Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

തുപ്പരുത്, മാസ്ക് നിർബന്ധം: നിയമം ലംഘിച്ചാൽ പകര്‍ച്ചവ്യാധി ഓര്‍ഡിനൻസ് പ്രകാരം ശിക്ഷ ലഭിക്കും

05 JULY 2020 11:35 AM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് നിയമപ്രാബല്യം നല്‍കിയതോടെ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും മൂക്കും വായും മറയ്ക്കുന്ന തരത്തിൽ മാസ്ക് ധരിക്കുന്നതും പൊതുസ്ഥലങ്ങളിൽ തുപ്പുന്നതും വിലക്കിയിട്ടുണ്ട്.

രേഖാമൂലം മുൻകൂര്‍ അനുമതി ലഭിക്കാതെ ധര്‍ണകളും സമരങ്ങളും ഘോഷയാത്രകളും നടനടത്തരുത് . സമ്മേളനങ്ങള്‍ക്കും മറ്റു കൂടിച്ചേരലുകള്‍ക്കും നിയന്ത്രണം ബാധകമാണ്. ഇത്തരം യോഗങ്ങളിൽ അനുവദിച്ചിട്ടുള്ള ആളുകളുടെ പരമാവധി എണ്ണം 10 പേരാണ്. ഒരു വര്‍ഷം വരെയോ പുതിയ വിജ്ഞാപനം ഇറങ്ങുന്നതു വരെയോ ആണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് സാധുതയുള്ളത്

വിവാഹച്ചടങ്ങുകള്‍ക്ക് ഒരേസമയം പരമാവധി 50 പേര്‍ക്കാണ് അനുമതിയുള്ളത്. ശവസംസ്കാര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും അനുമതിയുണ്ട്. ചടങ്ങുകള്‍ക്ക് എത്തുന്നവര്‍ നിര്‍ബന്ധമായും മാസ്കും സാനിറ്റൈസറും ധരിക്കണം. ആളുകള്‍ തമ്മിൽ ആറടി അകലവും നിര്‍ബന്ധമാണ്.

വാണിജ്യസ്ഥാപനങ്ങളിൽ ഒരു സമയം 20 പേര്‍ക്ക് മാത്രമാണ് പ്രവേശനാനുമതി. പൊതുസ്ഥലങ്ങളിലും ഫുട്പാത്തുകളിലും തുപ്പുന്നതും വിലക്കിയിട്ടുണ്ട്. കേരളത്തിനു പുറത്തു നിന്ന് ഇന്ത്യയിൽ മറ്റിടങ്ങളിൽ നിന്നു വരുന്നവര്‍ ഇ ജാഗ്രത വെബസൈറ്റിൽ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുകയും വേണം. കൊവിഡ് കാലത്തെ പ്രത്യേക സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമം ഭേദഗതി ചെയ്തത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (30 minutes ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (1 hour ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (2 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (2 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (3 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (3 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (4 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (4 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (4 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (4 hours ago)

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍  (5 hours ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (5 hours ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (6 hours ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (6 hours ago)

Malayali Vartha Recommends