Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

രോഗികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ 14 ദിവസം എടുക്കുമ്പോള്‍ സംസ്ഥാനത്ത് ഇപ്പോള്‍ അത് വെറും 12 ദിവസം; സംസ്ഥാനത്തെ കൊവിഡ് കണക്കുകള്‍ ഭയപ്പെടുത്തുന്നു

29 MAY 2020 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...

സംസ്ഥാനത്ത് ഇന്നലെ 84 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതായത് ഇതുവരെ ഉള്ളതില്‍ വച്ച് ഏറ്റവും കൂടിയ കണക്ക്, ഇത് ഉയര്‍ത്തുന്ന ഭീഷണി ചെറുതൊന്നുമല്ല. കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതില്‍ ദേശീയ നിരക്കിനെ മറികടന്നുകൊണ്ട് സംസ്ഥാനം വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ 14 ദിവസം എടുക്കുമ്പോള്‍ സംസ്ഥാനത്ത് ഇപ്പോള്‍ അത് വെറും 12 ദിവസം മാത്രം. ഇന്നുമുതല്‍ ജലദോഷപ്പനിക്ക് ചികിത്സ തേടുന്നവരിലും കോവിഡ് പരിശോധന നടത്തും. എന്നുള്ള കാര്യവും സ്ഥിരീകരിച്ചിരിക്കുന്നു ആദ്യ കോവി ഡ് ബാധ ജനുവരി 30ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ മുതല്‍ രോഗികളുടെ എണ്ണം 500 ലെത്താന്‍ എടുത്ത സമയം 100 ദിവസത്തോളമാണ്.

നിലവില്‍ പ്രവാസികളെത്തിത്തുടങ്ങിയ മേയ് ഏഴിന് 503 രോഗബാധിതര്‍ ആണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത് . പിന്നീടിങ്ങോട്ട് വെറും 21 ദിവസത്തിനുള്ളില്‍ 585 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇരട്ടിക്കാന്‍ ദേശീയതലത്തില്‍ 14 ദിവസം എടുക്കുമ്പോള്‍ കേരളത്തില്‍ ഇപ്പോള്‍ 12 ദിവസം മതി. കഴിഞ്ഞ പത്ത് ദിവസത്തെ കണക്കെടുത്താല്‍ കേരളത്തിലെ പോസിറ്റീവ് കേസുകളുടെ വര്‍ധന 69 ശതമാനം ആണ് . ദേശീയതലത്തില്‍ 51 ശതമാനം മാത്രം.

പുറത്തുനിന്ന് എത്തുന്നവരാണ് രോഗബാധിതരില്‍ കൂടുതല്‍ എങ്കില്‍പോലും എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് സമൂഹ വ്യാപന സാധ്യത കൂട്ടും. ഇതിനൊപ്പമാണ് ഉറവിടം അറിയാത്ത രോഗബാധിതര്‍ കൂടുന്നത്. തിരുവനന്തപുരത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ച തടവുകാര്‍ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്കാണ് ജയിലില്‍ അടയ്ക്കും മുമ്പുള്ള പരിശോധനയില്‍ കോവിഡ് കണ്ടെത്തിയത്. ചക്ക തലയില്‍ വീണ് ചികിത്സതേടിയ കാസര്‍കോട്ടെ ഓട്ടോറിക്ഷാ ഡ്രൈവര്‍, കണ്ണൂരിലെ ആദിവാസി ഗര്‍ഭിണി, പ്രസവത്തിന് എത്തിയ കൊല്ലത്തെ യുവതി , റിമാന്‍ഡ് പ്രതികള്‍ തുടങ്ങിയവര്‍ക്കൊക്കെ ആകസ്മികമായി രോഗം കണ്ടെത്തുന്നത് സമൂഹ വ്യാപന സൂചനയാണ് നല്‍കുന്നത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (19 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends