Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

പാമ്പ് പിടിത്തക്കാര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് ഏര്‍പ്പെടുത്താനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനം... പാമ്പ് പിടിത്തത്തിന് വനംവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി....

06 JULY 2020 08:29 AM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

പാമ്പ് പിടിത്തത്തിന് വനംവകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി. പാമ്പ് പിടിത്തക്കാര്‍ക്ക് അഞ്ച് വര്‍ഷ കാലാവധിയുള്ള ലൈസന്‍സ് ഏര്‍പ്പെടുത്താനും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. മാര്‍ഗനിര്‍ദേശപ്രകാരം ലൈസന്‍സ് നേടുന്നവര്‍ക്ക് മാത്രമാകും പാമ്പിനെ പിടിക്കാന്‍ അനുമതി. 65 വയസ്സില്‍ താഴെയുള്ളവര്‍ക്കാണ് ലൈസന്‍സ് അനുവദിക്കുക. മുന്‍ പരിചയം, വൈദഗ്ധ്യം, ആരോഗ്യം, സ്വഭാവം എന്നിവ കണക്കിലെടുക്കും. ലഹരി ഉപയോഗിക്കുന്നവര്‍, പരാതികളും ആക്ഷേപങ്ങളും നേരിടുന്നവര്‍ എന്നിവരെ പരിഗണിക്കില്ല. പാമ്പ് പിടിത്തക്കാരെ തെരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിക്കും.

സാമൂഹ്യ വനവിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി അപേക്ഷകള്‍ പരിശോധിച്ച് യോഗ്യരെ തെരഞ്ഞെടുക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ട് ദിവസത്തെ പരിശീലനവും ലൈസന്‍സും സുരക്ഷാ ഉപകരണങ്ങള്‍ അടങ്ങിയ കിറ്റും നല്‍കും.സന്നദ്ധ പ്രവര്‍ത്തനമായിട്ടായിരിരിക്കും പാമ്പുപിടിത്തം പരിഗണിക്കുക. വീട്ടിനുള്ളിലോ, പരിസര പ്രദേശങ്ങളിലോ കാണുന്ന പാമ്പിനെ പിടിക്കാന്‍ മാത്രമാണ് അനുമതി. വിഷമില്ലാത്ത പാമ്പുകളെ പിടിക്കുന്നത് പരമാവധി ഒഴിവാക്കണം.

സര്‍ക്കാര്‍ അംഗീകാരമുള്ള പാമ്പ് പിടിത്തക്കാരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയാല്‍ നിയമ നടപടിയുണ്ടാകും. പാമ്പുകളുടെ പ്രദര്‍ശനം, ഇവയെ ഉപയോഗിച്ച് പ്രസിദ്ധിയാര്‍ജിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ആളുകളെ പരിഭ്രാന്തിയിലാക്കല്‍ എന്നിവ നടത്തിയാല്‍ നടപടി സ്വീകരിക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. സര്‍ക്കാര്‍ അംഗീകൃത പാമ്പ് പിടിത്തക്കാരുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, അഗ്‌നിശമന സേന, പൊലീസ് വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കും. ലിസ്റ്റ് വനംവകുപ്പിന്റെ വെബ്സൈറ്റിലും നല്‍കും.

അംഗീകൃത പാമ്പ് പിടിത്തക്കാരുടെ സേവനം പ്രയോജനപ്പെടുത്തി പാമ്പുമായി ബന്ധപ്പെട്ട അപകടങ്ങള്‍, പിടികൂടിയ പാമ്പുകള്‍ എന്നിവയുടെ വിവരശേഖരണം നടത്തും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സോഫ്റ്റ്വെയറും തയ്യാറാക്കും. സംസ്ഥാനത്ത് മൂന്ന് വര്‍ഷത്തിനിടയില്‍ പാമ്പ് കടിയേറ്റ് ജീവന്‍ നഷ്ടമായത് 334 പേര്‍ക്കാണ്. ഇതിന് പുറമേ 1860 പേര്‍ക്ക് പാമ്പ് കടിയേറ്റു. അശാസ്ത്രീയമായി പാമ്പ് പിടിത്തത്തില്‍ ഏര്‍പ്പെട്ട് ജീവന്‍ നഷ്ടമാകുന്നതും പാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തിയതുമുള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പാമ്പ് പിടിത്തത്തിന് വനംവകുപ്പിന്റെ മാര്‍ഗനിര്‍ദേശം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (3 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (4 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (4 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (4 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (8 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (8 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends