Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു... കുറ്റങ്ങള്‍ തെളിയിക്കുന്നതിന് പ്രതിയായ രാജന്റെ വെട്ടുതുറയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി

15 JUNE 2020 09:50 AM IST
മലയാളി വാര്‍ത്ത

കഠിനംകുളം കൂട്ട ബലാത്സംഗക്കേസിലെ പ്രതികളെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതിന് പ്രതിയായ രാജന്റെ വെട്ടുതുറയിലെ ആള്‍ താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. രാജന്റെ വീട്ടില്‍ വെച്ചാണ് ഏഴ് പ്രതികളും മദ്യപിച്ചശേഷം യുവതിക്ക് മദ്യം നല്‍കിയത്. ഇവിടെ വെച്ചാണ് രക്ഷപ്പെടാന്‍ പോയ യുവതിയെ ബലമായി ഓട്ടോയില്‍ കയറ്റി ആളൊഴിഞ്ഞ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയത്. രാജന്റെ വീട്ടില്‍ വെച്ചാണ് യുവതിയുടെ ഭര്‍ത്താവിന് പ്രതിയായ രാജന്‍ പണം കൈമാറിയത്.

കേസില്‍ ഗൂഢാലോചന നടന്നതും രാജന്റെ വീട്ടിലാണെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങിയെങ്കിലും യുവതിയുടെ ഭര്‍ത്താവിനെയും മറ്റൊരു പ്രതിയായ അര്‍ഷാദിനെയും ഒഴികെ ബാക്കി അഞ്ച് പ്രതികളെയാണ് ഞായറാഴ്ച രാജന്റെ വീട്ടില്‍ കൊണ്ട് പോയി തെളിവെടുപ്പ് നടത്തിയത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. മുഴുവന്‍ പ്രതികളെയും തിങ്കളാഴ്ച യുവതിയെ പീഡനത്തിനായി കൊണ്ടുപോയ ചാന്നാങ്കരയിലെ കുറ്റിക്കാട്ടില്‍ കൊണ്ടുപോകുമെന്ന് അന്വേഷണസംഘം പറഞ്ഞു.

പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയ ആദ്യദിവസം റൂറല്‍ എസ്.പി അശോകന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യംചെയ്തു. വരുംദിവസങ്ങളിലും പ്രതികളെ കൂടുതല്‍ ചോദ്യംചെയ്യുമെന്ന് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷ് അറിയിച്ചു. കഴിഞ്ഞ നാലിനാണ് കണിയാപുരം സ്വദേശിനിയായ യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം നല്‍കിയതിന് ശേഷം കുട്ടിയുടെ മുന്നില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചത്.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ ഏഴ് പ്രതികളെ കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെ കോവിഡ് പരിശോധനക്ക് ശേഷമാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (49 minutes ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (1 hour ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (1 hour ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (1 hour ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (1 hour ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (1 hour ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (1 hour ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (1 hour ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (1 hour ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (2 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (2 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (2 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം: മുഖ്യപ്രതി സുഹൈല്‍ സജീവിന്റെയും കൂട്ടുപ്രതികളുടെയും ജാമ്യപേക്ഷ തള്ളി  (2 hours ago)

Malayali Vartha Recommends