Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

ലോക്ക്ഡൗണില്‍ ചെറുക്കന്റെ വീട്ടുകാര്‍ കുടുങ്ങി! ഒടുക്കം കേരളത്തില്‍ താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകള്‍ അഞ്ജലി സിംങും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രബീന്ദ്ര സിംങും മലപ്പുറം പാറശ്ശേരി ചെറിയരികാവ് ക്ഷേത്രത്തില്‍ വച്ച്‌ താലി ചാർത്തി

15 JUNE 2020 10:47 AM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി സഞ്ജയ് സിംഗിന്റെ മകള്‍ അഞ്ജലി സിംഗിനെ പെണ്ണുകാണാന്‍ എത്തിയതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള രബീന്ദ്ര സിംഗ്.

എന്നാല്‍ ലോക്ക്ഡൗണില്‍ ചെറുക്കന്റെ വീട്ടുകാര്‍ക്ക് കുടുങ്ങി തിരികെ പോകാനായില്ല. അങ്ങനെ ഒടുവില്‍ ഇരുവരുടെയും വിവാഹം ഇവിടെ കേരളത്തില്‍ മലപ്പുറത്ത് നടന്നു.

പാറശ്ശേരി സ്വദേശിയും വ്യവസായ സംരംഭകനുമായ നാലകത്ത് വീട്ടില്‍ അബ്ദുല്‍ റഷീദിന്റെ കണ്ടെയ്‌നര്‍ ഫാക്ടറിയില്‍ ജോലിക്കാരനാണ് അഞ്ജലിയുടെ പിതാവ് സഞ്ജയ് സിംഗ്.

ഏഴു വര്‍ഷമായി സഞ്ജയ് സിങ്ങും കുടുംബവും റഷീദിന്റെ തണലില്‍ തിരൂര്‍ ബി.പി അങ്ങാടി പാറശ്ശേരിയിലാണ് താമസം.

ഒടുവില്‍ ലോക്ക്്ഡൗണ്‍ ചതിച്ചപ്പോള്‍ ഈ വധൂവരന്‍മാരുടെ മംഗല്യത്തിന് എല്ലാവിധ സൗകര്യങ്ങളുമൊരിയത് അബ്ദുല്‍ റഷീദാണ്.

ഞായറാഴ്ച രാവിലെ 8.30ന് പാറശ്ശേരി ചെറിയരികാവ് ക്ഷേത്രത്തില്‍ വച്ച്‌ അങ്ങനെ രബീന്ദ്ര സിംഗ് അഞ്ജലിക്ക് താലി ചാര്‍ത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends