Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

സ​ർ, ര​ണ്ടാ​യി​രം രൂ​പ ക​ട​മാ​യി ത​ന്ന് സ​ഹാ​യി​ക്ക​ണം. ജോ​ലി​ക്ക് പോ​യ​തി​ന് ശേ​ഷം തി​രി​കെ​ത്ത​രാം’നിസ്സഹായത നിറഞ്ഞ എഴുത്തുമായി ഒരമ്മ പാ​ലോ​ട് ജ​ന​മൈ​ത്രി പോലീസ് സ്റ്റേഷനിൽ; ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പ​ഠ​ന സാ​മ​ഗ്രി​ക​ളും വാ​ങ്ങി​ന​ൽ​കി​ പോലീസ് ; അനുകരണീയം ഈ മാതൃക

10 JUNE 2020 11:51 AM IST
മലയാളി വാര്‍ത്ത

More Stories...

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...

കേരള പോലീസിന്റെ മുഖച്ഛായ മാറിയിട്ട് നാളുകളേറെയായി. മുൻപ് പോലീസ് സ്റ്റേഷൻ എന്ന് കേൾക്കുമ്പോഴേ ഭയന്ന് വിറച്ചിരുന്നവർക്കുപോലും ഇപ്പോൾ പോലീസ് ജനമൈത്രി ആയതോടെ അല്പം ആശ്വാസമൊക്കെ കൈവന്നിട്ടുണ്ട്. പോലീസും ജനത്തിന്റെ കൂടെയുണ്ടെന്ന് ഒരു ആത്മവിശ്വാസവും അവർക്കു വന്നു എന്നതാണ് യാഥാർഥ്യം. അത്കൊണ്ടാണ് തങ്ങളുടെ ഏതു ബുദ്ധിമുട്ടിനും പരിഹാരം കാണാൻ ജനമൈത്രി പോലീസിന് സാധിക്കും എന്ന വിശ്വാസം ജനങ്ങളിൽ ഉടലെടുത്തതും.

കഴിഞ്ഞ ദിവസം ര​ണ്ട് പെ​ൺ​മ​ക്ക​ളു​മാ​യി പാ​ലോ​ട് ജ​ന​മൈ​ത്രി സ്‌​റ്റേ​ഷ​നി​ലെ​ത്തി​യ വീ​ട്ട​മ്മ പൊ​ലീ​സി​ന് ഒ​രു ക​ട​ലാ​സ് കൈ​മാ​റി, പ​രാ​തി​യാ​കു​മെ​ന്ന് ക​രു​തി​യ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് അ​തി​ൽ​നി​ന്ന് വാ​യി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​ത് നി​സ്സ​ഹാ​യ​ത​യു​ടെ ആ​ഴ​ങ്ങ​ളി​ൽ​നി​ന്ന്ഉടലെടുത്ത ഒ​രു അ​ഭ്യ​ർ​ഥ​ന​യാണ്

അത് ഇങ്ങനെയായിരുന്നു ; സ​ർ, ഞാ​ൻ പെ​രി​ങ്ങ​മ്മ​ല​യി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ക​യാ​ണ്. മൂ​ത്ത മ​ക​ൾ പ്ല​സ് ടു ​ക​ഴി​ഞ്ഞു. ഇ​ള​യ മ​ക​ൾ നാ​ലാം ക്ലാ​സി​ൽ. മ​ക​ളു​ടെ ടി.​സി വാ​ങ്ങാ​ൻ പോ​കാ​ൻ​പോ​ലും കൈ​യി​ൽ പ​ണ​മി​ല്ല. അ​തി​നാ​ൽ ര​ണ്ടാ​യി​രം രൂ​പ ക​ട​മാ​യി ത​ന്ന് സ​ഹാ​യി​ക്ക​ണം. ജോ​ലി​ക്ക് പോ​യ​തി​ന് ശേ​ഷം തി​രി​കെ​ത്ത​രാം’. ഇ​ത്ര​യു​മാ​യി​രു​ന്നു വെ​ള്ള​ക്ക​ട​ലാ​സി​ൽ ക​ണ്ണീ​രി​ലെ​ഴു​തി​യ ആ ​അ​ഭ്യ​ർ​ഥ​ന. വീടിന്റെ അരക്ഷിതാവസ്ഥ ,ഒരു അമ്മയുടെ നിസ്സാഹയത, ആ കടലാസിലെ വാക്കുകൾക്കു അവരുടെ ജീവിതത്തിന്റെ മണമായിരുന്നു..ആ വരികൾക്കു പറയാനുണ്ടായിരുന്നത് ഒരു കുടുംബത്തിന്റെ യാതനകളുടെ കഥയും

