ദുരൂഹ സാഹചര്യത്തിൽ ഇടുക്കിയിൽ ആദിവാസി പെണ്കുട്ടി തൂങ്ങി മരിച്ച നിലയിൽ; മറ്റൊരു പെൺകുട്ടി വിഷം കഴിച്ചു

പെൺകുട്ടി തൂങ്ങി മരിച്ച നിലയിൽ. ഇടുക്കിയിൽ ആദിവാസി പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.ഇടുക്കി അടിമാലിയിലാണ് സംഭവം. പതിനേഴുകാരിയായ പെൺകുട്ടിയാണ് തൂങ്ങിമരിച്ചത്.
മറ്റൊരു പെൺകുട്ടി വിഷം കഴിച്ച് ആശുപത്രിയിൽ. കഴിഞ്ഞദിവസമാണ് ഇരുവരെയും കാണാതായത്.
https://www.facebook.com/Malayalivartha

























