Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ചുവന്ന മെര്‍ക്കുറി ഉണ്ടോ ?കൊറോണയ്ക്ക് മരുന്ന് ഉടൻ ; തട്ടിപ്പിന്റെ പുതിയരൂപവുമായി അവർ; പഴയ ടിവിയ്ക്കും റേഡിയോയ്ക്കു ആവശ്യക്കാർ

20 JULY 2020 01:43 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോവിഡിനു മരുന്ന് കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ലോകമെങ്ങും .....ജീവൻ നിലനിർത്താൻ ആൾക്കാർ ശ്രമിക്കുന്നതിനിടയിൽ തന്നെ കോവിഡിനെ സംബന്ധിച്ച് നിരവധി തട്ടിപ്പുകൾ അരങ്ങേറുന്നുണ്ട്....ഇപ്പോഴിതാ ഏറ്റവും ഒടുവിൽ വന്നിരിക്കുന്ന തട്ടിപ്പ് രൂപം കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്......ചുവന്ന മെർക്കുറിയിലൂടെ കൊറോണയ്ക്ക് മരുന്ന് എന്നാണ് ഇക്കൂട്ടർ പറ്റിക്കുന്നത് .....റൈസ്പുള്ളർ, നാഗമാണിക്യം മാതൃകയിലുള്ള വലിയ തട്ടിപ്പിന് കളമൊരുങ്ങുന്നതായാണ് പുറത്ത് വരുന്ന വിവരം

 പഴയ ടെലിവിഷനും റേഡിയോയും ക്ലോക്കുകളും ആവശ്യപ്പെട്ട് ഹൈറേഞ്ചിലേക്ക് സമൂഹമാധ്യമങ്ങളിലൂടെയാണ് തെട്ടിപ്പുക്കാർ സന്ദേശങ്ങൾ അയക്കുന്നത് . ഇതിൽനിന്നെടുക്കുന്ന ചുവന്ന മെർക്കുറി വേർതിരിക്കാമെന്നും കോവിഡിനുവരെ മരുന്നായി ഉപയോഗിക്കാമെന്നുമാണ് ഇവർ നടത്തുന്ന പ്രചാരണം. റൈസ്പുള്ളർ, നാഗമാണിക്യം മാതൃകയിലുള്ള വലിയ തട്ടിപ്പിന് കളമൊരുങ്ങുതായാണ് ഇപ്പോൾ കിട്ടുന്ന സൂചനകാൾ . അതിക്കൊണ്ടു തന്നെ ജാഗ്രതയോടെ ഇരിക്കുക . പഴയ ഇലക്ട്രോണിക് ഉപകരണങ്ങളായ സി.ആർ.ടി. ടെലിവിഷനുകൾ, വാൽവ് റേഡിയോകൾ, പെൻഡുലം ക്ലോക്കുകൾ എന്നിവയിൽ ഇത് ഉപയോഗിച്ചിരുന്നതായും ദ്രാവകരൂപത്തിലുള്ള ഈ മൂലകം വിലയേറിയ സംയുക്തമാണെന്നുമാണ് ഇടനിലക്കാർ പറയുന്നത്.

അതുകൊണ്ട് തന്നെ അയൽ സംസ്ഥാനത്തുനിന്നും ജില്ലകളിൽനിന്നും ചുവന്ന മെർക്കുറി തേടി ആളുകൾ എത്തുന്നുണ്ട്. ഈ ദ്രാവകം ഉപയോഗിച്ച് ബോംബുകൾ നിർമിക്കാൻ സാധിക്കുമെന്നും കോവിഡ് ചികിത്സിക്കാൻ ചുവന്ന മെർക്കുറി ഉപയോഗിക്കാമെന്നുമൊക്കെ പ്രചാരണമുണ്ട്ചരിക്കുന്നു . ഉപയോഗശൂന്യമായി പലരും ഉപേക്ഷിച്ചിരുന്ന ഉപകരണങ്ങൾക്ക് ഇപ്പോൾ വലിയ വിലയാണ് ഇടനിലക്കാർ വാഗ്ദാനം ചെയ്യുന്നത്. സമൂഹമാധ്യമങ്ങൾ വഴിയാണ് കച്ചവട ഒരുക്കങ്ങൾ നടക്കുന്നത്. ചുവന്ന മെർക്കുറിയുണ്ടെന്നുപറയുന്ന സാമഗ്രികളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി കൈമാറുകയാണ് . പരിശോധനകൾക്കും മറ്റുമായി ലക്ഷങ്ങൾ ചെലവഴിച്ചാൽ ഇരട്ടിയിലേറെ തിരികെ കിട്ടുമെന്നുപറഞ്ഞ് വിശ്വസിപ്പിച്ചാണ് കച്ചവടം തുടങ്ങുന്നത്. വിദഗ്ധരെന്ന് പരിചയപ്പെടുത്തി ആളുകൾ നേരിട്ട് എത്തുകയും പരിശോധനകൾ നടത്തുകയും ചെയ്യും.

വലിയ തുക കിട്ടുമെന്ന വിശ്വാസത്തിൽ പലരും പണം മുടക്കും. മാസങ്ങൾക്ക് ശേഷം മാത്രമേ തട്ടിപ്പ് മനസ്സിലാകൂ. നിയമപരമല്ലാത്ത ക്രയവിക്രയമായതിനാലും മാനക്കേട് ഭയന്നും ആരുംതന്നെ തട്ടിപ്പിൽ പരാതിപ്പെടാറില്ല. ഇതുവരെ പരാതിയൊന്നും ഇല്ലാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല എന്നതാണ് സത്യാവസ്ഥ .ഏതായാലൂം ജാഗ്രത കൈ വിടാതെ ഇരിക്കുക. കൊറോണയ്ക്ക് മരുന്ന് കണ്ടുപിടിക്കാൻ കഴിയും എന്ന പറയുതുന്നതിനാൽ ഈ തട്ടിപ്പിൽ കുടുങ്ങരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (28 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (54 minutes ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (59 minutes ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (1 hour ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (1 hour ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (7 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (8 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (8 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (8 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (8 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (8 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (8 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (9 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends