Widgets Magazine
11
Jul / 2020
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു... അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി... കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ അത് സംഭവിച്ചു; വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി... അവരതങ്ങ് സെറ്റാക്കി! എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു പിന്നെ നടന്നത്! തന്റെ പ്രണയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുവല്‍ മേരി


17 വയസ്സുള്ളപ്പോള്‍ തുടങ്ങിയ പ്രണയം... വിവാഹത്തിന് മുൻപ് ശാരീരികമായ പീഡനം! വിവാഹ ശേഷം വിദേശത്തേയ്ക്ക്മുജിയ യുവാവ്... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... കോട്ടയത്ത് സംഭവിച്ചത്


എപ്പോഴും കൂടെ ബോഡിഗാർഡ്! തമ്പാനൂരിൽ യുവാവിനെ പരസ്യമായി കയറി പിടിക്കുകയും മർദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്... സ്വപ്ന സുരേഷ് ആള് ചില്ലറക്കാരിയല്ല...


ലോക്ഡൗണ്‍ അനാവശ്യമാണെന്ന് ഒരിടത്തും ഞാന്‍ പറഞ്ഞിട്ടില്ല. ഒരിടത്തും... പറ്റുമെങ്കില്‍ നിങ്ങള്‍ തെളിവ് കൊണ്ട് വരൂ... ആരുടെയോ ഭാവനയുടെ ഫലമാണിത്... വിവാദ പോസ്റ്റിന് പിന്നാലെ തുറന്നടിച്ച് അഹാന കൃഷ്ണകുമാര്‍


സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്‌ന തങ്ങിയത് തിരുവനന്തപുരത്ത്! പിടിക്കപ്പെട്ടതോടെ സ്വപ്‌ന കാറില്‍ തമിഴ്‌നാട്ടിലേക്ക് കടന്നു... സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവിച്ചത് മറ്റൊന്ന്...

കാസര്‍കോട് ജില്ലയില്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

28 MAY 2020 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോം ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്...

ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും യാത്രയായി...... താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു... 40 ദിവസമായി ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു

പൂന്തുറ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു....സ്രവം പരിശോധനയ്ക്കായി എടുത്ത ശേഷം തുടര്‍ച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു, ജൂനിയര്‍ എസ്.ഐ.യുമായി ഇടപഴകിയ പോലീസുകാരുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം, പോലീസുകാര്‍ ആശങ്കയില്‍

തന്ത്രപ്രധാന ഓഫിസുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനങ്ങള്‍ നടത്തിയതില്‍ ദുരൂഹത

വിദേശ അന്വേഷണം എന്‍ഐഎ-ക്ക് നേരിട്ട് ചെയ്യാനാവില്ല, ഇന്റര്‍പോളിന്റെ സഹായം തേടണം, വിദേശികള്‍ ഉണ്ടെങ്കില്‍ നേരിട്ടു ചോദ്യം ചെയ്യാന്‍ സാധിക്കില്ല

സംസ്ഥാനം കൊറോണ വ്യാപന ഭീതിയില്‍ തന്നെ തുടരുകയാണ്. ഈ സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന വര്‍ധനവ് ഗൗരവത്തോടെ കാണണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ എ.വി രാംദാസ് അറിയിച്ചു. ജാഗ്രതയോടെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ സമൂഹ വ്യാപന സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കാസര്‍കോട് ജില്ലക്കാരായ ആളുകളുടെ വരവോടുകൂടിയാണ് മൂന്നാംഘട്ട കൊറോണ രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്. ഇന്ന് 18 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 67 ആയി ഉയര്‍ന്നു.

മുന്നാം ഘട്ട കൊറോണ വ്യാപന കാലയളവില്‍ വിദേശരാജ്യങ്ങളില്‍ നിന്നും 646 പേരും, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 4976 പേരും ആണ് ജില്ലയിലേക്ക് എത്തിയത്. മഹാരാഷ്ട്രയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ജില്ലയിലേക്ക് വന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഏറ്റവും ഉയര്‍ന്ന രോഗനിരക്കുള്ള മഹാരാഷ്ട്രയില്‍ നിന്നും ഇനിയും ധാരാളം ആളുകള്‍ കാസര്‍കോട് ജില്ലയിലേക്ക് എത്താന്‍ കാത്തിരിക്കുകയാണ്. മൂന്നാംഘട്ട വ്യാപനത്തില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 81 രോഗികളില്‍ 57 പേരും മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ് എന്നത് കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. മറ്റു ഇതര സംസ്ഥാനങ്ങള്‍ ആയ കര്‍ണാടകയില്‍ നിന്നും വന്ന ഒരാള്‍ക്കും തമിഴ്‌നാട്ടില്‍ നിന്നും വന്ന 2 പേര്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്നും വന്ന 13 പേര്‍ക്കും ആണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ ഈ കാലയളവില്‍ എട്ട് പേര്‍ക്ക് മാത്രമാണ് സമ്ബര്‍ക്കത്തിലൂടെ രോഗ പകര്‍ച്ച ഉണ്ടായിട്ടുള്ളത്.
കാര്യക്ഷമമായ രീതിയില്‍ സ്ഥാപനങ്ങളിലും വീട്ടു മുറികളിലും ഉള്ള നിരീക്ഷണം നടപ്പിലാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഇതുവരെ രോഗ പകര്‍ച്ച തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞിട്ടുള്ളത്, എന്നാല്‍ കൂടുതലായി ആളുകള്‍ ജില്ലയിലേക്ക് എത്തുന്നതോടെ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശനമായ ജാഗ്രത ആവശ്യമാണ്. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ മുഴുവനാളുകളും തയ്യാറാവുക എന്നുള്ളത് മാത്രമാണ് രോഗവ്യാപനം തടയാന്‍ ഉള്ള പോംവഴി. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും അനുസരിക്കാനും നിരീക്ഷണത്തില്‍ കഴിയാനും തയ്യാറാവണം. ഇവര്‍ നിരീക്ഷണത്തില്‍ കഴിയുന്നു എന്ന് കുടുംബാംഗങ്ങളും വാര്‍ഡുതല ജാഗ്രതാ സമിതികളും ഉറപ്പുവരുത്തേണ്ടതുണ്ട്.
ലോക്ക്ഡൗണ്‍ ഇളവുകകളുടെ പശ്ചാത്തലത്തില്‍ പൊതു ഇടങ്ങളിലും കച്ചവട കേന്ദ്രങ്ങളിലുമെല്ലാം ആളുകള്‍ കൂട്ടം കൂടുന്നതും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുന്നതും രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഒന്നും രണ്ടും ഘട്ടങ്ങളില്‍ ജാഗ്രതയോടുകൂടി നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മൂന്നാം ഘട്ടത്തിലും ഉണ്ടാക്കി എടുക്കുന്നതിനും അതുവഴി സമൂഹ വ്യാപന സാധ്യത ഇല്ലാതാക്കുന്നതിന് മുഴുവന്‍ ആളുകളും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണരേഖയില്‍ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ ജവാന്‍ വീരമൃത്യു വരിച്ചു.... തുടര്‍ച്ചയായി മൂന്നാം ദിവസമാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്ക് പ്രകോപനം  (6 minutes ago)

ഹോം ക്വാറന്റീന്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടിച്ച പ്രവാസിയുടെ പരിശോധനാഫലം നെഗറ്റീവ്...  (11 minutes ago)

ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും യാത്രയായി...... താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഭര്‍ത്താവും മരിച്ചു... 40 ദിവസമായി ആശുപത്രിയിലെ ക്രിട്ടിക്കല  (20 minutes ago)

പൂന്തുറ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു....സ്രവം പരിശോധനയ്ക്കായി എടുത്ത ശേഷം തുടര്‍ച്ചയായി ആറു ദിവസവും ഇദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു, ജൂനിയര്‍ എസ്.ഐ.യുമായി ഇടപഴകിയ പോലീസുകാര  (29 minutes ago)

രാജ്യത്തിന്റെ സല്‍പ്പേരിന് കളങ്കം വരുന്ന രീതിയില്‍ നടന്ന സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരും സഹായിച്ചവരും ആര്? കേരളത്തിലെ കോണ്‍സുലേറ്റിന്റെ വിലാസത്തില്‍ സ്വര്‍ണം എത്തിയത് സംബന്ധിച്ച് യു.എ.ഇ അന്വേഷ  (48 minutes ago)

വിവാഹം കഴിക്കാത്തതിന് കാരണം വെളിപ്പെടുത്തി നടി സിത്താര  (8 hours ago)

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് പൂന്തുറ മാണിക്യവിളാകം സ്വദേശി  (9 hours ago)

പ്രവാസികളെ കൊള്ളയടിച്ച് എയര്‍ ഇന്ത്യ; നാട്ടിലേക്ക് എത്തിയത് 10000 രൂപയ്ക്ക്; തിരിച്ച് പോകാന്‍ 30000 രൂപ  (9 hours ago)

ഒരാളിൽ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പർ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു, ഇനി കമ്മ്യൂണിറ്റി സ്‌പ്രെഡ്‌ മാത്രമേ ബാക്കിയുള്ളൂ; മുരളി തുമ്മാരുകുടി  (9 hours ago)

കോവിഡ് മതില്‍ ചാടി ഓടി വരില്ല... പ്രവാസികളോട് നാട്ടിലുള്ളവരുടെ പ്രതികരണം വേദനാജനകമാണ്  (9 hours ago)

പിണറായി രാജി വെക്കും വരെ കേരളത്തിൽ പ്രതിഷേധം അലയടിക്കും; വേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച്സ മരത്തിനൊരുങ്ങി ബിജെപി  (9 hours ago)

ഇറ്റാലിയന്‍ നാവികര്‍ മത്സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന സംഭവം; ദൃക്‌സാക്ഷിയായ പതിനാലുകാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഷ്ടപരിഹാരം തേടി കുടുംബം  (10 hours ago)

കാറിന്റെ ഡോര്‍ ബലമായി തുറന്ന് മാസ്‌ക് മാറ്റി ചിലര്‍ അകത്തേക്ക് ചുമക്കുന്ന സ്ഥിതി; ആരോഗ്യ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് നമുക്ക് വേണ്ടി; ദയവായി അവരുടെ മനോവീര്യം തകര്‍ക്കരുത്: മന്ത്രി കെ.കെ. ശൈലജ ട  (10 hours ago)

കൊവിഡ് രോഗി സ്വകാര്യ ബസിൽ ,പിടിച്ചിറക്കി ആരോഗ്യ പ്രവർത്തകർ, പാലായിൽ നിന്നുള്ള വ്യാജ വീഡിയോയ്ക്കു പിന്നിലെ കഥ ഇങ്ങനെ....  (10 hours ago)

തങ്ങള്‍ മീന്‍ പച്ചയ്ക്ക് കഴിക്കുന്നവരാണെന്നും അതിനാല്‍ കോവിഡ് ബാധിക്കുകയില്ല; ഇന്നലെവരെ സാഹചര്യങ്ങള്‍ സുഗമമായിരുന്നു; ഇന്ന് അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു  (11 hours ago)

Malayali Vartha Recommends