വെള്ളക്കടലാസിൽ ആ 'അമ്മ എഴുതിയ എഴുത്ത് വാ​യി​ച്ച നാ​ടിന്റെ കാ​വ​ൽ​ക്കാ​ർ ആ കു​ടും​ബ​ത്തി​നും ക​രു​ത​ലാ​യി. 'അമ്മ ആവശ്യപ്പെട്ട പ​ണം ന​ൽ​കി​യ എ​സ്.ഐ സ​തീ​ഷ്കു​മാ​ർ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ തി​ര​ക്കി​യ​പ്പോ​ഴാ​ണ് ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ച​താ​ണെ​ന്നും മ​ക്ക​ൾ രാ​വി​ലെ ഒ​ന്നും ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും അദ്ദേഹം അറിഞ്ഞത് . ഇ​തോ​ടെ ക​ടം ചോ​ദി​ച്ചെ​ത്തി​യ കു​ടും​ബത്തെ തങ്ങളാലാകും വിധം സ​ഹാ​യി​ക്കാ​ൻ പാ​ലോ​ട് ജ​ന​മൈ​ത്രി പോലീസ് തീരുമാനിക്കുകയായിരുന്നു.

തു​ട​ർ​ന്ന് ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട പ​ഠ​ന സാ​മ​ഗ്രി​ക​ളും വാ​ങ്ങി​ന​ൽ​കി​യാ​ണ് വീ​ട്ട​മ്മ​യെ​യും മ​ക്ക​ളെ​യും പൊ​ലീ​സ് യാ​ത്ര​യാ​ക്കി​യ​ത്. അ​ടു​ത്തി​ടെ സ്​​റ്റേ​ഷ​നി​ൽ അ​ത്യാ​വ​ശ്യ സ​ഹാ​യ​ങ്ങ​ൾ ചെ​യ്തി​രു​ന്ന സു​ഭ​ദ്രാ​മ്മ​യെ​ന്ന വൃ​ദ്ധ​ക്ക് ക​ച്ച​വ​ട​ത്തി​നു​ള്ള ഉ​ന്തു​വ​ണ്ടി​യും സാ​ധ​ന സാ​മ​ഗ്രി​ക​ളും ഇ​വ​ർ വാ​ങ്ങി​ന​ൽ​കി​യി​രു​ന്നു.

കോവിഡ് കാലമാണ്.എല്ലാവരും സാമൂഹിക അകലം പാലിച്ചുകൊണ്ട് അവനവനിലേക്ക് ഒതുങ്ങുകയാണ്.അപ്പോഴും നാടിനു കരുതലായി ,കാവലാളായി നിയമപാലകർ നമുക്കു ചുറ്റും ഉണ്ട്. കോവിഡ് മൂലം ജോലിക്കു പോകാൻ സാധിക്കാത്തവർക്ക് ഭക്ഷ്യ ധാന്യങ്ങൾ നൽകിയും ഓൺലൈൻ വിദ്യാഭ്യാസം മുടങ്ങിയവർക്ക് ടി വിയും പഠനസാമഗ്രകികളും എത്തിച്ചുനൽകിയും അവർ കരുതലാകുകയാണ് ..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (8 minutes ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (21 minutes ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (38 minutes ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (58 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (1 hour ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (1 hour ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (2 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (2 hours ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (2 hours ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (3 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (3 hours ago)

Malayali Vartha Recommends