Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..

ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കമന്റിട്ടതോടെ പൊല്ലാപ്പായി... യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായത് ഗുണ്ടാ സംഘത്തവൻ; സംഭവം ഇങ്ങനെ...

02 JULY 2020 12:04 PM IST
മലയാളി വാര്‍ത്ത

ഫെയ്‌സ്ബുക്ക് പോസ്റ്റിനെച്ചൊല്ലി യുവാവിനെ തട്ടിക്കൊണ്ടു പോയി തടവിൽ പാർപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്വട്ടേഷൻ ഗുണ്ടാ സംഘത്തവൻ അടക്കം നാലു പേരെ പൊലീസ് പിടികൂടി. ഫെയ്‌സ്ബുക്ക് പോസ്റ്റിനു ചുവട്ടിൽ കമന്റിട്ടതിനെ തുടർന്ന് പാറോലിച്ചൽ ഭാഗത്ത് ബന്ധുവീട്ടിൽ താമസിച്ചിരുന്ന ഫൈസലിനെ (24) യാണ് ക്വട്ടേഷൻ സംഘംങ്ങൾ തട്ടിക്കൊണ്ടു പോയി അതിക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്..

കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയായിരുന്നു ഗുണ്ടാ സംഘാംഗങ്ങൾ യുവാവിനെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും, ഗുണ്ടാ സംഘത്തലവനുമായ അയ്മനം മാങ്കീഴിപ്പടി വിനീത് സഞ്ജയൻ (32), ഇയാളുടെ കൂട്ടാളികളായ വടവാതൂർ പുത്തൻപറമ്പിൽ റഹിലാൽ (27), തെള്ളകം വലിയവീട്ടിൽ ബുദ്ധലാൽ (23), പേരൂർ ഒഴികയിൽ വിഷ്ണു അനിൽ (23), കുടമാളൂർ പുളിഞ്ചുവട് പുതുപ്പറമ്പിൽ അജയ് (38) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം ഫൈസൽ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിനു കമന്റിട്ടിരുന്നു. ഈ കമന്റിട്ടതിനെച്ചൊല്ലി ഒരു സംഘം ഫൈസലിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഈ സംഘത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത വിനീതും സംഘവും വീട്ടിലെത്തി ഫൈസലിനെ ആക്രമിച്ചത്. ഫൈസലിനെ തട്ടിക്കൊണ്ടു വന്ന ശേഷം, വിനീതിന്റെ വീട്ടിൽ എത്തിച്ച് തടവിൽ പാർപ്പിക്കുകയായിരുന്നു.

ഇവിടെ വച്ച് ക്വട്ടേഷൻ സംഘാംഗങ്ങൾ ചേർന്നു ഫൈസലിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
ഫൈസലിന്റെ വീട് ആക്രമിച്ച വിഷയത്തിൽ അടക്കം പരാതി ലഭിച്ചതിനെ തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ അന്വേഷണത്തിലാണ് ഫൈസലിനെ കണ്ടെത്തിയത്. തുടർന്നു, ഫൈസലിനെ ആശുപത്രിയിൽ എത്തിച്ചു.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് വിനീത് സഞ്ജയനെ പൊലീസ് പിടൂകിടയത്്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും, കാപ്പ ചുമത്തി ജില്ലാ പൊലീസ് ജയിലിൽ അടയ്ക്കുകയും ചെയ്ത പ്രതിയാണ് വിനീത് സഞ്ജയൻ.

മർദനമേറ്റ് മൃതപ്രായനായ ഫൈസലിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വിനീത് സഞ്ജയനും സംഘവും ഇയാളുടെ വീട്ടിൽ തന്നെ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പൊലീസ് എത്തിയാണ് ഫൈസലിനെ രക്ഷിച്ചത്. ഏറ്റുമാനൂരിലും പരിസരത്തും കഞ്ചാവ് , ബ്ലേഡ് മാഫിയ സംഘങ്ങൾക്കു തണലൊരുക്കുന്നത് ഗുണ്ടാ - ക്വട്ടേഷൻ സംഘങ്ങളാണ് തമ്പടിച്ചിരിക്കുന്നത്.

ഈ ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ ഇടപാടുകൾക്കു പണം നൽകുന്നതും, ഇവരുടെ കേസുകൾ അടക്കം നടത്തുന്നതും ഈ ബ്ലേഡ് മാഫിയ സംഘങ്ങളാണ്. ഏറ്റുമാനൂരിൽ ഒരു മാസം മുൻപ് 65 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തിരുന്നു. ഇത് എത്തിയത് ഏറ്റുമാനൂരിലെ ക്വട്ടേഷൻ ഗുണ്ടാ സംഘത്തിനാണ് എന്നു കണ്ടെത്തിയിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (16 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (37 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (6 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (8 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (9 hours ago)

Malayali Vartha Recommends