Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

കാണാതായ മകനെ തേടി അലഞ്ഞുതിരിഞ്ഞു നടക്കാത്ത സ്ഥലങ്ങളില്ല! വീടിന് സമീപം അടിഞ്ഞ അജ്ഞാത മൃതദേഹം സ്വന്തം മകന്റേതായിരുന്നെന്ന് മനസിലാക്കിയത് വർഷങ്ങൾക്ക് ശേഷം... ഡിഎന്‍എ ടെസ്റ്റില്‍ അമ്പരന്ന് വീട്ടുകാർ... താനൂരിൽ സംഭവിച്ചത്...

15 JUNE 2020 11:17 AM IST
മലയാളി വാര്‍ത്ത

കടല്‍ത്തീരത്ത് വീടിന് സമീപം അടിഞ്ഞതിനെ തുടര്‍ന്ന് മറവ് ചെയ്ത അജ്ഞാത മൃതദേഹം സ്വന്തം മകന്റേതാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത് ഒരു വര്‍ഷത്തിന് ശേഷം.

താനൂര്‍ ടൗണ്‍ കുട്ടിമരയ്ക്കാര്‍ പള്ളിക്ക് സമീപത്ത് നിന്നും കാണാതായ മകനാണ് കടല്‍ത്തീരത്ത് അടിഞ്ഞതെന്നും മറവു ചെയ്തതെന്നും ഇന്നലെ ഡിഎന്‍എ ഫലം പുറത്ത് വന്നതോടെയാണ് മാതാപിതാക്കള്‍ അറിഞ്ഞത്.

യാറൂക്കാന്റെ പുരയ്ക്കല്‍ ആത്തീഫ് (20) ആണ് മരിച്ചതെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്നലെ വൈകിട്ട് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍ മയ്യിത്ത് നമസ്‌ക്കാരവും നടന്നു.

കഴിഞ്ഞവര്‍ഷമാണ് ആത്തിഫിനെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം തുറമുഖത്ത് നിന്നും ഒരു യുവാവിന്റെ മൃതദേഹം കരയ്ക്കടിയുകയും ചെയ്തു.

എന്നാല്‍ ജീര്‍ണ്ണിച്ചു പോയതിനാല്‍ കണ്ടെങ്കിലൂം മൃതദേഹം ആത്തിഫിന്റേതാണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞില്ല. എന്നാല്‍ മരിച്ചത് സഹോദരനാണോയെന്ന് സംശയിച്ച തൗഫീഖ് മൂന്ന് മാസത്തിന് ശേഷം താനൂര്‍ പോലീസില്‍ പരാതി നല്‍കി.

പരാതി പരിഗണിച്ച പോലീസ് മാതാപിതാക്കളായ അബ്ബാസിന്റെയും ഫാത്തിമയുടെയും രക്തസാമ്ബികളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചു.

ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ഇന്നലെ ഫലം പോലീസ് വീട്ടുകാര്‍ക്ക് കൈമാറിയതോടെ മരിച്ചത് ആത്തിഫ് ആണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലാകുകയായിരുന്നു. ഇതോടെയാണ് ബന്ധുക്കളെയും മറ്റും വിളിച്ച്‌ ഔപചാരികമായ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends