Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഇനി കാത്തിരിക്കുന്നത് ഏത് കാഴ്ചയ്ക്കാണ്... എത്രകൊണ്ടാലും പഠിക്കാത്തവര്‍.. വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ ഉപയോഗിച്ച മാസ്‌കുകള്‍.. കോവിഡ് കൂടുന്നു എന്ന് നിലവിളിയും

21 JULY 2020 10:41 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീതിദമായ ചോദ്യമാണ് ഇവിടെ ഉയർന്നിരിക്കുന്നത്; ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

എത്ര കൊണ്ടാലും പഠിക്കാത്തവരായി മാറുകയാണ് നമ്മളില്‍ ചിലര്‍. അതിന്റെ ദുരന്തം പേറുന്നത് നാമെല്ലാവരുമാണ് . കോവിഡ് പ്രതിരോധങ്ങളെ കുറിച്ച് വാതോരാതെ മുന്നറിയിപ്പുകളും അവബോധലാസ്സുകളും ചുറ്റും നടക്കുന്നുണ്ട്.ടിവിയിലും ആരെയെങ്കിലും ഒന്ന് ഫോണ്‍ വിളിക്കാന്‍ എടുത്താല്‍ നമ്മുടെ ചെവിയിലും നിരന്തരം മുഴങ്ങുന്നത് കോവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ എങ്ങനെയാവണം എന്നതാണ്..എന്നിട്ടും പഠിക്കാത്തവരായി നമുക്കു ചുറ്റും ഉണ്ട് ചിലര്‍. ഉപയോഗിച്ച മസ്‌കുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുന്നു എന്നത് ഇതാദ്യത്തെ വാര്‍ത്തയല്ല. പലതവണയായി നമ്മള്‍ കടന്നുപോകുന്ന പലയിടങ്ങളിലും ഉപേക്ഷിച്ച മാസ്‌കുകള്‍ കാണാന്‍ സാധിക്കും.പിന്നെ എങ്ങനെയാണു നമുക്കു കോവിഡിനെ അതിജീവിക്കാന്‍ സാധിക്കുക?


ഉപയോഗിച്ച മാസ്‌കുകള്‍ വഴിയരികില്‍ ഉപേക്ഷിക്കുന്നത് കൊവിഡ് രോഗ പ്രതിരോധത്തിന് വലിയ തിരിച്ചടിയാണുണ്ടാക്കുക. നിരത്തുകളില്‍ ഉപേക്ഷിക്കപ്പെട്ട മാസ്‌കുകള്‍ ഇന്ന് സാധാരണ കാഴ്ചയായി മാറിയിരിക്കുന്നു. തൃശൂരില്‍ നിയമ ലംഘകര്‍ക്കെതിരായ നിരീക്ഷണം പൊലീസ് ശക്തമാക്കി.

രോഗ വ്യാപനം തുടരുമ്പോഴും മാസ്‌ക് വഴിയരികില്‍ ഉപേക്ഷിക്കുന്ന രീതി തുടരുകയാണ്. ഇവ നശിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശമുണ്ടായിട്ടും പലരും പാലിച്ചിട്ടുമില്ല. തൃശ്ശൂര്‍ സ്വരാജ് റൗണ്ടിന് ചുറ്റും മാത്രം കഴിഞ്ഞ ദിവസം അന്‍പതോളം മാസ്‌കുകളാണ് കണ്ടെത്തിയത്. മാസ്‌ക് നശിപ്പിക്കുന്നതിനെക്കുറിച്ചുള്ള അജ്ഞതയും ഇതിന് പ്രധാന കാരണമാണ്. നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ക്യാമറകളിലൂടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. നഗര പരിധിയില്‍ മാത്രം കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ 13,000ത്തില്‍ അധികം കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാസ്‌കുകള്‍ ശേഖരിച്ച് നശിപ്പിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇപ്പോള്‍ തന്നെ ഇത്തരം നടപടികള്‍ വൈകിയെന്നാണ് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

എല്ലാം ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ചുമതലയാണെന്നും പറഞ്ഞു ഒഴിഞ്ഞു മാറാവുന്ന ഒരു സാഹചര്യമല്ല നിലവിലുള്ളത്. ഓരോ വ്യക്തിയും സ്വയം പ്രതിരോധം തീര്‍ക്കുകയും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ നിരന്തരം ഉണ്ടാവുമ്പോഴും നമുക്കു ചുറ്റും കാണാന്‍ സാധിക്കുന്നത് വഴിയരികില്‍,പെട്ടിക്കടകള്‍ക്കരികില്‍, ഇപ്പോഴും കൂട്ടം കൂടി നില്കുന്നവരെയും മാസ്‌ക് അലക്ഷ്യമായി വലിച്ചെറിയുന്നവരെയും ,മാസ്‌ക് ഇപ്പോഴും ഉപയോഗിക്കാത്തവരെയും ,സാമൂഹിക അകലം എന്നത് ജലരേഖയാക്കുന്നവരെയും ഒക്കെ ആണ് എന്നത് ആശങ്കകള്‍ക്ക് ഇട നല്‍കുന്നുണ്ട്..

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം ഇന്ന് കേൾക്കും; കോടതി എന്ത് നിലപാടെടുക്കുമെന്നത് നിർണായകം  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ സംസ്ഥാനത്ത് വീശിയടിക്കുന്നു; അറസ്റ്റിലായവര്‍ 14486; കേസുകളുടെ എണ്ണം 13433  (2 hours ago)

ഇന്ന് വിജയദശമി; അറിവിന്റെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ  (2 hours ago)

ഹരിപ്പാട് കാർത്തികപ്പള്ളിയിൽ പോഷകാഹാരക്കുറവിനെത്തുടർന്ന് രണ്ടുവയസ്സുകാരൻ മരിച്ച സംഭവം; കുട്ടിയുടെ സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

മാതാപിതാക്കളുടെ പൂർണ സമ്മതമില്ലാതെ പരീക്ഷണ ലേബലുള്ള മരുന്നുകൾ രോഗികളായ കുട്ടികൾക്ക് നൽകി എന്നത് നിസ്സാരമായി കാണാനാകില്ല; ഗുരുതര രോഗം ബാധിച്ച കുഞ്ഞുങ്ങളെ വെറും പരീക്ഷണവസ്തുക്കളാക്കി മാറ്റുകയാണോ എന്ന ഭീ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍  (9 hours ago)

ജോലി തട്ടിയെടുക്കാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി  (9 hours ago)

തലസ്ഥാനത്ത് ശക്തമായ മഴ, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (9 hours ago)

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (9 hours ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (9 hours ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (9 hours ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (10 hours ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (10 hours ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (10 hours ago)

Malayali Vartha Recommends