Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

സ്വപ്നയുടെ നാവടങ്ങി... സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക വിവരം നല്‍കേണ്ട അറ്റാഷെ അറബി നാടു വിട്ടപ്പോള്‍ കുറ്റപ്പെടുത്തിയവരുടെ വായടച്ച് എന്‍ഐഎ; അറബിയുടെ ഫ്‌ളാറ്റില്‍ കയറി റെയ്ഡ് നടത്തി; സ്വര്‍ണക്കടത്ത് കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

21 JULY 2020 07:50 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കേരളത്തെ എടുത്തു മറിച്ച സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പിടി മുറുക്കുകയാണ്. സ്വതന്ത്രമായ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അന്വേഷണ സംഘത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ഏത് കൊലകൊമ്പനേയായാലും പൊക്കി അന്വേഷണം നടത്താനുള്ള പിന്തുണയാണ് നല്‍കിയത്. അതേസമയം കോണ്‍സേറ്റ് അറ്റാഷെ റാഷീദ് ഖാമിസ് ഇന്ത്യ വിട്ടതോടെ ശക്തമായ പ്രതിഷേധമാണ് കേന്ദ്രത്തിനെതിരെ ഉണ്ടായത്. അറബിയെ പേടിച്ചാണ് നാടുവിടാന്‍ സഹായിച്ചതെന്ന തരത്തിലുള്ള പ്രചാരണങ്ങളുമുണ്ടായി. ഇതിന് മറുപടിയായി മുഖ്യ പ്രതിയായ ഫൈസല്‍ ഫരീദിനെ ദുബായിയില്‍ നിന്നു തന്നെ പൊക്കി.

മാത്രമല്ല അറ്റാഷെ കുറ്റക്കാരനെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനുള്ള ശ്രമവും നടത്തി. അറ്റാഷെയ്ക്ക് നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ഇന്ത്യയ്ക്ക് ശിക്ഷിക്കാനാവില്ല. പക്ഷെ ശക്തമായ തെളിവുണ്ടെങ്കില്‍ യുഎഇയ്ക്ക് കൈമാറാം. അവരെ കൊണ്ട് അറ്റാഷെയ്‌ക്കെതിരെ നടപടി സ്വീകരിക്കാം. ഈ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അറ്റാഷെയായ അറബിയുമായി ബന്ധപ്പെട്ട് പരമാവധി തെളിവുകള്‍ ശേഖരിക്കുകയാണ് എന്‍ഐഎ.


അറ്റാഷെ റാഷീദ് ഖാമിസ് താമസിച്ചിരുന്ന പാറ്റൂരിലെ ഫ്‌ലാറ്റിലാണ് എന്‍.ഐ.എ റെയ്ഡ് നടത്തിയത്. അറ്റാഷെയടക്കം നാല് അറബി ഉദ്യോഗസ്ഥര്‍ ഇവിടെയാണ് താമസിക്കുന്നത്. ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സന്ദര്‍ശക രജിസ്റ്ററും പരിശോധിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കാണാന്‍ പ്രതികള്‍ എത്തിയിരുന്നോ എന്ന് കണ്ടെത്താനാണിത്. ഇതിനു പിന്നാലെ കംസ്റ്റംസുമെത്തി വിവരങ്ങള്‍ ശേഖരിച്ചു.

അതേസമയം സ്വപ്നയെയും സന്ദീപ് നായരെയും ചോദ്യം ചെയ്തപ്പോള്‍ സ്വര്‍ണക്കടത്തിലെ ഉന്നത ബന്ധത്തെക്കുറിച്ച് ലഭിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍.ഐ.എ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. മുദ്രവച്ച കവറില്‍ കൈമാറാനാണ് സാദ്ധ്യത. കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. സരിത്തിനെ ചോദ്യം ചെയ്യുന്നത് തുടരും. ദുബായ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്ത ഫൈസല്‍ ഫരീദിനെ കിട്ടിയാലേ സ്വര്‍ണം വിറ്റുകിട്ടുന്ന പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നതിന്റെ ചുരുളഴിക്കാനാകൂവെന്ന് അന്വേഷണ സംഘം പറഞ്ഞു. മൂന്നാം പ്രതിയും തൃശൂര്‍ കൈപ്പമംഗലം സ്വദേശിയുമായ ഫരീദാണ് നയതന്ത്ര ചാനല്‍ വഴി ദുബായില്‍ നിന്ന് സ്വര്‍ണം കയറ്റിവിട്ടിരുന്നത്.

ഫരീദിനെ രണ്ടു ദിവസത്തിനുള്ളില്‍ കൊച്ചിയിലെത്തിക്കുമെന്ന് എന്‍.ഐ.എ സൂചന നല്‍കി. കുറ്റവാളികളെ കൈമാറുന്നതിനു മുമ്പ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രാലയങ്ങള്‍ ചില രേഖകള്‍ തയ്യാറാക്കണം. കേസുമായി ബന്ധപ്പെട്ട വിവരങ്ങളാണിത്.ഫൈസലിനെ ദുബായ് പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. സ്വര്‍ണക്കടത്തില്‍ കോണ്‍സുലേറ്റിന്റെ ബന്ധത്തെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്.തിരുവനന്തപുരത്ത് വീടുകളും ഫ്‌ളാറ്റുകളും വാടകയ്‌ക്കെടുത്തത് സ്വര്‍ണം വേര്‍തിരിച്ച് സൂക്ഷിക്കാനും കൈമാറാനുമാണെന്ന് സ്വപ്നയും സന്ദീപും സമ്മതിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് മുന്നില്‍ മിക്കപ്പോഴും കരച്ചിലായിരുന്നു സ്വപ്‌ന. സന്ദീപും സരിത്തും സ്വര്‍ണക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. ഇതൊന്നും സ്വപ്‌ന നിഷേധിച്ചില്ല.

സന്ദീപില്‍ നിന്ന് സ്വര്‍ണം വാങ്ങിയ പെരിന്തല്‍മണ്ണ സ്വദേശി റെമീസ്, സ്വര്‍ണക്കടത്തിന് പണം സമാഹരിച്ച മൂവാറ്റുപുഴ സ്വദേശി ജലാല്‍ എന്നിവരെ കോടതിയുടെ അനുമതിയോടെ എന്‍.ഐ.എ അടുത്തദിവസം അറസ്റ്റുചെയ്യും. കസ്റ്റംസ് കേസില്‍ ഇരുവരും ജയിലിലാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (2 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (2 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (9 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (9 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (9 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (9 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (9 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (9 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (10 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (10 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends