Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ബിസിനസ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര ഉപയോഗിക്കുന്നത് സംബന്ധിച്ച ബിശ്വാസ് മേത്തയുടെ വാദം തെറ്റെന്നതിന് തെളിവായി ഔദ്യോഗിക രേഖകള്‍

21 JULY 2020 05:29 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള ബിസിനസ് കാര്‍ഡ് ചീഫ് സെക്രട്ടറിയുടെ ഓഫിസിലെ സ്‌പെഷല്‍ സെല്‍ ജീവനക്കാര്‍ ഉപയോഗിക്കുന്നതില്‍ അപാകതയില്ലെന്ന ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ വാദം തെറ്റെന്നതിന് ഔദ്യോഗിക രേഖകള്‍ തന്നെ തെളിവ്.

കിന്‍ഫ്രയില്‍ നിന്നുള്ളവരായതിനാല്‍ സ്‌പെഷല്‍ സെല്‍ ജീവനക്കാര്‍ക്ക് ബിസിനസ് കാര്‍ഡില്‍ ഔദ്യോഗിക മുദ്ര ഉപയോഗിക്കാമെന്നായിരുന്നു ബിശ്വാസ് മേത്തയുടെ ന്യായീകരണം. എന്നാല്‍, ജീവനക്കാര്‍ കിന്‍ഫ്രയില്‍ നിന്നാണെന്ന വാദം തെറ്റാണ്. കിന്‍ഫ്രയ്ക്ക് താല്‍ക്കാലിക ജോലിക്കാരെ ലഭ്യമാക്കുന്ന 'മിന്റ്' എന്ന മാന്‍പവര്‍ ഏജന്‍സിയില്‍ നിന്നുള്ളവരാണു ചീഫ് സെക്രട്ടറിയുടെ സ്‌പെഷല്‍ സെല്ലില്‍ പ്രവര്‍ത്തിക്കുന്ന നിരഞ്ജന്‍ ജെ.നായരും കവിത സി. പിള്ളയും. ഇതേ ഏജന്‍സിയില്‍ നിന്നുള്ള ഒരാള്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫിസിലും ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ജനുവരി 31-നാണ് വിദേശ രാജ്യങ്ങളില്‍ നിന്നു വരുന്നവരുമായി ഇടപെടാന്‍ സ്‌പെഷല്‍ സെല്‍ രൂപീകരിക്കാനും അവിടെ ടീം ലീഡര്‍ (1 തസ്തിക - ശമ്പളം 75,000 - 1.25 ലക്ഷം), ഡപ്യൂട്ടി ടീം ലീഡര്‍ (2 തസ്തിക - ശമ്പളം 40,000 - 75,000) രൂപീകരിക്കാനും സര്‍ക്കാര്‍ ഉത്തരവിറങ്ങിയത് - ജിഒ.(എംഎസ്) നമ്പര്‍ 21-2019-ജിഎഡി. ആ ഉത്തരവില്‍തന്നെ കൃത്യമായി പറയുന്നു: 'കിന്‍ഫ്രയ്ക്ക് മാന്‍പവര്‍ ലഭ്യമാക്കുന്ന ഏജന്‍സിയിലൂടെയാകണം നിയമനം. ചെലവുകള്‍ കിന്‍ഫ്ര വഹിക്കണം.' നിയമിക്കപ്പെടുന്ന ജീവനക്കാര്‍ക്കു കിന്‍ഫ്ര നേരിട്ടു ശമ്പളം നല്‍കുന്നില്ല. കമ്മിഷന്‍ ചേര്‍ത്തുള്ള തുക ഏജന്‍സിക്കാണു നല്‍കുന്നത്. മാന്‍പവര്‍ ഏജന്‍സിയില്‍ നിന്നുള്ളവര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ പ്രവര്‍ത്തിക്കുന്നു.

കഴിഞ്ഞ ഏപ്രില്‍ 28-ന് കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ (നമ്പര്‍ 52സ്‌പെഷല്‍ സെല്‍സിഎസ്ഒ2020), ടീം ലീഡര്‍ തസ്തികയിലേക്കുള്ള വ്യക്തി ജോലിക്കു ചേര്‍ന്നിട്ടില്ലാത്തതിനാല്‍ ഡപ്യൂട്ടി ലീഡര്‍മാരിലൊരാളായ നിരഞ്ജനെ ലീഡറാക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫിസര്‍ ഡോ.രേണു രാജ് വ്യക്തമാക്കിയിട്ടുണ്ട്.

നിരഞ്ജനും കവിതയും കഴിഞ്ഞ ഫെബ്രുവരി 10-ന്് തനിക്കും സ്‌പെഷല്‍ സെല്ലിലെ മറ്റുള്ളവര്‍ക്കും ബിസിനസ് കാര്‍ഡ് ആവശ്യമാണെന്ന് ചീഫ് സെക്രട്ടറിക്കു കുറിപ്പു നല്‍കുന്നു (നമ്പര്‍ 32-സ്‌പെഷല്‍ സെല്‍ സിഎസ്ഒ-2020). ഈ കുറിപ്പില്‍, സര്‍ക്കാരിന്റെ ഔദ്യോഗിക മാതൃക ഉള്‍പ്പെടുത്തിയുള്ള ബിസിനസ് കാര്‍ഡ് മാതൃകയും ഉള്‍പ്പെടുത്തി. കുറിപ്പില്‍ ചീഫ് സെക്രട്ടറി പിറ്റേന്നുതന്നെ ഒപ്പുവച്ചു.

സ്വര്‍ണ്ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ നിയമനവും സ്വപ്നയുടെ ബിസിനസ് കാര്‍ഡില്‍ ഔദ്യോഗിക മുദ്ര ഉപയോഗിച്ചതും വിവാദമായപ്പോള്‍, സ്വപ്ന സര്‍ക്കാരിന്റെയോ പ്രൈസ്വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന്റെയോ ശമ്പളം പറ്റുന്ന ആളല്ലെന്നും വിഷന്‍ ടെക്‌നോളജീസ് എന്ന മാന്‍പവര്‍ ഏജന്‍സിയുടെ ജീവനക്കാരിയാണെന്നുമായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, സ്‌പെഷല്‍സെല്ലിലെ ജീവനക്കാരുടെ വിഷയം വിവാദമായപ്പോള്‍, അവര്‍ മാന്‍പവര്‍ ഏജന്‍സിയില്‍ നിന്നുള്ളവരെന്ന വസ്തുത ഒഴിവാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (2 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (2 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (8 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (9 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (9 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (9 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (9 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (9 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (10 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (10 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends