Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

അച്ഛന്‍ കയറ്റാതിരുന്ന പുതിയ വീട്ടില്‍ അല്പനേരം അമ്മയെ കിടത്തണം, അമ്മയ്ക്കുവേണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് മൂത്ത മകള്‍ വാങ്ങിവെച്ച പുതിയ സാരി മൃതദേഹത്തില്‍ പുതപ്പിക്കണം..സ്‌റ്റേഷനില്‍ നിന്ന താക്കോലെത്തിച്ച് മൃതദേഹം കിടത്തി, ഇനി ആരും തടയാനില്ല, ഇഷ്ടം പോലെ ഈ വീട്ടില്‍ നടക്കാമെന്നുള്ള മക്കളുടെ നിലവിളി കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി

15 JUNE 2020 12:06 PM IST
മലയാളി വാര്‍ത്ത

അച്ഛന്‍ കയറ്റാതിരുന്ന പുതിയ വീട്ടില്‍ അല്പനേരം അമ്മയെ കിടത്തണം, അമ്മയ്ക്കുവേണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് മൂത്ത മകള്‍ വാങ്ങിവെച്ച പുതിയ സാരി മൃതദേഹത്തില്‍ പുതപ്പിക്കണം..സ്‌റ്റേഷനില്‍ നിന്ന താക്കോലെത്തിച്ച് മൃതദേഹം കിടത്തി, ഇനി ആരും തടയാനില്ല, ഇഷ്ടം പോലെ ഈ വീട്ടില്‍ നടക്കാമെന്നുള്ള മക്കളുടെ നിലവിളി കണ്ടു നിന്നവരെ കണ്ണീരിലാഴ്ത്തി. ഭര്‍ത്താവിന്റെ അടിയേറ്റു മരിച്ച റിട്ട. എസ്.ഐ. ലീലയുടെ ശവസംസ്‌കാരം ഇന്നലെ നടന്നു. സംഭവത്തിനു പിന്നാലെ തൂങ്ങിമരിച്ച ഭര്‍ത്താവ് പൊന്നന്റെ (റിട്ട. എ.എസ്.ഐ.) ശവസംസ്‌കാരം വെള്ളിയാഴ്ച നടന്നിരുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് ലീല മരിച്ചത്. കോവിഡ് പരിശോധന ഉള്‍പ്പെടെ നടത്തി. ഇതിന്റെ പരിശോധനാഫലം നെഗറ്റീവ് ആയതോടെയാണ് ശനിയാഴ്ച വൈകീട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഞായറാഴ്ച പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെ മൃതദേഹം വീട്ടില്‍ എത്തിച്ചു. അച്ഛന്‍ കയറ്റാതിരുന്ന പുതിയ വീട്ടില്‍ അല്പനേരം അമ്മയെ കിടത്തണമെന്നും അമ്മയ്ക്കുവേണ്ടി ദിവസങ്ങള്‍ക്ക് മുമ്പ് മൂത്ത മകള്‍ വാങ്ങിവെച്ച പുതിയ സാരി മൃതദേഹത്തില്‍ പുതപ്പിക്കണമെന്നും മക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍നിന്നു താക്കോല്‍ എത്തിച്ച് വീട് തുറന്നു.

പുതിയ വീട്ടിലെ ഹാളില്‍ രണ്ട് മിനിറ്റു നേരം ലീലയുടെ മൃതദേഹം കിടത്തി. തടയാന്‍ ആരും ഇല്ലെന്നും അമ്മയ്ക്ക് എണീറ്റ് ഇഷ്ടം പോലെ ഈ വീട്ടില്‍ നടക്കാമെന്നും മക്കളായ പൊന്നമ്പിളിയും പൊന്നഞ്ജലിയും നിലവിളിച്ചു. ഈ കാഴ്ച കണ്ടു നിന്നവരെ ഏറെ സങ്കടത്തിലാക്കി. പിന്നീട് മുറ്റത്ത് പൊതുദര്‍ശനത്തിനു വെച്ചു.മക്കളുടെ ആഗ്രഹപ്രകാരം അമ്മയ്ക്കുവേണ്ടി വാങ്ങിവെച്ചിരുന്ന പുതിയ സാരിയും മൃതദേഹത്തില്‍ പുതപ്പിച്ചു. ഉച്ചയ്ക്ക് 1.30-ന് തൈക്കാട് ശാന്തികവാടത്തില്‍ മൃതദേഹം സംസ്‌കരിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends