ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസിന്റെ ചില്ലില് തേങ്ങ വീണ് ഡ്രൈവര്ക്ക് പരിക്ക്

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസിന്റെ ചില്ലില് തേങ്ങ വീണ് ഡ്രൈവര്ക്ക് പരിക്കേറ്റു. കൊല്ലം ചവറ മുഖംമൂടി ജംഗ്ഷനിലാണ് സംഭവം നടന്നത്. പത്തനംതിട്ട - കൊല്ലം വേണാട് ബസിന്റെ ചില്ലാണ് തകര്ന്നത്.
ഡ്രൈവര് വിജയകുമാറിന്റെ കണ്ണിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
" f
https://www.facebook.com/Malayalivartha
























