Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

സംഘർഷത്തിനിടെ മേയർക്കു പരിക്ക് പറ്റിയ സംഭവം: 20 ബിജെപി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ വധശ്രമത്തിന് കുറ്റപത്രം സമർപ്പിച്ച കേസ് : കുറ്റപത്രത്തിൻമേൽ വാദം ബോധിപ്പിക്കാൻ അസി. സെഷൻസ് കോടതി ഉത്തരവ് :മേയറും 8 സി പി എം കൗൺസിലർമാരും പ്രതികളായ കേസ് കന്റോൺമെന്റ് പോലീസ് മുക്കി: 20 കൗൺസിലർമാർക്കും സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു

30 MAY 2020 07:00 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം കാട്ടാക്കടയിൽ കെഎസ്ആര്‍ടിസി ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌

രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്

ഒരാഴ്ചയായി ദുർബലമായ തുലാവർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി...ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും പലയിടങ്ങളിലായി മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കോർപ്പറേഷൻ യോഗത്തിനിടെ നടന്ന സംഘർഷത്തിൽ മുൻ മേയർ പ്രശാന്തിന് പരിക്ക് പറ്റിയ സംഭവത്തിൽ 20 ബി.ജെ.പി കൗൺസിലർമാരുൾപ്പെടെ 21 പേർക്കെതിരെ കന്റോൺമെന്റ് പോലീസ് വധശ്രമത്തിന് കുറ്റപത്രം സമർപ്പിച്ച കേസിൽ കുറ്റപത്രത്തിൻമേൽ വാദം ബോധിപ്പിക്കാൻ തിരുവനന്തപുരം ഒന്നാം അഡീഷണൽ അസി. സെഷൻസ് കോടതി ഉത്തരവിട്ടു.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 226 പ്രകാരം കുറ്റപത്രത്തിൻ്റെ സാധുത വിവരിക്കാനും പ്രതികൾക്കെതിരെയുള്ള കുറ്റകൃത്യം തെളിയിക്കാൻ എന്ത് തെളിവുകളാണ് ഹാജരാക്കിയിട്ടുള്ളതെന്നും ബോധിപ്പിക്കാൻ പ്രോസിക്യൂട്ടറോടാണ് കോടതി നിർദേശിച്ചത്.

രാഷ്ട്രീയ പ്രേരിതമായ കേസെന്നും വധശ്രമക്കുറ്റം പ്രഥമദൃഷ്ട്യാ വെളിവാകുന്നില്ലെന്നും ആയത് തെളിയിക്കുന്ന മെഡിക്കൽ റെക്കോർഡുകളുടെ അഭാവത്താലും 20 കൗൺസിലർമാർക്കും ജില്ലാ സെഷൻസ് കോടതി 2017 ഡിസംബർ ആറിന് മുൻകൂർ ജാമ്യം നൽകിയിരുന്നു.

അതേ സമയം ബി ജെ പി കൗൺസിലർമാരെ മേയറടക്കം 8 സി പി എം കൗൺസിലർമാർ ആക്രമിച്ചതിന് 8 പേരെയും പ്രതി ചേർത്ത് എടുത്ത ആക്രമണക്കേസ് കന്റോൺമെന്റ് പോലീസ് മുക്കി. പട്ടിക ജാതി / പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം മേയറടക്കമുള്ള സി പി എം കൗൺസിലർമാർക്കെതിരെ എടുത്ത കേസ് അന്വേഷണ ഉദ്യോഗസ്ഥനായ കന്റോൺമെന്റ് അസി. കമ്മീഷണർ എഴുതി തള്ളി റഫർ റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചു. റഫർ റിപ്പോർട്ട് തള്ളി 8 പ്രതികൾക്കെതിരെ കോടതി നേരിട്ട് കേസെടുത്ത് 8 പേരെയും വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ പ്രൊട്ടസ്റ്റ് കംപ്ലയിന്റ് ( സ്വകാര്യ അന്യായം) ജില്ലാ കോടതിയിൽ സമർപ്പിച്ചു.

2017 നവംബർ 18 ശനിയാഴ്ച നടന്ന കോർപ്പറേഷൻ കൗൺസിൽ യോഗമാണ് സംഘർഷത്തിൽ കലാശിച്ചത്. പിടിവലിയായി നടന്ന സംഘർഷത്തിനിടെ കൗൺസിൽ ഹാളിൽ നിന്ന് ഔദ്യോഗിക മുറിയിലേക്ക് കടക്കുന്നതിനിടെ ഗോവണിയിൽ മേയർ പ്രശാന്ത് വീഴുകയായിരുന്നു. തിക്കിലും തിരക്കിലും പെട്ട് മേയറുടെ കാലിനും കഴുത്തിനും തലയ്ക്കും നിസ്സാര പരിക്കേറ്റു. ഉടൻ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ യൂണിറ്റിലേക്ക് മാറ്റി വിദഗ്ദ ചികിത്സയും നൽകിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌  (15 minutes ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം  (20 minutes ago)

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (33 minutes ago)

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത  (34 minutes ago)

തുലാവർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.  (46 minutes ago)

രാഹുൽ തിരുവനന്തപുരത്ത്.. നേരെ കോടതിയിലേക്ക്...ഇന്ന് ജാമ്യം 5 കാരണങ്ങൾ ഇത്..!അതിജീവിതയും രാഹുലും അടച്ചിട്ട മുറിയിൽ ഉടൻ  (1 hour ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (1 hour ago)

ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം  (1 hour ago)

വിവാഹ രാത്രിയിൽ വരനെ കാണാതായി  (1 hour ago)

സ്വർണക്കവർച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി ....  (2 hours ago)

ഇന്ത്യൻ പെൺകുട്ടികളുടെ വില കോടികൾ  (2 hours ago)

വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു  (2 hours ago)

ബഹുമാന്യരായ വ്യക്തികളുമായി അടുത്തിടപഴകാനും അവർക്കൊപ്പം വേദി പങ്കിടാനും അവസരം  (2 hours ago)

ഇമ്രാൻ ഖാനെ അസിം മുനീർ പീഡിപ്പിച്ചു  (2 hours ago)

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം.  (2 hours ago)

Malayali Vartha Recommends