിശോധന ഫലത്തിൽ വ്യക്തമായി. സംഭവുമായി ബന്ധപ്പെട്ട സാമ്പിൾ പരിശോധനയുടെ ഫലം പൊലീസിന് ലഭിച്ചതോടെയാണ് പ്രതിയുടെ ലഹരി ഉപയോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha



























