Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...


കേരളത്തിൽ തുലാവർഷം സജീവം; അറബിക്കടലിൽ ചക്രവാതച്ചുഴി, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

പ്രളയത്തെ നേരിടാന്‍ മുന്നൊരുക്കം, ഭാരതപ്പുഴയിലെ പുല്‍ക്കാടുകളും മണല്‍ത്തിട്ടകളും ഇല്ലാതാക്കും

29 MAY 2020 11:18 AM IST
മലയാളി വാര്‍ത്ത

More Stories...

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തില്‍ ഭാരതപ്പുഴയില്‍ ഒഴുക്കിനു തടസ്സമായി നില്‍ക്കുന്ന പുല്‍ക്കാടുകള്‍ നീക്കം ചെയ്യാനും ചെറിയ മണല്‍ത്തിട്ടകള്‍ പുഴയില്‍ തന്നെ തട്ടി നിരത്താനും തീരുമാനമായി. ചെളിയും മണലും കരയിലേക്ക് മാറ്റി പുഴയ്ക്ക് ആഴം കൂട്ടല്‍ ഇത്തവണ നടക്കില്ല.

പുഴയില്‍ ജലനിരപ്പുയരുന്നതു വരെയുള്ള ഏതാനും ദിവസങ്ങളില്‍ മണ്ണുമാന്തി യന്ത്രം പുഴയിലിറക്കി ഒഴുക്ക് തടസ്സപ്പെട്ടു കിടക്കുന്ന ഭാഗത്തെ മണല്‍ത്തിട്ട തട്ടിനിരത്താനാണ് തീരുമാനം. പുഴയിലെ മണല്‍ത്തിട്ടകളും കുന്നുകൂടി കിടക്കുന്ന വലിയ ചങ്ങണക്കാടുകളും നീക്കം ചെയ്യുന്നതിന് വിശദമായ പഠനം വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെയാണ് പ്രതീക്ഷകളെല്ലാം അസ്തമിച്ചത്.

മണ്ണുമാന്തി യന്ത്രം പുഴയിലിറക്കി ഒഴുക്ക് തടസ്സപ്പെട്ടു കിടക്കുന്ന ഭാഗത്തെ മണല്‍ത്തിട്ട തട്ടിനിരത്തുന്നത് എത്രത്തോളം ഗുണകരമാകുമെന്ന കാര്യത്തിലും ഉറപ്പില്ല. എല്ലാം പുഴയില്‍ തന്നെ ഇളക്കിയിടുക മാത്രമേ ചെയ്യൂ. ഇതോടെ ഭാരതപ്പുഴയോരത്ത് ഇത്തവണയും കാര്യമായ മുന്‍കരുതലുകളുണ്ടാകില്ലെന്ന് ഉറപ്പായി കഴിഞ്ഞു.

പൊന്നാനി കര്‍മ റോഡിനടിയിലുള്ള പൈപ്പുകളിലൂടെ പുഴവെള്ളം ഇരച്ചു കയറുന്നത് തടയാന്‍ പൈപ്പുകള്‍ക്ക് ഷട്ടറിടുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഷട്ടറിട്ട് പുഴയില്‍ വെള്ളം കെട്ടിനിര്‍ത്തിയാല്‍ റോഡിന് ഭീഷണിയാകുമെന്ന് മരാമത്ത് വകുപ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. മാത്രവുമല്ല, പൈപ്പുകള്‍ അടച്ചതുകൊണ്ട് മാത്രം വെള്ളം ഇരച്ചു കയറുന്നത് ഒഴിവാക്കാന്‍ കഴിയില്ലെന്നും പൈപ്പുകള്‍ക്ക് മുകളില്‍ പാറക്കഷ്ണങ്ങളിട്ട് റോഡ് ഉയര്‍ത്തിയതിനാല്‍ പാറക്കഷണങ്ങള്‍ക്കിടയിലൂടെയും വെള്ളം കരയിലേക്കു കയറുമെന്നും വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞദിവസം പദ്ധതി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടിയിരുന്നതാണ്. വരാനിരിക്കുന്ന കാലവര്‍ഷത്തിലും പുഴയില്‍ കാര്യമായ തോതില്‍ ജലനിരപ്പുയര്‍ന്നാല്‍ പ്രദേശത്ത് പ്രളയസമാനമായ സാഹചര്യങ്ങളുണ്ടാകും. യോഗത്തില്‍ സ്പീക്കര്‍ക്കു പുറമെ മന്ത്രിമാരായ കെ.കൃഷ്ണന്‍ കുട്ടി, കെ.ടി.ജലീല്‍ എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (17 minutes ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (1 hour ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (1 hour ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (1 hour ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (2 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (2 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (2 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (2 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (3 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (4 hours ago)

ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണൻ ഇന്ന് കോഴിക്കോട് ... വൈകിട്ട് അഞ്ചിന് കേസരി ഭവനിൽ നടക്കുന്ന നവരാത്രി സർഗോത്സവം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും, നഗരത്തിൽ ഗതാഗത നിയന്ത്രണം  (4 hours ago)

അനർഹമായി കൈവശം വച്ചിരിക്കുന്ന മുൻഗണന റേഷൻ കാർഡ് തിരിച്ചേൽപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി  (4 hours ago)

Malayali Vartha Recommends