Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വീടിന്റെ ജനല്‍ കമ്പികൾ അറുക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടി എത്തി... പത്തനാപുരത്ത് കണ്ട കാഴ്ച്ച ഭയാനകം; കുടുങ്ങിയ കള്ളനെ കയ്യോടെ പോലീസിൽ ഏൽപ്പിച്ച് നാട്ടുകാര്‍

15 JUNE 2020 01:04 PM IST
മലയാളി വാര്‍ത്ത

മോഷ്ടിക്കാന്‍ കയറി വീടിനുള്ളില്‍ കുടുങ്ങിയ കള്ളനെ നാട്ടുകാര്‍ പിടികൂടി. കുണ്ടയത്താണ് സംഭവം. കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുന്ന വഹാബ്(54) ആണ് പിടിയിലായത്.

കുണ്ടയം റെജീന മന്‍സിലില്‍ ഹാജി രാജപ്പ റാവുത്തറുടെ വീട്ടിലാണ് ഇയാള്‍ മോഷ്ടിക്കാന്‍ കയറിയത്. വീടിന്റെ ജനല്‍ കമ്ബികള്‍ അറക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയതാണ് മോഷണ ശ്രമം പാളാന്‍ കാരണമായത്.

വീട്ടുകാര്‍ ഇല്ലാതിരുന്ന സമയം മോഷ്ടാക്കള്‍ അടുക്കള വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് പിന്നീട് ജനലിന്റെ ഗ്ലാസ് കമ്ബി അറുത്ത് വഹാബ് അകത്ത് കയറി. ഈ സമയം കമ്ബി അറക്കുന്ന ശബ്ദം കേട്ട് അയല്‍ വാസികള്‍ എത്തി.

ഇത് കണ്ട് പുറത്ത് നിന്നയാള്‍ ഓടി രക്ഷപ്പെട്ടു. വീടിനുള്‌ലില്‍ പെട്ട് പോയ വഹാബിനെ നാട്ടുകാര്‍ പിടികൂടി പോലിസിനെ ഏല്‍പ്പിച്ചു. ഇത് കൂടാതെ മാക്കുളം ഹെര്‍മോണ്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ കുരിശടിയിലെ വൈദ്യുതി വിളക്കുകള്‍ ഊരി മാറ്റിയ ശേഷം ഇരുമ്ബ് കതകും കോണ്‍ക്രീറ്റ് ഗ്രില്ലും തകര്‍ത്താണ് മോഷണ ശ്രമം നടന്നത്.

വഞ്ചിയുടെ പൂട്ടു തകര്‍ക്കാന്‍ കഴിയാത്തതിനാല്‍ പണം നഷ്ടമായില്ല. നേരത്തെ സമീപത്തെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഇടവകയുടെ കുരിശടിയും തകര്‍ത്തു മോഷണ ശ്രമം നടന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (1 hour ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (2 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (2 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (2 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (2 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (2 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (2 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (2 hours ago)

ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...  (2 hours ago)

രാത്രി നൂഡിൽസ് കഴിച്ചുറങ്ങിയ അഞ്ചംഗ കുടുംബം മരിച്ച നിലയിൽ; ദുരൂഹത!  (2 hours ago)

സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...  (3 hours ago)

ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!  (3 hours ago)

തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട്; കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലേർട്ട്  (3 hours ago)

അടിച്ചോടിച്ച വീട്ടിൽ‌ തിരിച്ചെത്തി ഇ.ഡി;  (3 hours ago)

ചീഫ് ജസ്റ്റിസിനെതിരായ എക്സ് പോസ്റ്റ്:  (3 hours ago)

Malayali Vartha Recommends